കഥ കേട്ട് കേട്ട്.....
“ഇദ് പേദത്തിന്റെ വീടാ ദേബൂട്ടാ ?“ ചെറിയോന്‍ പാര്‍ത്തിവ് ചോദിച്ചു.
“പിന്നാ ? ഉച്ചക്ക് പേദം ഒറങ്ങ്ന്ന്യാന്ന്” വെല്ല്യോന്‍ ദേവൂട്ടന്‍ പറഞ്ഞുകൊടുത്തു...
പഴയ വീട്ടിലേക്ക് പേടിയോടെയാണ് രണ്ടാളും വന്നത്.
പിന്നെപ്പിന്നെ പേടിയെല്ലാം പോയി. രണ്ടുപേരും കഥകള്‍ പറയാന്‍ തുടങ്ങി...
ഭൂതവും പ്രേതവും തന്നെ വിഷയം.. ..
“അന്നരം ഈ പേദം നമ്മള ഒന്നും ചെയ്യൂലാ ?”
“എന്നിറ്റില്ലേ, അവസാനം പേദം ഒരു വെര്ത്തങ്ങ് വന്നു.....”
“യെന്റമ്മേ....ശ്ശ്.........”
“യെന്റമ്മേ....ശ്ശ്.........”
38 comments:
പേദത്തിന്റെ വീട്ടില്‍ ...
വളരെ നല്ല ചിത്രങ്ങള്‍!
Simply beautiful shots.
Nice to hear the shadows talk :)
നല്ല ചിത്രങ്ങള്‍..
ഹാ! എന്താ കഥ!
എന്നെ വല്ലാതെ മോഹിപ്പിക്കുന്നു ഈ പടങ്ങള്‍..
ഒരു കുട്ടിയാവാന്‍...കഥ കേള്‍ക്കാന്‍...
അഭിനന്ദനങ്ങള്‍..
എത്തിനോട്ടം കലക്കീട്ട്ണ്ട്‌ട്ടാ.
ചിത്രത്തേക്കാള്‍ സുഖം തോന്നിയത് വര്‍ത്തമാനം..!
ചിത്രങ്ങളും കൊച്ചു വര്‍ത്തമാനങ്ങളും പഴയതെന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.
പേദം ബേറാരൂല്ല, ഇയ്യന്നല്ലെ.... പടംസ് സൂപ്പറായിന്...
ചാത്തനേറ്: ചിത്രകഥ കൊള്ളാം മി. പേദം..
ഓടോ:: ഇനോക്സില്‍ ഏതോ കൊടകുകാരന്‍ ഫൂങ്ക് എന്ന വര്‍മ്മാ പടം ഒറ്റയ്ക്കു കണ്ട വക 5ലക്ഷം സമ്മാനം ചോദിച്ചെന്ന്!!! ഒരു കൈ നോക്കുന്നോ?
ദേബൂട്ടാ, പാര്‍ത്തീവേ,
ആ പേദം
നിങ്ങളെ
ഒന്നും
ചെയ്യൂലാട്ടോ!
നീ കലക്കുന്നുണ്ട്!
(വേണ്ടാ..വേണ്ടാന്ന് വിചാരിച്ചതാ..പറയാന്‍..)
:)
ചിത്രങ്ങള്‍ അസ്സലായീ ട്ടാ...അതിലും വല്ലാതാകര്‍ഷിച്ചു ആ നിഷ്കളങ്കമായ സംസാരം...:)
ഈ സീരീസ് കലക്കി മച്ചൂ.. ആ മൂന്നാത്തെ പടം വളരെ നന്ന്.പച്ചപ്പ് ചിത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നു
ഇപ്പോ പേദം വരെ ക്യാമറ ഉപയോഗിച്ചു തുടങ്ങിയല്ലേ
നന്നായിരിക്കുന്നു
ഉശാറന്നെപ്പാ ...
“ശ്രീലാലിന്റെ വീട്ടില്‍“ എന്നു വേണ്ടിയിരുന്നു തലക്കെട്ട് :)
കലക്കന്‍ ...
Nice pics and talks
chithrangalum varththamanaasakalangalum ushaar dabaar
great shots! enviable lighting and green back ground
Wow..ഇതിനെയിപ്പോള്‍ എന്താ വിളിക്കുക? ഷോര്‍ട് ഫിലിം? മനോഹരം
മനുഷ്യാ , തൊഴുതു. ഇതെന്തര് പടം. ലൈറ്റിങ്ങൊക്കെ കണ്ടിട്ട് കൊതി വരണൂ :)
ഈ ബ്ലോഗിലെ ഏറ്റവും നല്ല ചിത്രങ്ങള്‍
groovy pictures!
വാക്കുകളില്ല
വാക്കുകള്‍ വേണ്ട
!!!!
കഥ പറയുന്ന ചിത്രങ്ങൾ!!
നന്ദി എല്ലാര്‍ക്കും. :)
ലാലപ്പാ...സൂപ്പറപ്പാ!!!
(ഇത്തരം മനോഹര ഫോട്ടോസ് ഇട്ടിട്ട് എന്നെ അറിയിച്ചില്ലേ, ഞാന്‍ ലാലിനെ എന്റെ ചാറ്റ് ലിസ്റ്റില്‍ നിന്ന് ഡിലീറ്റ് ചെയ്യും പറഞ്ഞേക്കാം)
അപ്പുമാഷേ, ലേലുഅല്ലൂ.. ലേലു അല്ലൂ.. ലേലുഅല്ലൂ.. :)
കൊള്ളാം മാഷേ,
അഭിനന്ദനങ്ങള്‍....
ആഹാ
അതിമനോഹരം സ്രാലേ..അതിമനൊഹരം
നന്നായി ലാലെ കഥയാണോ ചിത്രങ്ങളാണോ മെച്ചമെന്ന് ഒരു നിമിഷം കണ്‍ഫ്യൂഷിയസ് ആയി നല്ല ചിത്രങ്ങളും ഒപ്പം പോരുന്ന അടിക്കുറിപ്പും!
ഫ്ലാഷിട്ട് എടുത്തിരുന്നെങ്കില്‍ ‘പേദാ‘ന്ന് വച്ച് രണ്ടും ബോധംകെട്ട് വീണേനെ..
ആദ്യത്തേതും അവസാനാത്തേതും വല്ലാതെ ആകര്‍ഷിച്ചു. ആദ്യത്തേത് പ്രത്യേകിച്ച്.. അതിനു വല്ലാത്തൊരു ഡീപ്നസ്സ് ഉണ്ട്.. ആ ആങ്കിള്‍ നന്നായി..
Wow!!
ശ്രീലാലേ.. ഇത്രയും നാള്‍ കമന്റ് ഇട്ടു നടന്നിട്ട് ഇതിനൊരു കമന്റ് ഇടാന്‍ പറ്റാഞ്ഞ ഞാന്‍ ..അയ്യേ എന്തൊരു മനുഷ്യനാ... ഇതിനിനി എന്ത് കമന്റ് ഇടാനാ.. എന്റെ ആദിയും അച്ചുവും അല്ലേ അവിടെ നില്‍ക്കുന്നത്. അച്ചുവിനാണെങ്കില്‍ 'പേദ'ത്തെ പേടിയുമില്ല.
നല്ല, സൂപ്പര്‍, അടിച്ചുപോളി, കിണ്ണന്‍, കിടു, പടങ്ങള്‍..
ശ്രുതകീര്‍ത്തി എവ്ടേ?
നല്ല ചിത്രം... വെളിച്ചവും നിഴലും നന്നായി. അടിക്കുറിപ്പുകള്‍ ഭേഷ്!
ഒറ്റ സംശയം, തലശ്ശേരിയോ കണ്ണൂരോ???
http://flickr.com/photos/nix4u
Post a Comment