(c) Sreelal Photography . Powered by Blogger.

Wednesday, August 6, 2008

തൊട്ടാവാടീ നിന്നേ...


“തൊട്ടാവാടീ നിന്നേ...
തൊട്ടാവാടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ....
താലോലം നിന്‍ കവിളില്‍ ഞാനൊന്ന് തൊട്ടോട്ടേ....““ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..“
ആരണ്യകം(1988)
ഒ.എന്‍.വി - രഘുനാഥ് സേത്ത് - ചിത്ര.

24 comments:

ശ്രീലാല്‍ August 6, 2008 at 12:41 AM  

തൊട്ടാവാടീ..

നന്ദകുമാര്‍ August 6, 2008 at 1:06 PM  

(((((ഠോ)))))
കിടക്കട്ടെ ഒരു ബാംഗ്ലൂര്‍ തേങ്ങ.

ഉഗ്രന്‍. എങ്ങിനെ സാധിക്കുന്നു മനുഷ്യാ??!!
തന്നോടു അസൂയ തോന്നുന്നു.
ശരിക്കും പറഞ്ഞാന്‍ ആ തൊട്ടാവാടി പൂവ് മോണിറ്ററില്‍ നിന്ന് പറിച്ചെടുക്കാന്‍ തോന്നുന്നു. :)

കുമാരന്‍ August 6, 2008 at 1:21 PM  

തൊടണമെന്നുണ്ട്..
മുള്ളു തറിക്കില്ലേന്നൊരു സംശ്യം..?

ശ്രീ August 6, 2008 at 2:08 PM  

നല്ല ചിത്രം, ശ്രീലാലേ...
:)

പൈങ്ങോടന്‍ August 6, 2008 at 3:03 PM  

നല്ല വറത്തരച്ച മീന്‍ കറി പോലുള്ള കിടിലന്‍ ഡിഒഎഫ്

ഉഗാണ്ട രണ്ടാമന്‍ August 6, 2008 at 4:13 PM  

:)

ഉഗാണ്ട രണ്ടാമന്‍ August 6, 2008 at 5:28 PM  

:)

നാടന്‍ August 8, 2008 at 2:57 PM  

അശാനേ ... തകര്‍ത്തൂ .... ഇതിന്റെ Details (aperature,shutter speed, iso etc.etc.) ഒന്ന് തരുമോ ? ക്യാമറ ഏതാ ?? കുറേ കാലമായി ഒരു ക്ലോസപ്പിന്‌ ശ്രമിക്കുന്നു. നടക്കുന്നില്ല.

നൊമാദ്. August 8, 2008 at 5:18 PM  

superb shot sreelal

ശ്രീലാല്‍ August 9, 2008 at 8:27 PM  

നന്ദി എല്ലാര്‍ക്കും.
നന്ദി നന്ദൂ നന്ദി ഫോര്‍ ബാംഗ്ലൂര്‍ തേങ്ങ :) കുമാരേട്ടാ, ശ്രീ, പൈംങ്ങ്സ്, രണ്ടാമന്‍,നാടാ ഡീറ്റെയില്‍‌സ് ഇതാ താഴെ, നോമാദ് - സ്നേഹം, നന്ദി :)

File: DSC_7618.JPG
Date: 2008/08/02 11:32:27.7
World Time:
Image Quality: Jpeg Fine (8-bit)
Image Size: L (3872 x 2592)
Camera
Device: Nikon D40X
Lens: 55-200mm F/4-5.6G
Focal Length: 130mm
Focus Mode: Manual
AF-Area Mode:
VR Control:
AF Fine Tune:
Exposure
Aperture: F/5.6
Shutter Speed: 1/500s
Exposure Mode: Programmed Auto
Exposure Comp.: 0EV
Exposure Tuning:
Metering Mode: Center-Weighted
Sensitivity: ISO 400
Flash
Flash Sync Mode:
Flash Mode:
Flash Exposure Comp.:
Image Settings
White Balance: Auto, 0
Color Space: sRGB
High ISO NR: OFF
Long Exposure NR: OFF
Active D-Lighting:
Image Authentication:
Optimize Image
Optimize Image: Normal
Color Mode: Mode IIIa (sRGB)
Tone Comp.: Auto
Hue Adjustment: 0°
Saturation: Auto
Sharpening: Auto
GPS
Latitude:
Longitude:
Altitude:
Direction of Image:
Time(UTC):

Satheesh Haripad September 18, 2008 at 5:31 PM  

WOW..!!!!!!!!!!!
ഈ ചിത്രം എന്നെ ശ്രീലാലിന്റെ ഫാന്‍ ആക്കിക്കളഞ്ഞു.

യരലവ October 28, 2008 at 12:24 PM  

ശ്രീലാല്‍: ആദ്യമായാ മറ്റൊരാളുടെ ചിത്രം ബാഗ്രൌണ്ട് ആക്കുന്നേ... വാമഭാഗത്തെ എടുത്തുമാറ്റാന്‍ മാത്രം ഈ ചിത്രത്തില്‍ എന്തത്ഭുതമാണപ്പാ..

പഴയങ്ങാടി റെയില്‍‌വേ പ്ലാറ്റ് ഫൊര്‍മിനു വശം ചേര്‍ന്ന് വളര്‍ന്നു വന്ന തോട്ടാവാടി തൊടുവിച്ചായിരുന്നു മോനെ ഈ ചെടിയെ പരിചയപ്പെടുത്തിയത്; ഇനി മോനിറ്ററില്‍ തോട്ടുനോക്കട്ടെ, മുള്ളുത്തട്ടി കൈമുറിയില്ലല്ലോ..?

ശ്രീലാലേ നിന്റെ ആ പുഴയുടെ ലൊകേഷന്‍ ഒന്നു പറഞ്ഞുതരണം. :)

ശ്രീലാല്‍ October 28, 2008 at 8:04 PM  

Sathish bhai, thanks ! yaralava - its yours ! thanks for your appreciation, puzha valapattanam puzha thanne, but near sreekandapuram.

യരലവ October 30, 2008 at 1:21 PM  

സ്രാലേ: എന്റെ വീടിനടുത്തുള്ള പുഴയില്‍ ഏറ്റോം‌ഇറക്കോം ഉണ്ടാവും നല്ല ഉപ്പും അവിടെ അങ്ങിനെ യല്ലാതിരിക്കണം; ഞാന്‍ ഡിങ്ങിബോട്ടുമായി ഒന്നു കറങ്ങാന്‍ വരുന്നുണ്ട്. വളര്‍പട്ടണം നമ്മുടെ പുഴ തന്നെ. :)

Anonymous December 12, 2009 at 4:05 AM  

hmm. thank you for this style :)

Anonymous December 25, 2009 at 10:36 PM  

tas books crack
dragon naturally speaking 8 crack serial
super cleaner 2.81 crack
star craft nocd crack
theatertek 2.06 crack
trojan remover crack 6.3.4
gutterball 2 crack forum
easy cd creator 7 download crack
altova diffdog crack
wm recorder 10 crack download
crack for nero 6.0
crack dreamweaver mx trial
character studio 4 keygen
avg antivirus professional keygen
boilsoft avi to vcd svcd dvd converter 3.51 crack
avi mpeg asf wmv splitter v3.25 crack
windows service pack2 crack
music label 2005 keygen
vpop3 crack
norton internet security subscription crack
morpheus ultra keygen crack
softice download crack
machinerys handbook crack
direct happy keygen uninstall x
internet security 2006 warez
reveal your rank 2.4 crack
everquest account keygen
tony hawk pro skater 3 no cd crack

maru February 15, 2010 at 5:29 PM  

da pinnem mattanda vannu wallpaperu

Anonymous September 13, 2010 at 2:05 PM  

Improbably!

Anonymous September 16, 2010 at 3:53 AM  

The authoritative point of view, funny...

Anonymous September 16, 2010 at 7:57 AM  

Understand me?

Anonymous October 14, 2010 at 10:16 AM  

This brilliant phrase is necessary just by the way

Anonymous November 9, 2010 at 6:24 PM  

Who can skilled in and say what goods are sold on this locate: [url=http://frencufel.0catch.com]one klick[/url]
Thanks representing waiting!

zain February 8, 2012 at 10:56 PM  

ഉഗ്രന്‍ ... എന്ന് പറഞ്ഞാ മതിയാകില്ല .
വേറെ എന്താ പറയാ ..
കിടിലന്‍.... ചങ്ങാതി ....
ലിങ്ക് തന്ന ബയാന്‍ സാഹിബിനു നന്ദി ..

Indranil Bhattacharjee ........."सैल" August 7, 2012 at 11:06 AM  

wonderful snap ... is this taken by you ... I found this snap in many places on the internet ...

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP