അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
ദേവൂട്ടന്റെ ഒപ്പരം.
സൂപ്പര്‍ ഫോട്ടോകള്‍. നല്ല അടിക്കുറിപ്പുകളും.
:) b:)
നല്ല ഫോട്ടോസ് .അടികുരുപ്പുകളും....അഭിനന്ദനങ്ങള്‍
കൊള്ളാം!!! നല്ല ഫോട്ടോസ്...
മരുമകനേം വെറുതേ വിടില്ലല്ലേ ലാലുമാമാ....:) :)
ലാലുമാമന്‍ കൊള്ളാമല്ലോ.
നിഴലും വെളിച്ചവും ലാലപ്പനും... കൊള്ളാം. നല്ല ചിത്രം.
ശ്രീലാലേ, നാട്ടുഭാഷയിലെ ചില വാക്കുകള്‍ മനസിലാവുന്നില്ല. അര്‍ത്ഥം കൂടെ കൊടുക്കെന്നേ.‘ഒപ്പരം’ എന്താ?
പച്ചാളം...നാട്ടുകാരാ...എറണാകുളത്തുകാരനായ ഞാന്‍ പറഞ്ഞ് തന്നാല്‍ മതിയോ അതിന്റെ അര്‍ത്ഥം ?ഒപ്പരം = ഒപ്പം.5 വര്‍ഷം കണ്ണൂര് ജീവിച്ചതില്‍ നിന്ന് കിട്ടിയ ചില മുതല്‍ക്കൂട്ടുകളാ ഇതൊക്കെ :) :)
അത് തന്നെ. നിരന്‍ പറഞ്ഞതുതന്നെ.. :) പച്ചാളത്തിന്റൊപ്പരം, നിരക്ഷരന്റൊപ്പരം.. :)Thanks Niran !ഇതിനാല്‍ നിരക്ഷരന് കണ്ണൂര്‍ക്കാരന്‍ എന്ന പദവി നല്‍കി ആദരിക്കണമെന്ന് ബഹുമാനപ്പെട്ട ബ്ലോഗ് കോടതിയോട് ഞാന്‍ അപേക്ഷിക്കുന്നു. :)
“ബാണ്ട... അന്നോട് മ്ണ്ടണ്ട...“:)
:)
ആദ്യ ചിത്രം നന്നായി ഇഷ്ടപെട്ടു.
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
14 comments:
ദേവൂട്ടന്റെ ഒപ്പരം.
സൂപ്പര്‍ ഫോട്ടോകള്‍. നല്ല അടിക്കുറിപ്പുകളും.
:)
b
:)
നല്ല ഫോട്ടോസ് .അടികുരുപ്പുകളും....അഭിനന്ദനങ്ങള്‍
കൊള്ളാം!!! നല്ല ഫോട്ടോസ്...
മരുമകനേം വെറുതേ വിടില്ലല്ലേ ലാലുമാമാ....
:) :)
ലാലുമാമന്‍ കൊള്ളാമല്ലോ.
നിഴലും വെളിച്ചവും ലാലപ്പനും... കൊള്ളാം. നല്ല ചിത്രം.
ശ്രീലാലേ, നാട്ടുഭാഷയിലെ ചില വാക്കുകള്‍ മനസിലാവുന്നില്ല. അര്‍ത്ഥം കൂടെ കൊടുക്കെന്നേ.
‘ഒപ്പരം’ എന്താ?
പച്ചാളം...നാട്ടുകാരാ...
എറണാകുളത്തുകാരനായ ഞാന്‍ പറഞ്ഞ് തന്നാല്‍ മതിയോ അതിന്റെ അര്‍ത്ഥം ?
ഒപ്പരം = ഒപ്പം.
5 വര്‍ഷം കണ്ണൂര് ജീവിച്ചതില്‍ നിന്ന് കിട്ടിയ ചില മുതല്‍ക്കൂട്ടുകളാ ഇതൊക്കെ :) :)
അത് തന്നെ. നിരന്‍ പറഞ്ഞതുതന്നെ.. :) പച്ചാളത്തിന്റൊപ്പരം, നിരക്ഷരന്റൊപ്പരം.. :)
Thanks Niran !
ഇതിനാല്‍ നിരക്ഷരന് കണ്ണൂര്‍ക്കാരന്‍ എന്ന പദവി നല്‍കി ആദരിക്കണമെന്ന് ബഹുമാനപ്പെട്ട ബ്ലോഗ് കോടതിയോട് ഞാന്‍ അപേക്ഷിക്കുന്നു. :)
“ബാണ്ട... അന്നോട് മ്ണ്ടണ്ട...“
:)
:)
ആദ്യ ചിത്രം നന്നായി ഇഷ്ടപെട്ടു.
Post a Comment