(c) Sreelal Photography . Powered by Blogger.

Saturday, August 9, 2008

കുറച്ചു ഭാഗ്യവാന്മാര്‍ കൂടി പിടിയില്‍ ..

മഴയ്ക്ക് ശേഷം അപ്പറോം ഇപ്പറോം ഒന്ന് നോക്കിയപ്പോ കണ്ട കുറച്ച് ഭാഗ്യവാന്മാരുടെ ചിത്രങ്ങള്‍ കൂടി ..


18 comments:

ശ്രീലാല്‍ August 9, 2008 at 2:14 AM  

മഴച്ചിത്രങ്ങള്‍ .. മൂന്നെണ്ണം കൂടി.

ഹരീഷ് തൊടുപുഴ August 9, 2008 at 8:21 AM  

ശ്രീ,
D40 കിട്ടിയില്ല, പകരം D60 വാങ്ങി.
എന്നാ പടമാ ലാലെ ഇതൊക്കെ, ഇതിന്റെയൊക്കെ ഏഴയലോക്കത്തെത്താന്‍ എന്നെക്കൊണ്ടാവുമെന്നു തോന്നുന്നില്ല. ഏതായാലും ഞാനും തച്ചിനിരുന്ന്, തുടങ്ങന്‍ പോകുവാ...doubts വരുമ്പോള്‍ ചോദിക്കാം...പറഞ്ഞുതരണേ

anyway ഉഗ്ര ഉഗ്ര അത്യുഗ്രന്‍ ഫോട്ടോസ്... അഭിനന്ദനങ്ങള്‍

Anonymous August 9, 2008 at 8:47 AM  

എനി നി എപ്പളും അപ്പറൂം ഇപ്പറൂം നോക്കീക്കോട്ടാ :)

കുമാരന്‍ August 9, 2008 at 9:22 AM  

oh!!
what a beautiful pictures!!!
congrats..

കുഞ്ഞന്‍ August 9, 2008 at 10:27 AM  

ആ മച്ചിങ്ങയില്‍ ഒരു ഈര്‍ക്കലി വളച്ചു കുത്തി അതിന്റെ നടുവിലൂടെ ഒരു ഈര്‍ക്കലി കുത്തി നിര്‍ത്തി പിന്നെ അതിന്റെ ഇടയില്‍ക്കൂടി രണ്ട് ഈര്‍ക്കലി തിരശ്ചീനമായി ഇട്ട് ആ മച്ചിങ്ങ ഒന്നു കറക്കി നോക്കൂ..ടക് ടക് ട് ട്ക് ടക്...

മാഷെ നല്ല തെളിമ..!

നാടന്‍ August 9, 2008 at 12:26 PM  

എന്റാശാനേ ... ഇങ്ങളക്കൊണ്ട്‌ തോറ്റു.
പിന്നെ, കയിഞ്ഞ പോസ്റ്റില്‍ ഒര്‌ കമന്റ്‌ ഇട്ടിന്‌. Details തെരാന്‍. അല്ലോളീ ... ഇങ്ങള്‌ തെരൂല്ലേ ?? തെരൂല്ലെങ്കില്‌ നാട്ടില്‌ വെരുമ്പം തല്ലും

resmi August 9, 2008 at 1:32 PM  

enthina sreelale ingane kothippikkunnathu???????????

നിരക്ഷരന്‍ August 9, 2008 at 5:36 PM  

നന്നായീ‍ട്ടോ :)

ഓ.ടോ:- ആവശ്യത്തിന് മഴയൊക്കെ ആസ്വദിച്ചിട്ടാണ് നാട്ടീന്ന് വണ്ടി കയറിയത്. എന്നാലും ഈ പടങ്ങളൊക്കെ കണ്ടപ്പോള്‍ മഴ കണ്ട് മതിയായില്ലാന്നൊരു തോന്നല്‍.

കുഞ്ഞന്റെ ഐഡിയ കലക്കി.

saptavarnangal August 9, 2008 at 7:06 PM  

ശ്രീലാലേ,
ചിത്രപ്പെട്ടി നന്നാകുന്നുണ്ട്, ചിത്രങ്ങളെല്ലാം ഗംഭീരമാകുന്നു. തൊട്ടാവാടിയും നന്നായിട്ടുണ്ട്.

smitha adharsh August 9, 2008 at 7:28 PM  

നന്നായി...നല്ല ചിത്രങ്ങള്‍...

പച്ചാളം : pachalam August 9, 2008 at 8:09 PM  

കണ്‍ഗ്രാജുലേഷന്‍സ്, താങ്കള്‍ക്ക് എങ്ഡ് നോക്കിയാലും ക്യാമറയില്‍ കൂടി നോക്കും പോലെ തോന്നുന്ന രോഗമാണ്. ഇതിനു ചികിത്സയില്ല. തല്‍ക്കാലം ചികിത്സിക്കണ്ട ട്ടാ; ഇങ്ങനെ തന്നെ പോട്ടെ.
:)

വാല്‍മീകി August 9, 2008 at 8:16 PM  

നല്ല കലക്കന്‍ പടങ്ങള്‍.

Gopan (ഗോപന്‍) August 10, 2008 at 3:55 AM  

നല്ല ചിത്രങ്ങള്‍ !

Bindhu August 10, 2008 at 5:30 PM  

കൊള്ളാം മഴച്ചിത്രങ്ങള്‍ :-)

ശ്രീലാല്‍ August 11, 2008 at 2:25 PM  

Thank you all for visiting !!
ഹരീഷ്ഭായ് ധൈര്യമായി തുടങ്ങിക്കോളൂ, സഹായിക്കാന്‍ ഒരു പാടുപേരുണ്ട്. തുളസീ :) കുമാര്‍ജീ, കുഞ്ഞന്‍സ് - അത് തന്നെ.. മറന്നുപോയി എല്ലാം. :) നാടാ, തല്ലല്ല മച്ചിനാ, ഞാനാട കമന്റിട്ടിറ്റ്ണ്ട്. നോക്കീനാ ? രശ്മീ, നിരന്‍, സപ്താ, സ്മിതാ, പച്ചാള്‍സ്, വാത്മീകീ, ഗോപന്‍ ജീ, ബിന്ദു, നന്ദി - എല്ലാര്‍ക്കും. :)

നാടന്‍ August 11, 2008 at 2:55 PM  

കണ്ടിനപ്പാ ...
തല്ലുമ്ന്ന് ബെര്‍തേ പറഞ്ഞതല്ലേപ്പാ ... നാട്ടില്‌ ബെരുമ്പം കിണ്ണത്തപ്പം തെരാട്ടാ ...

നന്ദകുമാര്‍ August 13, 2008 at 11:43 AM  

മൂന്നും അതി ഗംഭീരം!
മൂന്നിനും നാനാര്‍ത്ഥങ്ങള്‍. ഇതു പോലുള്ള ചിത്രങ്ങള്‍ കൂടുതലുണ്ടാവട്ടെ.

ആഷ | Asha September 15, 2008 at 9:43 AM  

മനോഹരമായിരിക്കുന്നു മഴചിത്രങ്ങൾ.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP