(c) Sreelal Photography . Powered by Blogger.

Monday, July 21, 2008

ഭാഗ്യവാന്മാര്‍

ആകെ പെയ്തത് ഇത്തിരി മഴ. അത് മുഴുവന്‍ ഇങ്ങനെ നനഞ്ഞ്.. നനഞ്ഞ് കുളിര്‍ത്ത് നില്‍ക്കാന്‍ പറ്റിയ ഇവരെ ഭാഗ്യവാന്മാര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍..?


13 comments:

ശ്രീലാല്‍ July 21, 2008 at 9:26 PM  

മഴ നനഞ്ഞ് നനഞ്ഞങ്ങനെ...

ചന്ദ്രകാന്തം July 21, 2008 at 10:00 PM  

അതെ......ഇവര്‍ ഭാഗ്യവാന്മാര്‍..!!!

..ഇറ്റിറ്റുവീഴുന്നു തുള്ളികള്‍ മേലാകെ
യേറ്റുവാങ്ങുന്നു നീയാത്മഹര്‍ഷം..

കണ്ണൂരാന്‍ - KANNURAN July 21, 2008 at 11:03 PM  

കൊതിയാകുന്നു നല്ലൊരു മഴ കിട്ടാന്‍.. എത്രനാളെന്ന് വച്ചിട്ടാ കാത്തിരിക്കുക.. മിഥുനം കഴിഞ്ഞ് കര്‍ക്കിടകം തുടങ്ങിയിട്ടും നല്ലൊരു മഴ ഇനിയും ഇവിടെ പെയ്തില്ല.. ഇപ്പൊ രാവിലെ നല്ല മഞ്ഞാണ് മഴക്കു പകരം.. ഈ മഴയൊക്കെ എങ്ങോട്ടു പോയി??

അനൂപ്‌ കോതനല്ലൂര്‍ July 22, 2008 at 1:30 AM  

ലാലെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു
എതു ക്ലാരിറ്റിയാ ഒരൊ ചിത്രത്തിനും
നിങ്ങള്‍ക്ക് തുല്ല്യം നിങ്ങള്‍ മാത്രം
സത്യം

വാല്‍മീകി July 22, 2008 at 3:36 AM  

നല്ല കുളിര്.

പാമരന്‍ July 22, 2008 at 7:38 AM  

അതെ......

ശ്രീ July 22, 2008 at 8:42 AM  

മനോഹരം!
:)

ശ്രീനാഥ്‌ | അഹം July 22, 2008 at 9:33 AM  

ഹ! പെട! ഇതാണ്‌ പടം പിടുത്തം!

ആ EXIF info കൂടി കൊടുക്കാമായിരുന്നു...

നാടന്‍ July 22, 2008 at 6:05 PM  

നന്നായി

നിരക്ഷരന്‍ July 23, 2008 at 8:07 AM  

നമിച്ചിരിക്കുന്നു ശ്രീലാലേ...

pts July 23, 2008 at 5:46 PM  

വളരെ മനോഹരമായിരിക്കുന്നു!

resmi July 23, 2008 at 11:38 PM  

sarikkum bhagyavanmar.

ശ്രീലാല്‍ July 29, 2008 at 12:23 AM  

ഒപ്പം നനഞ്ഞ എല്ലാവര്‍ക്കും നന്ദി :) ചന്ദ്രകാന്തം :) കണ്ണൂരാന്‍സ് കുറച്ച് കൂടി കാത്തിരിക്കാമെന്ന് തോന്നുന്നു . അല്ലേ, അനൂപേ, വാല്‍മീകിയേ, പാമരന്‍, ശ്രീ,ശ്രീനാഥേ - എക്സിഫ് അയച്ചുതരാം കെട്ടോ, നാടന്‍സ്, നിരന്‍, പി. ടി. എസ്, രശ്മീ.. നന്ദി :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP