നട്ടിയില്‍ വന്ന എല്ലാവര്‍ക്കും നന്ദി :) കരിങ്കല്ലേ, പൈങ്ങ്സ് - ശരിയാണ് ഒറ്റനോട്ടത്തില്‍ തോന്നിയതാണ് ഇരട്ടകളെപ്പോലെ. എ.ജെ, നട്ടി എന്നാല്‍ കണ്ണൂരാന്‍ പറഞ്ഞത് തന്നെ !, പാമരന്‍സ്, ശിവാ,ശ്രീ, ബിന്ദൂ, - കൈപ്പ തന്നെ, കണ്ണൂരാന്‍സേ, റോസ്, തുളസീ - അദ് തന്നെ. ഇപ്പം സംഘക്കാരാണ് പച്ചക്കറി നടുന്നത് നമ്മുടെ നാട്ടില്‍.. സ്വയം സേവക അല്ല, സ്വയം സഹായ സംഘങ്ങള്‍ :), നാടന്‍സ്, എടാകൂടം ( ആ കണ്ണട എടുത്തിട്ട് വായിക്കിഷ്ടാ ;) കൃഷ്, വാല്‍മീകീ, അനൂപേ, അല്‍ഫോന്‍സക്കുട്ടീ, രശ്മീ - തോന്നിയതല്ല, വലുതും ചെറുതും തന്നെ :)
18 comments:
നട്ടിയിലെ പൂക്കള്‍....
കലക്കി
അത് ഇരട്ടകളൊന്നുമല്ലേഡേയ്
അമ്മയും മകളുമാ
വയസ്സായാല്‍ എല്ലാര്‍ക്കുമങ്ങിനാ കണ്ണുപിടിക്കാതാവും :)
ശ്രീയെ....
ഈ നട്ടി എന്ന് പറഞ്ഞാല്‍ എന്താ ?
പടങ്ങളെല്ലാം കലക്കുന്നുണ്ടു കേട്ടോ..
സുന്ദരം ഈ കുഞ്ഞിപ്പൂവ്...
മനോഹരം!
നട്ടിയോ? എന്നുവച്ചാല്‍?
എതോ പച്ചക്കറീടെ പൂവ് പോലുണ്ട്. :-)
നട്ടീന്ന് വച്ചാ പച്ചക്കറി തന്നെ.. ഇതു നമ്മുടെ സ്പെഷൽ ഭാഷയാ... :)
ഫോട്ടോ കലക്കീന്ട്ടാ..
മഞ്ഞ നിറത്തില്‍ നില്‍ക്കുന്ന സുന്ദരിപ്പൂക്കള്‍ ..കൊള്ളാം ട്ടാ...:)
കയ്പ്പക്ക പൂ :)
കണ്ടത്തില്‍ പുള്ളര്‍ക്ക് നട്ടി നടാന്‍ ബേറ സ്ഥലം തരും.നട്ടി നടല്, നട്ടിക്ക് മണ്ണിടുക,കൂവലിന്ന് വെള്ളം കോരിയൊയിക്കല് ഇത് പറ്റേ ചെയ്തിറ്റിണ്ട്.
കയ്പക്ക ആവുമ്പം, പറിച്ച് ഉപ്പേരി വെക്കാന്‍ മറക്കല്ലേ ...
ആദ്യം വിചാരിച്ചു അക്ഷരപിശാചാണെന്ന്... ചട്ടിയിലെ പൂവെന്നാ വായിച്ചേ :)
koLLaams
ഇരട്ടകൾ അല്ല. ചേട്ടത്തിയും അനിയത്തിയും ആണെന്ന് തോന്നുന്നു. ഒരെണ്ണത്തിൻ വലിപ്പം കൂടുതലാണു.
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല
നിങ്ങള്‍ ചിത്രങ്ങള്‍ ഇട്ട് മനുഷ്യരെ കൊതിപ്പിക്കുകയാണ്.
സൂപ്പര്‍
kandal orupolanengilum onnu valuthum onnu cheruthum alle? atho enikku thonniyatho???????

Post a Comment