(c) Sreelal Photography . Powered by Blogger.

Monday, July 7, 2008

പൂയിത്തോണി

ഞങ്ങള്‍ മണല്‍ വാരുന്നില്ല.. ഒരു തോണി പൂയി.. അത്രയേ ഉള്ളൂ...



18 comments:

ശ്രീലാല്‍ July 7, 2008 at 10:19 AM  

പൂയിത്തോണിക്കാര്‍...

Anonymous July 7, 2008 at 10:30 AM  

Your blog is very creative, when people read this it widens our imaginations.

അരുണ്‍ കരിമുട്ടം July 7, 2008 at 10:51 AM  

super!!!

ശ്രീ July 7, 2008 at 12:22 PM  

നന്നായിട്ടുണ്ട്!

നരിക്കുന്നൻ July 7, 2008 at 7:05 PM  

പൂയിത്തോണി ഉഗ്രൻ

നരിക്കുന്നൻ July 7, 2008 at 7:05 PM  

പൂയിത്തോണി ഉഗ്രൻ

ദിലീപ് വിശ്വനാഥ് July 7, 2008 at 7:15 PM  

പടം കൊള്ളാം.

siva // ശിവ July 7, 2008 at 11:30 PM  

ഇവിടെ എല്ലാവരും ജീവിക്കുന്നത് ആരെയെങ്കിലുമൊക്കെ ഷൂഷണം ചെയ്ത് അല്ലേ?

അല്ല എന്നു പറയുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിച്ച് നോക്കൂ.

പിന്നെ ഇവരെ മാത്രം എന്തിന് കുറ്റം പറയണം.

ആ ചിത്രവും ആ വരികളും നന്നായി..

സസ്നേഹം,

ശിവ

പാമരന്‍ July 8, 2008 at 12:45 AM  

ദെബ്ബെട്യാ മാഷെ? ചാലിയാറാ?

ഉഗ്രന്‍ പടം.

കുറ്റ്യാടിക്കാരന്‍|Suhair July 8, 2008 at 12:57 AM  

:)

അഭിലാഷങ്ങള്‍ July 8, 2008 at 11:28 AM  

ശ്രീലാലേ,

ചിത്രം ഓകെ.

തോണി കരയ്‌ക്കെത്താത്ത സ്ഥിതിക്ക് ഒരു പാട്ട് പാടാം:

“പൊയയോരത്ത് പൂയി-ത്തോണിയെത്തീല്ലാ!“

തോണി കരയ്ക്കെത്തിയാല്‍ പാടാന്‍ വേറെ പാട്ടുണ്ട്:

“പൊയയോരത്ത് പൂയി-ത്തോണിയെത്തീല്ലോ!!“

ഓഫ്:

“ഡാ.. ഡാ.. ആരടാ മണല്‍ വാരുന്നത്??“


:-)

നാടന്‍ July 8, 2008 at 12:39 PM  

നല്ല രസൂണ്ട്‌ !!

അപ്പു ആദ്യാക്ഷരി July 8, 2008 at 3:32 PM  

ശ്രീലാ‍ൽ, എന്തുപറയണം! നല്ല ചിത്രം തന്നെ. ആ വഞ്ചിയെ ഒരു തേഡ്‌സ് പൊസിഷനീൽ കമ്പോസ് ചെയ്യാമായിരിന്നില്ലേ? ഇടതുവശത്തേക്ക് അൽ‌പ്പം കൂടി സ്ഥലം വിട്ട്... മീറ്ററിംഗ് സെന്റർ വെയിറ്റഡ് ആയിരുന്നെങ്കിൽ അൽ‌പ്പം കൂടെ നന്നാകുമായിരുന്നോ... സപ്തനോട് ചോദീക്കൂ.

ചിത്രം പൊതുവെ വളരെ നല്ലത്. അഭിനന്ദനം!

pts July 8, 2008 at 6:08 PM  

നന്നായിരിക്കുന്നു!

Pramod.KM July 8, 2008 at 6:43 PM  

നല്ല പടം.

Unknown July 8, 2008 at 9:18 PM  

മണലുമൊത്ത് വാരികൊണ്ട് പോയിട്ട് പൂയിയാന്ന്
ലാലിനിതില്‍ പങ്കുണ്ടൊന്ന് ഒന്ന് അന്വേഷിക്കട്ടെ

ശ്രീലാല്‍ July 14, 2008 at 4:21 PM  

നന്ദി എല്ലാവര്‍ക്കും. !! അരുണ്‍,ശ്രീ,നരിക്കുന്നന്‍, വാല്‍മീകി,ശിവ,പാമരന്‍ - ഇത് കണ്ണൂരാണേ, വളപട്ടണം പുഴയില്‍ ഒരിടത്ത് :) , അഭീ :) പാട്ട് കലക്കി, ഒറ്റത്തോണി പൂയി.. അത്രയേ ഉള്ളൂ :) കുറ്റ്യാടിക്കാരാ, നാടന്‍സ്, അപ്പുമാഷേ നന്ദി, മീറ്ററിംഗിനെപ്പറ്റി മിണ്ടല്ലേ.. ഒന്നും നോക്കാതെ എടുത്തതാണിതും. ഞാന്‍ ആ തുഴച്ചിലുകാരനെയും അയാളുടെ പ്രതിബിംബത്തിനെയും ആണ് തേര്‍ഡ് പൊസിഷനില്‍ പിടിച്ചത്.. (അങ്ങനെ പറഞ്ഞ് രക്ഷപ്പെടുന്നതാണെട്ടോ , ഫോട്ടോ കണ്ടപ്പോഴാണ് തോന്നിയത് ) :) പിടി എസ്, പ്രമോദ്, അനൂപേ. നന്ദി. എല്ലാവര്‍ക്കും.

Sekhar July 17, 2008 at 6:29 PM  

Great shot, loved your blog. Keep it up :)

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP