അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
ശനിയാഴ്‌ച രാവിലെ..
അന്നും ഇന്നും എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട വണ്ടി സൈക്കിളാ.ഒറ്റയ്യടിപ്പാതയിലൂടേയും, പാടവരമ്പത്തിലൂടേയും ഒക്കെ എത്രയെത്ര സൈക്കിള്‍സവാരികള്‍...നൊസ്റ്റാള്‍ജിക് ബാബാ ന്നൊസ്റ്റാള്‍ജിക്
ഭാഗ്യവാന്‍ അല്ലാതെന്തു പറയാന്‍...അസൂയയുണ്ട്...സസ്നേഹം,ശിവ.
!
ഉം...ഉം... തകര്‍ക്ക്, തകര്‍ക്ക് ...
മുഴുത്ത അസൂയ തോന്നുന്നു..പിന്നെ സൈക്കിള്‍ കൂട്ടുകാരെല്ലാം ടീനേജുകളാണല്ലെ.
ശ്ശൊ...ആ പച്ചപ്പിന്റെ സീമന്തരേഖയിലൂടെ സൈക്കിളോട്ടുന്നോ.. !!!
ഹാവ്വു കണ്ടിട്ട് കൊതിയാകുന്നു.ഇതൊക്കെ നിങ്ങളുടെ നാടാണോഎന്താ പകിട്ട്
ഇത്തരം ഒറ്റയടിപ്പാതകള്‍ ഇപ്പോഴുമുണ്ടോ?
കൊള്ളാം ട്ടോ; നന്നായിരിക്കുന്നു നൊസ്റ്റാള്‍ജിക് ഫോട്ടോസ്...
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും...... :)എവിടെ എന്റെ പഴയ സൈക്കിള്‍ ?
ചാത്തനേറ്: ആ വഴിയെനിക്കിഷ്ടപ്പെട്ടു.
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 comments:
ശനിയാഴ്‌ച രാവിലെ..
അന്നും ഇന്നും എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട വണ്ടി സൈക്കിളാ.
ഒറ്റയ്യടിപ്പാതയിലൂടേയും, പാടവരമ്പത്തിലൂടേയും ഒക്കെ എത്രയെത്ര സൈക്കിള്‍സവാരികള്‍...
നൊസ്റ്റാള്‍ജിക് ബാബാ ന്നൊസ്റ്റാള്‍ജിക്
ഭാഗ്യവാന്‍ അല്ലാതെന്തു പറയാന്‍...അസൂയയുണ്ട്...
സസ്നേഹം,
ശിവ.
!
ഉം...ഉം... തകര്‍ക്ക്, തകര്‍ക്ക് ...
മുഴുത്ത അസൂയ തോന്നുന്നു..
പിന്നെ സൈക്കിള്‍ കൂട്ടുകാരെല്ലാം ടീനേജുകളാണല്ലെ.
ശ്ശൊ...ആ പച്ചപ്പിന്റെ സീമന്തരേഖയിലൂടെ സൈക്കിളോട്ടുന്നോ.. !!!
ഹാവ്വു കണ്ടിട്ട് കൊതിയാകുന്നു.
ഇതൊക്കെ നിങ്ങളുടെ നാടാണോ
എന്താ പകിട്ട്
ഇത്തരം ഒറ്റയടിപ്പാതകള്‍ ഇപ്പോഴുമുണ്ടോ?
കൊള്ളാം ട്ടോ; നന്നായിരിക്കുന്നു നൊസ്റ്റാള്‍ജിക് ഫോട്ടോസ്...
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും...... :)
എവിടെ എന്റെ പഴയ സൈക്കിള്‍ ?
ചാത്തനേറ്: ആ വഴിയെനിക്കിഷ്ടപ്പെട്ടു.
Post a Comment