(c) Sreelal Photography . Powered by Blogger.

Wednesday, July 2, 2008

ഒന്ന് പെയ്യെന്റെ മഴേ.....



നനച്ച് പോകാതെ ഒന്ന് തകര്‍ത്ത് പെയ്യ്....
പെയ്ത് സ്നേഹിക്ക്...




15 comments:

ശ്രീലാല്‍ July 2, 2008 at 9:12 PM  

മഴയോട്...

കണ്ണൂരാന്‍ - KANNURAN July 2, 2008 at 9:54 PM  

ഫോട്ടോ എടുക്കാനുള്ള പൂതി മൂത്ത് പൊരേന്റെ മേലക്കേറിയ നീ... മയ ഇപ്പം ബെരും, ബേഗം പാഞ്ഞോ.. ഫോട്ടോ കാണുമ്പം തിരീന്ന്‌ണ്ട് ഇപ്പം മയ ബെരൂംന്ന്..

നരിക്കുന്നൻ July 2, 2008 at 10:02 PM  

നല്ല ചിത്രം....

Unknown July 2, 2008 at 10:19 PM  

മനോഹരം

ഹേമാംബിക | Hemambika July 2, 2008 at 11:34 PM  

മിടുക്കന്‍ !

ദിലീപ് വിശ്വനാഥ് July 2, 2008 at 11:45 PM  

പിന്നെ, പെയ്തു നിര്‍ത്താന്‍ പറയരുത്.

പാമരന്‍ July 3, 2008 at 12:39 AM  

പെയ്തൊഴിയാതിരിക്കട്ടെ.. :)

നല്ല പടം..

Unknown July 3, 2008 at 1:06 AM  

കൊള്ളാം ലാലെ മനോഹരമായിട്ടുണ്ട്

CHANTHU July 3, 2008 at 9:05 AM  

അഭിനന്ദനം. നല്ല ഫോട്ടോ.

ശ്രീനാഥ്‌ | അഹം July 3, 2008 at 9:18 AM  

ശ്രീലാലേ.. നല്ല ഫ്രേമിംഗ്‌. ഒരുപാട്‌ ഇഷ്ടപ്പെട്ടു.

Bindhu Unny July 3, 2008 at 9:57 AM  

നല്ല ചിത്രം. എന്നിട്ട് മഴ പെയ്തോ? :-)

siva // ശിവ July 3, 2008 at 8:29 PM  

മഴ പെയ്യും...പെയ്യാതിരിക്കില്ല....നല്ല ചിത്രം...

സസ്നേഹം,

ശിവ.

ബയാന്‍ July 5, 2008 at 3:13 PM  

ലാലേ, മഴ അല്ല മയ, “ഒന്ന് പെയ്യെന്റെ മയേ...” അങ്ങിനെ.

Kichu & Chinnu August 29, 2008 at 12:26 PM  

loved your pics and loved your captions even more..specially this one...aake kulirnu..

Anonymous December 12, 2009 at 4:08 AM  

hmm. thanks for post.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP