അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
ചുമ്മാ..മൂലയ്ക്കിരുന്ന അപ്പൂപ്പനെ വെറുതേ ഒന്ന് തോണ്ടാന്‍..
:)
കൂടുതല്‍ തോണ്ടണ്ട, അപ്പൂപ്പന്‍ വടിയാവും.
കമലഹാസന്‍ ‘ദശാവതാരം‘ കഴിഞ്ഞ് വല്ല ‘ശതാവതാരവും‘ എടുക്കുന്നുവെങ്കില്‍ അതില്‍ കമലിന്റെ ഇത്തരം ഒരു വേഷം തീര്‍ച്ചയായും പ്രതീക്ഷിക്കാം..ചുമ്മാ... ഒരോ ചിന്തകള്‍..:-)
അധികം വായിക്കണ്ടാന്ന് പറയൂ... ഉള്ള മൂടീം കുടെ കൊഴിഞ്ഞുപോവും.
ഹ ഹ. കൊള്ളാം:)
അപ്പൂപ്പന്‍ ചുമ്മാ ഇരുന്നു വായിച്ചോട്ടേന്നേയ്.....കൊള്ളാം നല്ല അപ്പൂപ്പന്‍ പടം......:)
അസലായി ചങ്ങായി
അപ്പൂപ്പന്മാരെ തോണ്ടാന്‍ വല്യ താല്പര്യമാണല്ലെ...??caption വായിച്ചപ്പോള്‍ " ചിത്രം" സിനിമയിലെ ഒരു സീന്‍ ഓര്‍മവന്നു പോയി, മോഹന്‍ലാല്‍ നെടുമുടിയോട് ചോദിക്കുന്നില്ലേ "ഇയാള്‍ക്കെന്താ നാളെ പരീക്ഷയാണോ?".
കമ്പ്യൂട്ടറിന്റെ കണ്ണിലും മൂക്കിലും കുത്തി എഴുതീട്ടും വായിച്ചിട്ടും ശീലായപ്പൊ..പുസ്തകം വായിക്കുന്നോരെ കണ്ടിട്ടു സഹിക്കണില്ല..ല്ലെ ?:)
അപ്പൂപ്പനെ തോണ്ടിയ എല്ലാവര്‍ക്കും നന്ദി :)സ്നേഹിതാ, ആ ഡയലോഗുതന്നെയാണ് ഞാന്‍ പൊക്കിയത്.. :) ചന്ദ്രകാന്തം പറഞ്ഞത് ശരിതന്നെ കെട്ടോ.. :)
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 comments:
ചുമ്മാ..മൂലയ്ക്കിരുന്ന അപ്പൂപ്പനെ വെറുതേ ഒന്ന് തോണ്ടാന്‍..
:)
കൂടുതല്‍ തോണ്ടണ്ട, അപ്പൂപ്പന്‍ വടിയാവും.
കമലഹാസന്‍ ‘ദശാവതാരം‘ കഴിഞ്ഞ് വല്ല ‘ശതാവതാരവും‘ എടുക്കുന്നുവെങ്കില്‍ അതില്‍ കമലിന്റെ ഇത്തരം ഒരു വേഷം തീര്‍ച്ചയായും പ്രതീക്ഷിക്കാം..
ചുമ്മാ... ഒരോ ചിന്തകള്‍..
:-)
അധികം വായിക്കണ്ടാന്ന് പറയൂ... ഉള്ള മൂടീം കുടെ കൊഴിഞ്ഞുപോവും.
ഹ ഹ. കൊള്ളാം
:)
അപ്പൂപ്പന്‍ ചുമ്മാ ഇരുന്നു വായിച്ചോട്ടേന്നേയ്.....കൊള്ളാം നല്ല അപ്പൂപ്പന്‍ പടം......:)
അസലായി ചങ്ങായി
അപ്പൂപ്പന്മാരെ തോണ്ടാന്‍ വല്യ താല്പര്യമാണല്ലെ...??
caption വായിച്ചപ്പോള്‍ " ചിത്രം" സിനിമയിലെ ഒരു സീന്‍ ഓര്‍മവന്നു പോയി, മോഹന്‍ലാല്‍ നെടുമുടിയോട് ചോദിക്കുന്നില്ലേ "ഇയാള്‍ക്കെന്താ നാളെ പരീക്ഷയാണോ?".
കമ്പ്യൂട്ടറിന്റെ കണ്ണിലും മൂക്കിലും കുത്തി എഴുതീട്ടും വായിച്ചിട്ടും ശീലായപ്പൊ..പുസ്തകം വായിക്കുന്നോരെ കണ്ടിട്ടു സഹിക്കണില്ല..ല്ലെ ?
:)
അപ്പൂപ്പനെ തോണ്ടിയ എല്ലാവര്‍ക്കും നന്ദി :)സ്നേഹിതാ, ആ ഡയലോഗുതന്നെയാണ് ഞാന്‍ പൊക്കിയത്.. :) ചന്ദ്രകാന്തം പറഞ്ഞത് ശരിതന്നെ കെട്ടോ.. :)
Post a Comment