(c) Sreelal Photography . Powered by Blogger.

Tuesday, July 29, 2008

ഒരു തുള്ളി മഴ


ഒരു തുള്ളി മഴ പെയ്തൊഴിയും മുന്‍പേ...




നനഞ്ഞു മതിയാവാത്ത ഓടിന്റെ കണ്ണീരുമാവാം..

18 comments:

ശ്രീലാല്‍ July 29, 2008 at 10:43 PM  

ഒരു തുള്ളി മഴ, ഒരു മഴത്തുള്ളി....

Sands | കരിങ്കല്ല് July 30, 2008 at 2:30 AM  

എന്തൂട്ട്‌ അലക്കാ അലക്കണേ ഗഡ്യേ...
കലക്കീണ്ട്‌ട്ടാ... :)

ആ അടിക്കുറിപ്പ് അക്രമായിണ്ട്‌സ്റ്റാ... (ഓടിന്റെ കണ്ണീര്‍ )

ശ്രീ July 30, 2008 at 8:48 AM  

സന്ദീപ് പറഞ്ഞതു പോലെ ആ അടിക്കുടിപ്പ് ഗംഭീരം, ചിത്രവും...:)

Appu Adyakshari July 30, 2008 at 9:06 AM  

nannaayittundu

un July 30, 2008 at 11:29 AM  

ചിത്രങ്ങള്‍ നന്നാവുന്നുണ്ട്.
ഒരു ചെറിയ പരാതി, അത് ഓടാണെന്ന് ഫോട്ടൊ കണ്ടപ്പോ തോന്നിയില്ല. ഓടിന്റെ കണ്ണീരാണ് എന്നു തോന്നിക്കുന്ന രീതിയില്‍ ഫ്രെയിം ചെയ്യരുതായിരുന്നോ?

നിരക്ഷരൻ July 30, 2008 at 6:32 PM  

കിടുക്കന്‍ പടങ്ങള്‍. എനിക്കെന്നാണാവോ ഇങ്ങനൊക്കെ പടം പിടിക്കാന്‍ പറ്റുക?

രണ്ടാമത്തെ പടം മാത്രം ഇട്ടിട്ട് ‘ഇതെന്താണെന്ന് പറയാമോ ?’ എന്ന് ചോദിച്ചിരുന്നെങ്കില്‍ കുഴഞ്ഞ് പോയേനെ. അതിന്റെ അടിക്കുറിപ്പിനൊരു ഹാറ്റ്സ് ഓഫ്.

ഹരീഷ് തൊടുപുഴ July 30, 2008 at 6:43 PM  

ശ്രീലാലെ,
ഉഗ്രന്‍....അഭിനന്ദനങ്ങള്‍

siva // ശിവ July 30, 2008 at 7:54 PM  

എത്ര നൈര്‍മ്മല്യം ഈ കുഞ്ഞു മഴത്തുള്ളിയ്ക്ക്...

sv July 30, 2008 at 8:21 PM  

പെയ്തു തോരാത്ത മഴ പൊലെ ...



നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ July 30, 2008 at 8:51 PM  

കിടു കിക്കിടു!

പാമരന്‍ July 30, 2008 at 10:09 PM  

പെരുത്തിഷ്ടായി...

പപ്പൂസ് July 30, 2008 at 10:35 PM  

ഹായ്‍ശ്ശ്ശ്ശ്ശ്ശ്...!............ ബ്ലും... :-)

Sarija NS July 30, 2008 at 11:55 PM  

:)

Gopan | ഗോപന്‍ July 31, 2008 at 12:12 AM  

നല്ല ചിത്രങ്ങള്‍ ശ്രീലാല്‍,
രണ്ടാ മത്തെ close up shot കുറച്ചു കൂടുതലായി ഇഷ്ടപ്പെട്ടു.. :)

krish | കൃഷ് July 31, 2008 at 12:50 AM  

നന്നായിട്ടുണ്ട്. നല്ല മാക്രോ പടങ്ങള്‍.

ദിലീപ് വിശ്വനാഥ് July 31, 2008 at 2:48 AM  

ഒരു തുള്ളി എന്ന് പറഞ്ഞിട്ട് രണ്ടു തുള്ളി ഉണ്ടല്ലോ.

Deeps July 31, 2008 at 10:01 AM  

കണ്ണുനീർത്തുള്ളി പോലെയുണ്ട്‌...

smitha adharsh July 31, 2008 at 9:23 PM  

നല്ല ചിത്രം..അടിക്കുറിപ്പും കലക്കി.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP