(c) Sreelal Photography . Powered by Blogger.

Monday, July 14, 2008

തിളച്ചു തൂവുന്ന വെയില്‍

ആളൊഴിഞ്ഞ വീടിന്റെ അടുക്കളയില്‍ വെയില്‍ മുടങ്ങാതെ എന്നും വരും.
വന്ന് നിറയും, നിറഞ്ഞ് തിളച്ച് തൂവും.


21 comments:

ശ്രീലാല്‍ July 14, 2008 at 7:53 AM  

വെയില്‍ ....

ശ്രീ July 14, 2008 at 11:12 AM  

ആഹാ... കിടിലന്‍!
:)

Sands | കരിങ്കല്ല് July 14, 2008 at 1:25 PM  

എങ്ങനെ ഒപ്പിക്കുന്നു മാഷേ ഇതെല്ലാം?

കണ്ണൂരാന്‍ - KANNURAN July 14, 2008 at 3:39 PM  

പിന്നെ മെല്ലെ മെല്ലെ....

Sharu (Ansha Muneer) July 14, 2008 at 6:32 PM  

കൊള്ളാം....:)

ദിലീപ് വിശ്വനാഥ് July 14, 2008 at 7:14 PM  

നല്ല ലൈറ്റിങ്. നാച്വറല്‍ ആണല്ലേ?

ശ്രീലാല്‍ July 14, 2008 at 7:18 PM  

അതെ, മുകളിലെ പൊട്ടിയ ഓടില്‍ കൂടി വരുന്ന സൂര്യപ്രകാശം. ഫോട്ടോ എടുത്തത് ജനലഴികള്‍ക്ക് ഇടയിലൂടെയും. :)

Rare Rose July 14, 2008 at 8:20 PM  

ആഹാ...ആ അടിക്കുറിപ്പ് ക്ഷ പിടിച്ചു....ചിത്രവും മനോഹരം.......:)

Unknown July 14, 2008 at 9:41 PM  

pathivu pole nannayittundu sreelal

Sathees Makkoth | Asha Revamma July 14, 2008 at 10:36 PM  

ഉഗ്രൻ!

പ്രിയ ഉണ്ണികൃഷ്ണന്‍ July 14, 2008 at 10:36 PM  

വെയിലിനിത്ര ഭഗിയോ...അപാരം

ഈ ഫോട്ടോ തരാമോ?( വിറ്റ് കാശാക്കീന്നും വരും)

priyapushpakam@gmail.com

Unknown July 15, 2008 at 12:46 AM  

ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ മനസ്സില്‍ പോയകാലത്തിന്റെ ചിത്രം വരക്കുന്നു.

അനംഗാരി July 15, 2008 at 8:59 AM  

ശ്രീ...മനോഹരം.
ഇവനെ ഞാനെടുക്കുവാ..ഇനി എന്റെ വീടിന്റെ ഉള്ളില്‍ അങ്ങിനെ തിളച്ച് മറിയട്ടെ.

പാമരന്‍ July 15, 2008 at 9:06 AM  

മനോഹരം മാഷെ.

നാടന്‍ July 15, 2008 at 11:25 AM  

നന്നായി അശാനേ ...

aneeshans July 15, 2008 at 2:11 PM  

സൂപ്പര്‍ ഷോട്ട്!

അപ്പു ആദ്യാക്ഷരി July 15, 2008 at 3:21 PM  

കൊടുകൈ...!!

(സ്പോട്ട് മീറ്ററിംഗിന്റെ ഉപകാരങ്ങൾ മനസ്സിലായല്ലോ, അല്ലേ !)

നല്ല ഫോട്ടോ, നല്ല കമ്പോസിഗ്, എത്ര അരിച്ചുപെറുക്കിയിട്ടും കുറ്റമൊന്നും കണ്ടില്ല. അഭിനന്ദനങ്ങൾസ്!

നിരക്ഷരൻ July 15, 2008 at 10:44 PM  

നമിച്ചിരിക്കുന്നു മാഷേ ...
:)

തണല്‍ July 16, 2008 at 4:50 PM  

വിസ്മയിപ്പിക്കുന്ന പടവും കൊതിപ്പിക്കുന്ന അടിക്കുറിപ്പും.:)

Unknown July 16, 2008 at 6:16 PM  

കിടിലന്‍ മാ‍ഷേ, ആ മുഖമൊന്നു തിരിച്ചേ...

ഒരു ഫോട്ടോ എടുക്കാനാ....

രാജന്‍ വെങ്ങര August 25, 2010 at 8:21 PM  

ചിത്രത്തേക്കാൾ എനിക്കു പിടിച്ചതു ഇതിന്റെ അടിക്കുറിപ്പാണ്..കവിത തിളച്ചിളകുന്ന വരികൾ.ഇവിടെയുള്ള ചിത്രങ്ങൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടെയിരിക്കുന്നു..ഓണപ്പടം ഒന്നും വന്നില്ലല്ലോ...കാത്തിരിക്കുന്നു..

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP