ശ്രീലാല്‍, ആദ്യചിത്രം അതീവ സുന്ദരം. ലൈറ്റും കമ്പൊസിംഗും എല്ലാം. രണ്ടാമത്തെ ഫ്രെയിം വളരെ നന്നെങ്കിലും, മഴക്കാല ആകാശത്തിന്റെ മേഘം മൂടിയ അന്തരീക്ഷമാായതിനാലാവാം, ആകാശം വല്ലാതെ ഓവര്‍ എക്സ്പോസ് ആയിപ്പോയി എന്നു തോന്നുന്നു.
ഓ.ടൊ. കാഴ്ചയ്ക്കിപ്പുറം ക്ലാസില്‍ നിന്ന് ശ്രീലാലിനെ പുറത്താക്കിയിരിക്കുന്നു. താനിനി ഒരു “കുട്ടിയായി” ഇരിക്കേണ്ട. പകരം അവിടെ അദ്ധ്യാപകനായി കൂടിക്കോളൂ!!
23 comments:
ഒരു ശനിയാഴ്‌ച പിള്ളറൊപ്പരം.... :)
കൊതിയാവുന്നു....ചെറുപ്പത്തിലേയ്ക്ക് മടങ്ങാന്‍...
നല്ല ചിത്രങ്ങള്‍..
അനങ്ങല്ല, ഒപ്പരം എന്ന വാക്കുകള്‍
കൌതുകത്തോടെ ഇഷ്ടപ്പെടുന്നു......
ശ്രീലാലെ ആദ്യത്തെ പടം വല്ലാതെ മോഹിപ്പികുന്നു.എവിടെയാ ഇതു?
:) കണ്ണൂര് തന്നെ. ഞങ്ങളുടെ ഈ പുഴയാണ് വളര്‍ന്ന് വളര്‍ന്ന് ഒടുവില്‍ വളപട്ടണം പുഴയാകുന്നത് :)
ഒരുപാടൊരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങള്‍...
ആ വരികളും സുന്ദരം...
നല്ല പാങ്ങ്‌ണ്ട് :)
നി എപ്പൊ എഴുതുന്ന ഭാഷയില്‍ എന്തെങ്കിലും കലര്‍പ്പു വരുത്താന്‍ ശ്രമിച്ചാല്‍ കൊന്നുകളയും :)
നന്നായിരിയ്ക്കുന്നു ശ്രീലാലേ...
തനി നാടന്‍ ചിത്രങ്ങള്‍... :)
നല്ല പടങ്ങള്‍! ആ "ചരിത്ര"ത്തില്‍ "കപ്പി" പൊട്ടി എന്നല്ലേ വേണ്ടത് ശ്രീലാല്‍?
:) beautiful shots
കറുപ്പിലും വെളുപ്പിലും പടങ്ങള്‍ക്ക് മിഴിവ് കൂടി.
ഇപ്പോ സ്കൂളില്ലാതെ നടക്കുകയാണോ മാഷേ ? :)
ഐ മീന്‍ വെക്കേഷനിലാണോ എന്ന് ?
അട്‌ത്ത പ്രാശം നാട്ടില്‍ ബെരുമ്പം, ഇങ്ങോട്ട് ബെര്‌ന്ന്ണ്ട് !!
അയ്യൊ നൊസ്റ്റു നൊസ്റ്റു..കമ്പിയൊടിഞ്ഞ കുട, വെള്ളത്തിലേക്കു എത്തിനോക്കുന്ന മരച്ചില്ല, കൈലിമുണ്ടുത്തു നില്‍ക്കുന്ന ചെക്കന്‍മാര് ....പടത്തെ പറ്റി പറയാനൊന്നുമില്ല;ഓര്‍ക്കാനാണെങ്കില്‍ ഒരുപാടും.. സീര്‍ലാലേ ഉശാറായിനേ..
നല്ല ചിത്രങ്ങള്‍ ശ്രീലാല്‍.
ആദ്യത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി.
‘കള്ളക്കൊത്താട്ടാ കള്ളക്കൊത്തണ്...ചൂണ്ട വലിക്കല്ലേ’
ഗംഭീരം ശ്രീലാലേ...ബ്ലാക്ക് & വൈറ്റിലായപ്പോ അതിസുന്ദരം. (B&W mode-ലാണോ അതോ ഫോട്ടോഷോപ്പ്?)
ithentha? karivaramo? template in black
pathivu pole nannayittundu.kuttikkalattekku madangi pokan thonnunnu.
ശ്രീലാല്‍, ആദ്യചിത്രം അതീവ സുന്ദരം. ലൈറ്റും കമ്പൊസിംഗും എല്ലാം. രണ്ടാമത്തെ ഫ്രെയിം വളരെ നന്നെങ്കിലും, മഴക്കാല ആകാശത്തിന്റെ മേഘം മൂടിയ അന്തരീക്ഷമാായതിനാലാവാം, ആകാശം വല്ലാതെ ഓവര്‍ എക്സ്പോസ് ആയിപ്പോയി എന്നു തോന്നുന്നു.
ഓ.ടൊ. കാഴ്ചയ്ക്കിപ്പുറം ക്ലാസില്‍ നിന്ന് ശ്രീലാലിനെ പുറത്താക്കിയിരിക്കുന്നു. താനിനി ഒരു “കുട്ടിയായി” ഇരിക്കേണ്ട. പകരം അവിടെ അദ്ധ്യാപകനായി കൂടിക്കോളൂ!!
മനുഷ്യനെ കൊതിപ്പിച്ചു സങ്കടപ്പെടുത്തിയപ്പോ സമാധാനം ആയല്ലോ..അല്ലെ?
മനോഹരമായിരിക്കുന്നു!
Thanks all !, ഡോണീ, ഫസലേ,യാരിദ്, ശിവ, തുളസീ - ഈ കമന്റിനെ എന്നേക്കുമായി ഞാന്‍ ഒപ്പം കൂട്ടുന്നു :) ശ്രീ, ജയരാജ് - കപ്പ എന്ന് തന്നെയാണ് എന്ന് തോന്നുന്നു. :) നൊമാദ്, നിരന്‍ - വെക്കേഷനിലല്ല, കാട്ട് കോയിക്കെന്ത് വാവും ശംക്രാന്തിയും ? ;) നാടാ ങ്ങള് ബാഒളി :), കൊച്ചുത്രേസ്യക്കൊച്ചേ, നന്ദന്‍, ഗോപന്‍ ജീ, ഉപ്പും ചാക്കിനെ വീഴ്ത്തിയ എടാകൂടമേ, രശ്മീ, അപ്പൂമാഷേ - ശരിയാണ് ആ ചിത്രം ഒന്ന്കൂടി ശരിയാക്കാമായിരുന്നു. - എനിക്ക് കുട്ടിയായിത്തന്നെ ഇരുന്നാ മതിയേ :) സ്മിതാ, പി.ടീ - നന്ദി എല്ലാവര്‍ക്കും.
i feel i'm 15 years back.. the same age.. thank you sreelal.. thank you for your wonderful photos..
ലാലേട്ടാ തകര്‍ ത്തു.
ഈ ചിത്രങ്ങള്‍ ഒരു നിമിഷം എന്റെ കണ്ണു നനയിച്ചു....ഗൃഹാതുരതയുടെ സുഖമുള്ള കണ്ണീര്‍.
വളരെ നന്ദി.
Post a Comment