ചിലര്‍ക്ക് ചുമ്മാ ഇതുപോലെ നിന്നു കൊടുത്താല്‍ മതി ലക്‍ഷ്യ സ്ഥാനത്ത് താനെ എത്തിക്കോളും. എന്നാല്‍ ചിലര്‍ക്കൊ ആഞ്ഞു തുഴഞ്ഞാല്‍ മാത്രമെ ഒരു ലക്‍ഷ്യത്തിലെത്താന്‍ പറ്റൂ..
എന്നാല്‍ എന്റെ കാര്യമൊ, ആഞ്ഞു തുഴഞ്ഞു നോക്കി, ചുമ്മാ നിന്നു നോക്കി .. നൊ രക്ഷ..!
എല്ല്ലാർക്കും മുന്നിലുള്ളോരെയേ കാണൂ. തോണി ന്റേത്, പങ്കായം ന്റേല്. ന്നിട്ട് അവന്റെയൊരു നില്‍പ്പ് കണ്ടില്ലേന്നുള്ള മട്ടിൽ ഇരിക്കുന്ന, പിന്നിലുള്ള ആളെ ആരും കണ്ടില്ല. എന്തൊരു ലോകം!
കയറുകൊണ്ടുള്ള നാലു കെട്ട് തോണീടെ മുന്നിൽ കണ്ടപ്പഴേ എനിക്ക് മനസ്സിലായി തോണി ഇഞ്ചീടേതാണെന്ന്.
പറ...പറ... ചക്കരേന്ന് ഇപ്പോഴാ കണ്ടത്. പറപറക്കട്ടെ. നിന്നാലിനി ശരിയാവൂല.
24 comments:
അക്കരെനിന്നും..
ശ്രീലാലേ,
ഈ കക്ഷിയെ എനിക്കറിയാലോ...!! ഫോട്ടോയും അടിക്കുറിപ്പും പുള്ളിക്ക് അയച്ചുകൊടുക്കട്ടെ?! ഗ്രാമചിത്രത്തിനു ഒരിക്കല്‍ കൂടി നന്ദി.
അക്കരെ നിന്നോരു കൊട്ടാരം കപ്പലു പോലെ വരുന്നേരം, ഇക്കരെ നിങ്ങളുടെ പത്തെ മാരിയും ചങ്ങാടങ്ങളും .....
നല്ല മൊഞ്ചൊള്ള വരവ്!
:)
ജീവിതവും ഇതുപോലെതന്നെ..
ചിലര്‍ക്ക് ചുമ്മാ ഇതുപോലെ നിന്നു കൊടുത്താല്‍ മതി ലക്‍ഷ്യ സ്ഥാനത്ത് താനെ എത്തിക്കോളും. എന്നാല്‍ ചിലര്‍ക്കൊ ആഞ്ഞു തുഴഞ്ഞാല്‍ മാത്രമെ ഒരു ലക്‍ഷ്യത്തിലെത്താന്‍ പറ്റൂ..
എന്നാല്‍ എന്റെ കാര്യമൊ, ആഞ്ഞു തുഴഞ്ഞു നോക്കി, ചുമ്മാ നിന്നു നോക്കി .. നൊ രക്ഷ..!
ശ്രീലാലേ,
ആ വഞ്ചിയുടെ ബാക്കി നിഴല്‍ എവിടെ. എനിക്കെന്തോ കണ്ടിട്ട് പൂര്‍ത്തിയാവാത്ത പോലെ.
നല്ല ചിത്രം ശ്രീ
കഥപറയുന്ന ചിത്രം.
ദേ പത്തിരിയും കോയേറ്ച്ച്യും ചൂടാറ്ണ്. പിയ്യാപ്ലേ,ബെക്കം ബാ !
സുലൈമാന്നല്ലേ ഓന്റെ പേര്?
മാരനാണ് വരണതെങ്കിൽ
മധുരപ്പത്തിരി നൽകേണം.......
അമ്പടാ കള്ളാ...ന്റെ തോണി അടിച്ചു മാറ്റീട്ട് നിക്കണ നിപ്പ് നോക്കിക്കേ...ഇത്‍ാണോ കള്ളൻ തോണീല്ലുണ്ട് എന്ന് പറേണത്?
മാരനിപ്പോ എന്റെ മോണീട്ടറീന്ന് ഇപ്പോ ഇങ്ക്ട് എറങ്ങിവരോലോ :)
നല്ല ചിത്രം മാഷേ...
പക്ഷേ ഷാര്‍പ്‌നെസ് ഇച്ചിരി കുറഞ്ഞോ? മാരന്റെ മുഖം അത്രക്ക് ക്ലിയര്‍ അല്ലാത്ത പോലെ...
സുലൈമാന്‍ !
എന്താ പുയ്യാപ്ലേടെ ഒരു നില്‍പ്പും ചിരീം.:) (ബ്ലര്‍ഡ്??)
എല്ല്ലാർക്കും മുന്നിലുള്ളോരെയേ കാണൂ. തോണി ന്റേത്, പങ്കായം ന്റേല്. ന്നിട്ട് അവന്റെയൊരു നില്‍പ്പ് കണ്ടില്ലേന്നുള്ള മട്ടിൽ ഇരിക്കുന്ന, പിന്നിലുള്ള ആളെ ആരും കണ്ടില്ല. എന്തൊരു ലോകം!
കയറുകൊണ്ടുള്ള നാലു കെട്ട് തോണീടെ മുന്നിൽ കണ്ടപ്പഴേ എനിക്ക് മനസ്സിലായി തോണി ഇഞ്ചീടേതാണെന്ന്.
പറ...പറ... ചക്കരേന്ന് ഇപ്പോഴാ കണ്ടത്. പറപറക്കട്ടെ. നിന്നാലിനി ശരിയാവൂല.
പുയ്യാപ്ലന്റെ ചിരി കണ്ടില്ലേ, ഒരു മാമുക്കോയ സ്റ്റൈൽ.
അപ്പോ ഇതാണല്ലേ ‘നാലുകെട്ടും’ തോണിയും.
:)
വെറും മാരനല്ല, സുകുമാരനാ...
...................................................
(അപ്പൊ, ഇവിടെ കമന്റുന്ന എല്ലാരും ചക്കരകളാ ല്ലെ? ആ മുകളിലെഴുതിയത് കണ്ടു പറഞ്ഞതാ.. അപ്പൊ ശരി ചക്കരകളേ...)
kollam..
ബേണ്ടാട്ടാ അക്കരയുള്ളവരെ തൊട്ട് കളി ബേണ്ടാ...
തലക്കെട്ടും പടവും പെട പെട.... :)
മാരനെക്കാണാന്‍ വന്ന എല്ലാര്‍ക്കും കോയിബിരിയാണി :)മാടായീ, കൊട്, കൊട് :) വരവൂരാന്‍,പാഞ്ചാലി,കുഞ്ഞന്‍സ്, ഒന്ന് ആഞ്ഞ് തുഴ :), നൊമാദേ, :) ഞാനയച്ച് തരാം ഇതിനൊപ്പം എടുത്ത മറ്റ് ചിത്രങ്ങള്‍ - (എല്ലാം ഒന്നിനൊന്നു പുഴ, അല്ല, കുളമാണ് :) ),ശേഖര്‍, തറവാടീ, മുസാഫിര്‍, ലക്ഷ്മീ, ഇഞ്ചിപ്പെണ്ണേ, ഇത് ങ്ങളെ തോണിയല്ല, മെയ്തീനിക്കാന്റെ തോണിയാണെട്ടാ, :), പൈങ്ങ്സ്, ശ്രീ, നന്ദന്‍സ് - ചിത്രം ഷാര്‍പ്പായി കിട്ടിയില്ല, ഷട്ടര്‍സ്പീഡിലാണിപ്പോള്‍ പരീക്ഷണം. അതാ :),സു - തോണിക്കാരനിലേക്കും പോയതിന് നന്ദി :)ട്ടാഷേമേസു, കുമാര്‍ജീ, കൃഷ് - Thanks for visiting !!
തുളസിക്കും ദസ്തക്കീറിനും ആള് മാറിപ്പോയി.. അദ്ദാണ് അസ്രപ്പ്... തോണി തൊയക്ക്ന്നത് പപ്പാട്ടന്‍ :)
പപ്പാട്ടന്റെ സവുദി മുണ്ട്!
ശ്രീലാല്‍,നല്ല ചിത്രം.
ബ്ലര്‍ ആയതിന്റെ കാരണം സൂം ലെന്‍സ് ആണെന്നു വിചാരിക്കട്ടെ?
Post a Comment