ശ്രീലാല്‍ ചിത്രം നല്ലതു തന്നെ. പക്ഷേ കഴിഞ്ഞ ചിത്രത്തിലേതുപോലെ, തോണീയുടെയും അതീലെ ആള്‍ക്കാരുടെയും പ്രതിബിംബം ഫ്രെയിമിന്റെ മുന്‍ഭാഗത്തുനിന്ന് ഒഴിവാക്കിയത് ശരിയായില്ല എന്നു തോന്നുന്നു. പ്രത്യേകിച്ചും മുമ്പോട്ട് പോകുന്ന ഒരു ഓബ്ജക്ടിന്റെമുമ്പിലേക്ക് കൂടുതല്‍ സ്ഥലം ഇടുക എന്നത് ഫ്രെയിമുകളുടെ ഒരു സാമാന്യ നിയമമാണുതാനും.
25 comments:
വാ, ഒന്ന് അക്കരെപ്പോയിട്ട് വരാം..
കടവ് അവിടെത്തന്നെയാ? ആള്‍ കാത്തിരിക്കുന്നയിടം അങ്ങനെ തോന്നിക്കുന്നേയില്ല.
ഒന്ന് പോയി നോക്കാം അല്ലേ? :)
മ്മ്ടെ മാരനല്ലേ ദാ അപ്പ്‌റത്തിരിക്ക്ണേ
ഒരു പെണ്‍കൊടീയുടെ ചിത്രം കൂടെയുണ്ടാരുന്നേല്‍ ആ പഴയ പാട്ടു പാടായിരുന്നു..
അക്കരെയിക്കരെ നിന്നാലെങ്ങനെ....;)
ഇഷ്ടപ്പെട്ടു!
യാരിദേ,
"കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്‍
കവിളത്ത് ....... "
അല്ലെ അതിലും നല്ലത്?
:)
wowowowowowowow!
!
:)
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്
കാറ്റിനെതിരേ ഒഴുക്കിനെതിരേ തുഴഞ്ഞാലോ
കാണാത്ത തീരങ്ങള്‍ കാണാലോ....
ആ കരയില്‍ ഇരിക്കുന്ന ആള്‍ വള്ളം കാണാന്‍ ഇരിക്കണതു തന്നെയോ ???
നമിച്ചു ഗുരോ.
perfect lighting, perfect framing!
ആ കരയില്‍ ഇരിക്കുന്ന ആദ്‌മി തന്നല്ലെ കഴിഞ്ഞ പോസ്റ്റിലെ മാരന്‍?
ശ്രീലാല്‍ ചിത്രം നല്ലതു തന്നെ. പക്ഷേ കഴിഞ്ഞ ചിത്രത്തിലേതുപോലെ, തോണീയുടെയും അതീലെ ആള്‍ക്കാരുടെയും പ്രതിബിംബം ഫ്രെയിമിന്റെ മുന്‍ഭാഗത്തുനിന്ന് ഒഴിവാക്കിയത് ശരിയായില്ല എന്നു തോന്നുന്നു. പ്രത്യേകിച്ചും മുമ്പോട്ട് പോകുന്ന ഒരു ഓബ്ജക്ടിന്റെമുമ്പിലേക്ക് കൂടുതല്‍ സ്ഥലം ഇടുക എന്നത് ഫ്രെയിമുകളുടെ ഒരു സാമാന്യ നിയമമാണുതാനും.
നല്ല ചിത്രം....
ഇതേതാ കടവ് ശ്രീ? നല്ല ചിത്രം.
ജ്ജ് ആ ക്യാമറയുമായിട്ട് വെള്ളത്തീന്ന് കരയ്ക്ക് കയറുന്നുണ്ടോ അതോ ഞാന്‍ നല്ല ചൂരലുമായി അങ്ങോട്ട് ഇറങ്ങി വരണോ ?
മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും .... :)
ന്താ ചെയ്യാ... വെള്ളം കണ്ടാ വന് പേട്യാ.. കൊച്ച്ന്നാളിലേ പറ്റീതാ, ഞ്ഞി അവന്‍ ബസ്സ് പിടിച്ച് വരട്ടെ... ബാ..മ്മ് ക്ക് പൂവാം...
എന്താ പകിട്ട് ഇഷ്ടാ നിങ്ങളുടെ ഒരോ പടത്തിനും
Good theme . It would have more better, if the land was a little more far from the boat.Good Luck
കരക്കെത്തീട്ടും ആള്‍കൊരക്കനക്കവുമില്ലല്ലോ. പുയ്യാപ്ല ബെയക്കായാ.
ഒരു ഫോട്ടോഗ്രാഫറായി ജീവിക്കേണ്ടിയിരുന്ന പാവം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക്,
നീ ഓരോ തവണ നാട്ടില്‍ പോയാലും നിനക്കായി ഓരോ കാഴ്ചകള്‍ കാത്തിരിക്കും അല്ലേ! കലക്കി മോനേ കലക്കി!
കൊതിപ്പിക്കുന്ന നിശ്ചലത. കാത്തിരിക്കുന്നു.
:) nice da
മാരക പടം!
nannaayittundu
Thanks for visiting and for your valuable comments. Verloren, പൈങ്ങ്സ് - അതന്നെ:),യാരിദ് :)പാഞ്ചാലീ, അനംഗൂ, ശേഖര്‍ജീ, പാമരന്‍സ്, കാന്താരീ - തോണികാത്തിരിക്കുന്നതാണ്. ശ്രീ, അപ്പുമാഷേ - മൂന്നാലു ചിത്രങ്ങളെടുത്തിട്ടും ഒന്ന് മാറ്റി കമ്പോസ് ചെയ്യാന്‍ തോന്നിയില്ല, ശ്രമിച്ചിരുന്നെങ്കില്‍ ഉഷാറാക്കാമായിരുന്നു. ( കടവും തോണിയും നാടും എല്ലാം അവിടെത്തന്നെയുണ്ടല്ലോ, ഒന്ന് മാറ്റി കമ്പോസ് ചെയ്യാം ഇനി.)- Thanks for you tips on composing., ചാണക്യന്‍, ബി.എസ് - കൊളന്തക്കടവ് എന്ന് പറയും :) കേട്ടിട്ടുണ്ടോ ? , “അന്നത്തല്ലണ്ട നിരാ, ഞാന്‍ നന്നാവൂല :) “.. സുമേഷേട്ടാ, അനൂപേ, ഗ്രാമീണം, യരലവ , അനൂപേ - കൊല്ലെടാ കൊല്ല് :)നജി, നന്ദന്‍സ് പരവ്വതംസ് :), വിശാലേട്ടോയ് , ഗിരീഷ്ഭായ് -Once again thanks to all for visiting !!
ഹോ .. എന്താ പറയുകാ .. :) ഉഗ്രന്‍! :) കലക്കി!
Post a Comment