നിറങ്ങളുടെ നിറങ്ങള്‍
ഈ ചുവന്ന ഇലകളുടെ നിറമെന്ത് ?
ഇന്ന് രാവിലെത്തന്നെ വെളുത്ത ഇലകളെക്കാണിച്ച് നീലയെന്ന് പറഞ്ഞ് പ്‌രാന്താക്കിയ ദസ്തക്കിറിന്, ആ ചിത്രം തന്ന ഉണര്‍വ്വിന്, ആ ഇലകളുടെ നൂലുപോലുള്ള ഞരമ്പുകള്‍ക്ക് ...
19 comments:
നിറങ്ങളേ..
ആകാശമേ കേള്‍ക്ക...
ഇതൊരു പകര്‍ച്ചവ്യാധിയായി മാറുമോ..എന്റെ നിറപറ അമ്മച്ചീ.....
പച്ച, പച്ച, പച്ച........ഒറ്റക്കളറുകൊണ്ട് ഒരു മായാജാലം... ശ്രീലാലെ കൊടുകൈ...
അതു മഞ്ഞയല്ലേ?
ഹോ വെള്ളനിറത്തിന് ഇത്ര ഭംഗിയോ!!!
ഇലകള്‍ മഞ്ഞ ..പൂക്കള്‍ പച്ച ...
ഹും... പിന്നേ... മഞ്ഞ ഇലകള്‍ കണ്ടാല്‍ ഞങ്ങള്‍ക്കു മനസ്സിലാകില്ലെന്നു കരുതിയോ???
നിറമേതായാലും, ഗുണമുള്ള പടം. ഞാന്‍ മോഷ്ഠിക്കുന്നു.
;)
എനിക്കൊന്നും മനസ്സിലായില്ല ശ്രീലാലേ?
ചിത്രം?? ഇലകള്‍? ചുവപ്പ്?? എവിടെ ശ്രീലാല്‍?? ഞാനൊന്നും കാണുന്നില്ല... ഒരു ചതുരം കാണുന്നു. അതിനകത്തു ശൂന്യതയുടെ വെളുപ്പല്ലാതെ മറ്റൊന്നും കാണാനാകുന്നില്ല..!! എവിടെ ചുവപ്പ്? എവിടെ ഇലകള്‍??
ചിത്രം തീരെ നന്നായില്ല ശ്രീലാല്‍. ചിത്രത്തിനൊപ്പം കൂട്ടിച്ചേര്‍ത്ത വരികളില്ലായിരുന്നെങ്കില്‍... :(
ശ്രീലാലേ,
ഈ നന്ദന് ഞാന്‍ ഒരു കൊട്ടേഷന്‍ കൊടുക്കാന്‍ പോവുന്നുണ്ട്. നീ കൂടുന്നോ, ഷെയര്‍ ഇട്ടാ മതി. ആളെ നമുക്ക് റെഡി ആക്കാം :)
അപ്പൊ മഞ്ഞപോലത്തെ ചുവപ്പിനെ നീലയായി കാണുന്ന അസുഖം എനിക്കു മാത്രമല്ല അല്ലേ? ഏതായാലും സമര്‍പ്പണം വരവു വെച്ചിരിക്കുന്നു.(അതെഴുതിവെച്ച് നിന്റെ പടം ചളമാക്കിയെന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിച്ചപ്പോ സമാധാനമായല്ലോ :)
ഇനി എല്ലാരും വരിവരിയായി നിന്നു ഇതൊന്നു നോക്കിക്കേ.
വെള്ളത്തില്‍ നനഞ്ഞ ഇലകള്‍...ഇതാണോ വെള്ളില...:)
നല്ല ചിത്രം
ലാലേ, നിന്നെ ഞാന്‍ കൊല്ലും.
വേണ്ടാ വേണ്ടാന്ന് വിചാരിച്ചാലും നീയെന്നെ പിടിച്ചു വലിച്ച് തറവാട്ടിലെ തൊടിയില്‍ കൊണ്ടോയിടും. കഴിഞ്ഞ പത്തു പന്ത്രണ്ട് പോസ്റ്റിന് കൂടി ഒറ്റ കമന്റ്.S
പച്ചെലേല് ബെളിച്ചെണ്ണൊയിച്ചാ ദ് ചോപ്പാവും ല്ലെ ലാലേ!
യ്യൊ!കണ്ണഞ്ചിയ്ക്കുന്ന
മരതകപ്പച്ച!!
ഈ പോട്ടോം കമെന്റും നോക്കി വട്ടായാല്‍ വട്ടിന്റെ നിറമെന്തായിരിക്കണം. സ്വാഹാ.
ഈ നിരത്തിന്റെ പേര് പകർച്ച വ്യാധി എന്നാണോ?
Post a Comment