അല്ല ഇതെന്താ തുളസിക്കുട്ടി, ദസ്തക്കിർ, ദേ ഇപ്പൊ ശ്രീലാൽ...ഈ കണ്ണൂരാരൊക്കെ ഇത്രയും നല്ല കണ്ണുള്ളവരാണോ? അതോണ്ടാണോ കണ്ണൂർന്ന് പേരും? അതോ നിങ്ങളൊക്കെ ഒരു സ്കൂളിലാ പോണേ?
അപ്പോ ഇത് പാർത്തു ആണല്ലേ, ശ്രീലാൽ? പാവം വെഷ്മിച്ചിരിക്ക്വാണല്ലോ? :) പ്രിയ ഉണ്ണികൃഷ്ണന്‍, കൊത്തംകല്ല് കളിക്കാൻ അറിയാമല്ലേ? :) ഇഞ്ചീ, തുളസി കണ്ണൂരല്ല. നീലേശ്വരം കാസർഗോഡ് ജില്ലയിലാണ്, ങാഹാ :)
ശ്രീലാല്‍, പതിവുപോലെ നല്ല ചിത്രം. പക്ഷെ ആ തൂണുകളിലെ നീല പെയ്ന്റ് ചിത്രത്തിന് ഒരു അഭംഗി പോലെ തോന്നി. പക്ഷെ ഈ സാഹചര്യത്തില്‍ ഫോടോഗ്രഫര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലെ?
അപ്പൂ ആ നീല കളര്‍ നന്നയിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത്. തൂണിലെ നിറവും ബാക്ഗ്രൌണ്ട് നിറവും ബാലന്‍സിങ്ങ് അല്ലേ. കുട്ടിയുടെ ഉടുപ്പിന്റെ മജന്റ ഇത്തിരി ഓവറായതുപോലെയാണ് തോന്നിയത്. നീലയുടെ വേരിയേഷന്‍സ് ഈ ചിത്രത്തിന് നല്ല ഭംഗി കൊടുത്തു എന്നാണെന്റെ അഭിപ്രായം.
നന്ദാ, ഞാന്‍ പറഞ്ഞത് അതല്ല. നീലയും ഡാര്‍ക് പിങ്കുമായി നല്ല കോണ്ട്രാസ്റ്റ് ആണ് സമ്മതിച്ചു. പക്ഷേ ഒരു തടിത്തൂണിനു ചേരുന്ന കളറല്ല ആ നീല. ഡെക്കറേറ്റിവ് പെയിന്റ് ഇന്റസ്ട്രിയില്‍ ജോലിചെയ്യുന്നതുകൊണ്ടായിരിക്കും, എനിക്ക് നാച്യുറല്‍ അല്ലാത്ത കളര്‍ കോമ്പിനേഷന്‍ കണ്ണിനു പിടിക്കാത്തത്. ഈയിടെ കേരളത്തില്‍ കണ്ടുവരുന്ന ഒരു ട്രെന്റാണ് ബര്‍ജര്‍ പെയിന്റിന്റെ പ്രശസ്തമായ പരസ്യത്തില്‍ കാണുന്നതുപോലെ മെറൂണൂം, വയലറ്റും പിങ്കും ഒക്കെചേര്‍ന്ന രീതിയില്‍ പ്രകൃതിയോട് ഒട്ടും ചേരാതെ നില്‍ക്കുന്ന പെയിന്റ് ചെയ്ത വീടുകള്‍.
ഈ ഫ്രെയിമിലെ തൂണ് അതുപോലെ സംഭവിച്ചതല്ല എന്നുറപ്പ്. എങ്കിലും ആ പെയിന്റര്‍ സ്വന്തം ഇഷ്ടത്തിലുള്ള ഒരു പെയിന്റ് ആ തുണിനു നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. അതിനു പകരം ഒരു ഡാര്‍ക് ബ്രൗണ്‍ കളര്‍ ആയിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ആലോചിച്ചു നോക്കൂ.
ഇഞ്ചിപ്പെണ്ണേ: കണ്ണൂരും നീലേശ്വരത്തും നല്ല കണ്ണുള്ള ഫോട്ടൊഗ്രാഫര്‍മാര്‍ ഉണ്ടെന്നു മാത്രമല്ല, അവിടെയുള്ള ആള്‍ക്കാരും തെക്കുള്ളവരെ പോലെ പ്രകൃതിയെ നശീപ്പിക്കുന്നവരും അല്ല. മണലുവാരി കൊന്നുകളഞ്ഞ പുഴകളും കേരനിരകള്‍ മാറി പകരം "റബ്ബര്‍നിരകളാടും ഒരു ഹരിതചാരുഭൂമി" യും അല്ലേ നമുക്ക് തെക്കന്‍ കേരളത്തില്‍ കാണാനാവൂ. അതിനാലാണ് വടക്കോട്ട് ഇന്നും കേരളത്തിന്റെ തനതു ഗ്രാമഭംഗി കാണാനാവുന്നത്. ഈ കാഴ്ചകളൊക്കെയും ക്യാമറയില്‍ പകര്‍ത്തുന്ന ശ്രീലാലിന് അഭിനന്ദനങ്ങള്‍. അതുപോലെ ആ പ്രകൃതിയെ നശിപ്പിക്കാത്ത നാട്ടുകാര്‍ക്കും.
കുഞ്ഞു തവളയെ കൈകൊണ്ട് പിടിച്ച് പച്ചമുളകു മുകളില്‍ വെച്ച് കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്ന ഒരുത്തനോട് എന്തിനാടാ ഇങ്ങനെ ചെയ്തേന്നു ചോദിച്ചപ്പൊ..ചാവുമ്പം എരിയാനാന്നും പറഞ്ഞ് ഇരുന്ന ഒരുത്തന്‍ എന്റെ വീട്ടിലുമുണ്ട്,
അപ്പൂ മനസ്സിലായി :) ഞാന്‍ ഫോട്ടൊക്കുള്ളിലെ നിറത്തെക്കുറിച്ചും അപ്പു അതിന്റെ റിയാലിറ്റിയെപറ്റിയുമാണ് പറഞ്ഞത്. എന്തായാലും ശ്രീലാലിന്റെ ഫോട്ടൊകളില്‍ അറിയാതെ വന്നുപെടുന്ന കൃത്യമായ കളര്‍ കോമ്പിനേഷന്‍സ് ഉണ്ട്. ഡെലിബറെറ്റ്ലി ഒരുക്കിവച്ച ഹോളിവുഡ് ഫ്രെയിമിലെ കളര്‍ സ്ക്കീം പോലെ. “കുഞ്ഞമ്പ്വാട്ടന്‍“ എന്ന പോസ്റ്റ് നോക്കു. പച്ചയുടെ പല വേരിയേഷന്‍സും അതിനോടു വളരെ ചേര്‍ന്നു നില്‍ക്കുന്ന കുഞ്ഞമ്പ്വാട്ടന്റെ നീല ഷര്‍ട്ടും, പച്ച കള്ളി മുണ്ടും. താഴെ കലങ്ങിയൊഴുകുന്ന പുഴയുടെ കാക്കി നിറവും എല്ലാം കൃത്യതയോടെ ഒരുക്കിവെച്ചതാകും എന്നു തോന്നും. ഈ ഫോട്ടൊയിലെ നീലയുമതെ, തൂണ്, ബാഗ്രൌണ്ട്, ചെരുപ്പ്.. അപാര ഭാഗ്യവാന്‍ തന്നെ ശ്രീലാല്‍ :)
(പിന്നെ ആ നീല! അതിനോട് മലയാളിക്കെന്തോ ഭയങ്കര അടുപ്പമുണ്ടെന്നു തോന്നുന്നു. പഴയ കടകളുടെ ഷട്ടറുകള്‍, പലകകള്‍, ഗെയ്റ്റ്, ഗ്രില്ലുകള്‍, ചായക്കട, വീടിന്റെ തൂണ്, ലൌ ബേര്‍ഡ്സ് & തത്തക്കൂട്, അമ്പലങ്ങളിലെ വാതില്‍, ജനല, കട്ടിള അങ്ങിനെ എല്ലാം ഈ നീല തന്നെ. പെയിന്ററല്ലാത്ത ഒരാള്‍ പെയിന്റ് വാങ്ങുന്നെങ്കില്‍ അതീ നീല കളറായിരിക്കും, ഉറപ്പ് ) :)
ചിത്രങ്ങൾ കണ്ടതിനും മിണ്ടിയതിനും നന്ദി എല്ലാരോടും. പ്രിയാ, കാർവർണ്ണം - കൊത്തങ്കല്ല് കളി എന്നാണ് ഞങ്ങളുടെ നാട്ടിൽ , പാമരൻസ്,സാജേട്ടാ, :), കാപ്പിലാൻ, ഇഞ്ചിപ്പെണ്ണ്, അതുതന്നെയാവട്ടെ ഞങ്ങളുടെ നാടിന്റെ അർത്ഥം. - നല്ല കണ്ണുള്ളവരുടെ ഊര് :), പാഞ്ചാലീ, കാന്താരിക്കുട്ടി, വേഗം വാ :), നാഥേ - ഉച്ചയോടടുത്താണെന്ന് തോന്നുന്നെടാ, എക്സിഫ് നോക്കിയിട്ട് പറഞ്ഞുതരാം. ശ്രീ, ജയരാജൻ,നോംസ്, അപ്പൂസ്, നന്ദൻസ് - നിറത്തെപ്പറ്റി പറയാം പ്രത്യേകം കമന്റിൽ, ശേഖർജീ, കോറോത്ത്, കിരൺസേ , ക്യുബിക്കിളിൽ നിന്ന് പടം പിടിച്ചാൽ പുക കാണാം.. പുക.. തലച്ചോറിനു തീപിടിച്ചതിന്റെ പുക :) ഭാഗ്യത്തിനു എന്റെ ക്യുബിക്കിളിന്റെ പടം എടുത്താൽ മാത്രം ഓ.കെ ആയിരിക്കും. പുകയാൻ ഒന്നും ഇല്ലല്ലോ.. ;) അനൂപ്, പ്രയാസീ - ഇവൻ പക്ഷേ പാവാണെട്ടോ :) പൈങ്ങ്സ് - ആ തൂണ് ചിത്രത്തിനു ഒരു ഫീൽ നൽകുന്നുണ്ട് എന്ന് തോന്നിയാണ് ഉൾപ്പെടുത്തിയത്, ഇല്ലാതെയും പരീക്ഷിച്ചിരുന്നു. യരലവ,തഥാഗതൻ ചേട്ടായിയേ, ലക്ഷ്മീ, അനംഗ്സ്, മാടായിക്കാരാ, പ്രിയയ്ക്ക് വീണ്ടും :) - നന്ദി എല്ലാവർക്കും ഒരിക്കൽക്കൂടി.
അപ്പുമാഷ്, നന്ദൻസ് - Thanks for your notes on the colours. എനിക്കെന്തോ കോണ്ട്രാസ്റ്റ് ഉള്ള നിറങ്ങൾ ആണ് പ്രിയങ്കരം എന്ന് തോന്നുന്നു. ഇത്, മന:പൂർവ്വം എടുക്കുന്നതല്ല, അങ്ങനെ പലപ്പൊഴും ആയി വരുന്നതാണ്. ഈ നീല അപ്പുമാഷ് പറഞ്ഞതുപോലെ മറ്റു നിറങ്ങളുമായി ചേരുന്നതല്ല, ഒറ്റപ്പെട്ട ഒരു നിറമാണ്, പക്ഷേ, ഇത് പഴയകാലത്തെ ഒരു ഹിറ്റ് നിറമാണെന്നാണ് എനിക്ക് തോന്നുന്നത്, (നിറങ്ങളുടെ കോമ്പിനേഷനുകളും , ചേർച്ചകളെക്കുറിച്ചും, നിറങ്ങൾ ക്രിയേറ്റ് ചെയ്യുന്ന മൂഡുകളെക്കുറിച്ചും ഒന്നും വീടിനു പെയിന്റ് ചെയ്യുമ്പോൾ അത്ര ശ്രദ്ധിക്കാതിരുന്ന കാലം) പഴയവീടുകളുടെ തൂണിനും, ഇരുമ്പ് കസേരകൾക്കുമൊക്കെ ഈ നിറം ഉപയോഗിക്കാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ ഈ നിറം കാണാറുള്ളൂ. തൂണുകളും അവയുടെ നിറങ്ങളും ചിത്രത്തിൽ മുഴച്ചുകാണുമോ എന്ന് തോന്നിയിരുന്നു, പക്ഷേ, ഈ നിറം ചിത്രത്തിന് ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട് എന്നാണെനിക്ക് തോന്നിയത്. Again, thanks for your comments, it is really helping me in understanding more about colours.
കൂടെയുണ്ടല്ലോ എന്ന വെട്ടത്തില്‍ കാണില്ല അകം നിറയെ കുടഞ്ഞിടുന്ന നിറങ്ങള്‍, അതൊന്നു തൊട്ടു നോക്കി അമ്പരപ്പിക്കാന്‍ മാത്രമല്ലേ ഇടയ്ക്കിങ്ങനെ വിട്ടു പോകുന്നതെന്ന് അവനും മനസ്സിലാകും, കുറച്ചു കാലം കഴിഞ്ഞു.
33 comments:
ഒറ്റയ്ക്ക്..
അഞ്ച് കല്ല് പെറുക്കിവെയ്ക്ക് മോനേ , ഞാനിപ്പം വരാം ട്ടാ
kurachuu valayodu undo namukku kalikkam
(priye kallu kali onnu padippichu tharo. :()
!
മോനേ, ഈ ഫോട്ടോ എടുക്കുന്ന ചേട്ടനെ വിളിച്ചോ കൂടെ കളിക്കാന്‍;
ശ്രീലാല്‍ ഫോട്ടോ നന്നായിട്ട്ണ്ട്:)
good one
അല്ല ഇതെന്താ തുളസിക്കുട്ടി, ദസ്തക്കിർ, ദേ ഇപ്പൊ ശ്രീലാൽ...ഈ കണ്ണൂരാരൊക്കെ ഇത്രയും നല്ല കണ്ണുള്ളവരാണോ? അതോണ്ടാണോ കണ്ണൂർന്ന് പേരും? അതോ നിങ്ങളൊക്കെ ഒരു സ്കൂളിലാ പോണേ?
ഖൊട് ഖൈ!!!
ഒറ്റക്കിരിക്കണ്ടാ ട്ടോ.ആന്റീം വരാം കളിക്കാന്‍! നമുക്ക് സാറ്റേ സീറ്റേ കളിക്കാം.അല്ലെങ്കില്‍ വേണ്ടാ പട്ടം കളിക്കാം.. ദേ വരുന്നൂ ട്ടോ....
കൊള്ളാം ലാലേ... കൊള്ളാം.
ഇതെടുത്ത സമയം?
അവന്റെ കൂടെ കളിയ്ക്കാന്‍ കൂടാമായിരുന്നില്ലേ ശ്രീലാലേ?
അപ്പോ ഇത് പാർത്തു ആണല്ലേ, ശ്രീലാൽ? പാവം വെഷ്മിച്ചിരിക്ക്വാണല്ലോ? :)
പ്രിയ ഉണ്ണികൃഷ്ണന്‍, കൊത്തംകല്ല് കളിക്കാൻ അറിയാമല്ലേ? :)
ഇഞ്ചീ, തുളസി കണ്ണൂരല്ല. നീലേശ്വരം കാസർഗോഡ് ജില്ലയിലാണ്, ങാഹാ :)
powerful shot !
ശ്രീലാല്‍, പതിവുപോലെ നല്ല ചിത്രം. പക്ഷെ ആ തൂണുകളിലെ നീല പെയ്ന്റ് ചിത്രത്തിന് ഒരു അഭംഗി പോലെ തോന്നി. പക്ഷെ ഈ സാഹചര്യത്തില്‍ ഫോടോഗ്രഫര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും അല്ലെ?
നന്നായിരിക്കുന്നു, എപ്പളും പോലെ.
അപ്പൂ ആ നീല കളര്‍ നന്നയിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത്. തൂണിലെ നിറവും ബാക്ഗ്രൌണ്ട് നിറവും ബാലന്‍സിങ്ങ് അല്ലേ. കുട്ടിയുടെ ഉടുപ്പിന്റെ മജന്റ ഇത്തിരി ഓവറായതുപോലെയാണ് തോന്നിയത്. നീലയുടെ വേരിയേഷന്‍സ് ഈ ചിത്രത്തിന് നല്ല ഭംഗി കൊടുത്തു എന്നാണെന്റെ അഭിപ്രായം.
നന്ദന്‍/നന്ദപര്‍വ്വം
Awakening those nostalgic feelings when I was a child :)
:(.. ottakku...
കാണാനറിയുന്നവനു തലങ്ങും വിലങ്ങും കാഴ്ച്ചകൾ..!
ശ്രീലാൽ..നാടിനെ വിട്ടു പിടി.കുറേ ഹൈടെക്ക് ഫോട്ടോസ് പോരട്ടെ.കുബിക്കുകളിൽ നിന്ന് മാജിക് വരുമോന്ന് നോക്കട്ടെ..!
നന്ദാ, ഞാന്‍ പറഞ്ഞത് അതല്ല. നീലയും ഡാര്‍ക് പിങ്കുമായി നല്ല കോണ്ട്രാസ്റ്റ് ആണ് സമ്മതിച്ചു. പക്ഷേ ഒരു തടിത്തൂണിനു ചേരുന്ന കളറല്ല ആ നീല. ഡെക്കറേറ്റിവ് പെയിന്റ് ഇന്റസ്ട്രിയില്‍ ജോലിചെയ്യുന്നതുകൊണ്ടായിരിക്കും, എനിക്ക് നാച്യുറല്‍ അല്ലാത്ത കളര്‍ കോമ്പിനേഷന്‍ കണ്ണിനു പിടിക്കാത്തത്. ഈയിടെ കേരളത്തില്‍ കണ്ടുവരുന്ന ഒരു ട്രെന്റാണ് ബര്‍ജര്‍ പെയിന്റിന്റെ പ്രശസ്തമായ പരസ്യത്തില്‍ കാണുന്നതുപോലെ മെറൂണൂം, വയലറ്റും പിങ്കും ഒക്കെചേര്‍ന്ന രീതിയില്‍ പ്രകൃതിയോട് ഒട്ടും ചേരാതെ നില്‍ക്കുന്ന പെയിന്റ് ചെയ്ത വീടുകള്‍.
ഈ ഫ്രെയിമിലെ തൂണ് അതുപോലെ സംഭവിച്ചതല്ല എന്നുറപ്പ്. എങ്കിലും ആ പെയിന്റര്‍ സ്വന്തം ഇഷ്ടത്തിലുള്ള ഒരു പെയിന്റ് ആ തുണിനു നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. അതിനു പകരം ഒരു ഡാര്‍ക് ബ്രൗണ്‍ കളര്‍ ആയിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ആലോചിച്ചു നോക്കൂ.
ഇഞ്ചിപ്പെണ്ണേ: കണ്ണൂരും നീലേശ്വരത്തും നല്ല കണ്ണുള്ള ഫോട്ടൊഗ്രാഫര്‍മാര്‍ ഉണ്ടെന്നു മാത്രമല്ല, അവിടെയുള്ള ആള്‍ക്കാരും തെക്കുള്ളവരെ പോലെ പ്രകൃതിയെ നശീപ്പിക്കുന്നവരും അല്ല. മണലുവാരി കൊന്നുകളഞ്ഞ പുഴകളും കേരനിരകള്‍ മാറി പകരം "റബ്ബര്‍നിരകളാടും ഒരു ഹരിതചാരുഭൂമി" യും അല്ലേ നമുക്ക് തെക്കന്‍ കേരളത്തില്‍ കാണാനാവൂ. അതിനാലാണ് വടക്കോട്ട് ഇന്നും കേരളത്തിന്റെ തനതു ഗ്രാമഭംഗി കാണാനാവുന്നത്. ഈ കാഴ്ചകളൊക്കെയും ക്യാമറയില്‍ പകര്‍ത്തുന്ന ശ്രീലാലിന് അഭിനന്ദനങ്ങള്‍. അതുപോലെ ആ പ്രകൃതിയെ നശിപ്പിക്കാത്ത നാട്ടുകാര്‍ക്കും.
അവൻ എന്താകും ചിന്തിക്കുന്നത്.ബാല്യം ഒരു ഓർമ്മയാകുന്നു
ഈ വില്ലനെന്തൊ കുരുത്തക്കേട് ചെയ്തിട്ടിരിക്കുകയാ..
കുഞ്ഞു തവളയെ കൈകൊണ്ട് പിടിച്ച് പച്ചമുളകു മുകളില്‍ വെച്ച് കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്ന ഒരുത്തനോട് എന്തിനാടാ ഇങ്ങനെ ചെയ്തേന്നു ചോദിച്ചപ്പൊ..ചാവുമ്പം എരിയാനാന്നും പറഞ്ഞ് ഇരുന്ന ഒരുത്തന്‍ എന്റെ വീട്ടിലുമുണ്ട്,
ഇതേ ഇരുത്തം..
ചിത്രത്തിലെ വലതുവശത്തുള്ള തൂണ്‍ ഒഴിവാക്കാമായിരുന്നു
എല്ലാരും തൂണിന്റെ പിന്നാലെ പോണു.അപ്പോ ഞാനും ഹ ഹ ഹ
ഇതു കിറു കിറുത്യം.
എല്ലാ കോലുകളുടെ കണക്കും ഇവിടെ തെറ്റിപ്പോവുന്നല്ലോ ..സ്രാലേ.
എല്ലാവരും വരും.. വരാതിരിക്കില്ല
അപ്പൂ മനസ്സിലായി :) ഞാന്‍ ഫോട്ടൊക്കുള്ളിലെ നിറത്തെക്കുറിച്ചും അപ്പു അതിന്റെ റിയാലിറ്റിയെപറ്റിയുമാണ് പറഞ്ഞത്.
എന്തായാലും ശ്രീലാലിന്റെ ഫോട്ടൊകളില്‍ അറിയാതെ വന്നുപെടുന്ന കൃത്യമായ കളര്‍ കോമ്പിനേഷന്‍സ് ഉണ്ട്. ഡെലിബറെറ്റ്ലി ഒരുക്കിവച്ച ഹോളിവുഡ് ഫ്രെയിമിലെ കളര്‍ സ്ക്കീം പോലെ. “കുഞ്ഞമ്പ്വാട്ടന്‍“ എന്ന പോസ്റ്റ് നോക്കു. പച്ചയുടെ പല വേരിയേഷന്‍സും അതിനോടു വളരെ ചേര്‍ന്നു നില്‍ക്കുന്ന കുഞ്ഞമ്പ്വാട്ടന്റെ നീല ഷര്‍ട്ടും, പച്ച കള്ളി മുണ്ടും. താഴെ കലങ്ങിയൊഴുകുന്ന പുഴയുടെ കാക്കി നിറവും എല്ലാം കൃത്യതയോടെ ഒരുക്കിവെച്ചതാകും എന്നു തോന്നും. ഈ ഫോട്ടൊയിലെ നീലയുമതെ, തൂണ്, ബാഗ്രൌണ്ട്, ചെരുപ്പ്..
അപാര ഭാഗ്യവാന്‍ തന്നെ ശ്രീലാല്‍ :)
(പിന്നെ ആ നീല! അതിനോട് മലയാളിക്കെന്തോ ഭയങ്കര അടുപ്പമുണ്ടെന്നു തോന്നുന്നു. പഴയ കടകളുടെ ഷട്ടറുകള്‍, പലകകള്‍, ഗെയ്റ്റ്, ഗ്രില്ലുകള്‍, ചായക്കട, വീടിന്റെ തൂണ്, ലൌ ബേര്‍ഡ്സ് & തത്തക്കൂട്, അമ്പലങ്ങളിലെ വാതില്‍, ജനല, കട്ടിള അങ്ങിനെ എല്ലാം ഈ നീല തന്നെ. പെയിന്ററല്ലാത്ത ഒരാള്‍ പെയിന്റ് വാങ്ങുന്നെങ്കില്‍ അതീ നീല കളറായിരിക്കും, ഉറപ്പ് ) :)
സാങ്കേതീകതകളേക്കാൾ ഒറ്റപ്പെടുന്ന ബാല്യത്തെ എടുത്തു കാണിക്കുന്ന ചിത്രം.
‘എന്റെ കുഞ്ഞേ..’ എന്നൊരു സങ്കടം തോന്നുന്നു മനസ്സിൽ
super sree!
ശ്രീ,
അവസാനം ശ്രീ തന്നെ കംബനി കൊടുത്തോ?! നല്ല ഫോട്ടോ - ഒരു നൊസ്റ്റാള്‍ജീക് ഫീല്‍ തരുന്ന ചിത്രം - നന്നായി..
Kallukali is our Deseeya Kali
ചിത്രങ്ങൾ കണ്ടതിനും മിണ്ടിയതിനും നന്ദി എല്ലാരോടും. പ്രിയാ, കാർവർണ്ണം - കൊത്തങ്കല്ല് കളി എന്നാണ് ഞങ്ങളുടെ നാട്ടിൽ , പാമരൻസ്,സാജേട്ടാ, :), കാപ്പിലാൻ, ഇഞ്ചിപ്പെണ്ണ്, അതുതന്നെയാവട്ടെ ഞങ്ങളുടെ നാടിന്റെ അർത്ഥം. - നല്ല കണ്ണുള്ളവരുടെ ഊര് :), പാഞ്ചാലീ, കാന്താരിക്കുട്ടി, വേഗം വാ :), നാഥേ - ഉച്ചയോടടുത്താണെന്ന് തോന്നുന്നെടാ, എക്സിഫ് നോക്കിയിട്ട് പറഞ്ഞുതരാം. ശ്രീ, ജയരാജൻ,നോംസ്, അപ്പൂസ്, നന്ദൻസ് - നിറത്തെപ്പറ്റി പറയാം പ്രത്യേകം കമന്റിൽ, ശേഖർജീ, കോറോത്ത്, കിരൺസേ , ക്യുബിക്കിളിൽ നിന്ന് പടം പിടിച്ചാൽ പുക കാണാം.. പുക.. തലച്ചോറിനു തീപിടിച്ചതിന്റെ പുക :) ഭാഗ്യത്തിനു എന്റെ ക്യുബിക്കിളിന്റെ പടം എടുത്താൽ മാത്രം ഓ.കെ ആയിരിക്കും. പുകയാൻ ഒന്നും ഇല്ലല്ലോ.. ;) അനൂപ്, പ്രയാസീ - ഇവൻ പക്ഷേ പാവാണെട്ടോ :) പൈങ്ങ്സ് - ആ തൂണ് ചിത്രത്തിനു ഒരു ഫീൽ നൽകുന്നുണ്ട് എന്ന് തോന്നിയാണ് ഉൾപ്പെടുത്തിയത്, ഇല്ലാതെയും പരീക്ഷിച്ചിരുന്നു. യരലവ,തഥാഗതൻ ചേട്ടായിയേ, ലക്ഷ്മീ, അനംഗ്സ്, മാടായിക്കാരാ, പ്രിയയ്ക്ക് വീണ്ടും :) - നന്ദി എല്ലാവർക്കും ഒരിക്കൽക്കൂടി.
അപ്പുമാഷ്, നന്ദൻസ് - Thanks for your notes on the colours. എനിക്കെന്തോ കോണ്ട്രാസ്റ്റ് ഉള്ള നിറങ്ങൾ ആണ് പ്രിയങ്കരം എന്ന് തോന്നുന്നു. ഇത്, മന:പൂർവ്വം എടുക്കുന്നതല്ല, അങ്ങനെ പലപ്പൊഴും ആയി വരുന്നതാണ്. ഈ നീല അപ്പുമാഷ് പറഞ്ഞതുപോലെ മറ്റു നിറങ്ങളുമായി ചേരുന്നതല്ല, ഒറ്റപ്പെട്ട ഒരു നിറമാണ്, പക്ഷേ, ഇത് പഴയകാലത്തെ ഒരു ഹിറ്റ് നിറമാണെന്നാണ് എനിക്ക് തോന്നുന്നത്, (നിറങ്ങളുടെ കോമ്പിനേഷനുകളും , ചേർച്ചകളെക്കുറിച്ചും, നിറങ്ങൾ ക്രിയേറ്റ് ചെയ്യുന്ന മൂഡുകളെക്കുറിച്ചും ഒന്നും വീടിനു പെയിന്റ് ചെയ്യുമ്പോൾ അത്ര ശ്രദ്ധിക്കാതിരുന്ന കാലം) പഴയവീടുകളുടെ തൂണിനും, ഇരുമ്പ് കസേരകൾക്കുമൊക്കെ ഈ നിറം ഉപയോഗിക്കാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ വളരെ അപൂർവ്വമായി മാത്രമേ ഈ നിറം കാണാറുള്ളൂ.
തൂണുകളും അവയുടെ നിറങ്ങളും ചിത്രത്തിൽ മുഴച്ചുകാണുമോ എന്ന് തോന്നിയിരുന്നു, പക്ഷേ, ഈ നിറം ചിത്രത്തിന് ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട് എന്നാണെനിക്ക് തോന്നിയത്.
Again, thanks for your comments, it is really helping me in understanding more about colours.
Very strong subject and composition. However the image scores poorly on technical grounds.
കൂടെയുണ്ടല്ലോ എന്ന വെട്ടത്തില്‍ കാണില്ല
അകം നിറയെ കുടഞ്ഞിടുന്ന നിറങ്ങള്‍,
അതൊന്നു തൊട്ടു നോക്കി അമ്പരപ്പിക്കാന്‍
മാത്രമല്ലേ ഇടയ്ക്കിങ്ങനെ വിട്ടു പോകുന്നതെന്ന്
അവനും മനസ്സിലാകും, കുറച്ചു കാലം കഴിഞ്ഞു.
Post a Comment