:) അത് ശരി, പാളയില്‍ ഇരുത്തി വലിച്ചു കൊണ്ടോയി ഉരുട്ടിയിട്ടിട്ട് വില്ലന്മാരും വില്ലത്തിം ചിരിക്ക്യാ? ന്നിട്ട് മറ്റേ വില്ലന് പോടിം തട്ടി എണിറ്റു പോയോ അതോ വല്യ വായില്‍ കരഞ്ഞോ?
ഈ ബ്ലാക്ക് ന വൈറ്റില് കാണുന്നത് ഒരു ഓര്‍മ്മച്ചെപ്പ് തുറക്കല് തന്നെയാണേ.
ഇതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത് നഷ്ടപെട്ട ബാല്യത്തിന്റെ ഓര്‍മകളാണ്... ഒളിച്ചു കളിയും,കല്ല് നീക്കി കളിയും പിന്നെ ഈ പാളയില്‍ വലിച്ചു കൊണ്ടുള്ള കളിയും എല്ലാം എന്റെ ഓര്‍മകളില്‍ വീണ്ടും ജനിക്കുന്നു .... ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ആ ബാല്യം .... വീണ്ടും ഞാന്‍ ഓര്‍മിക്കുന്നു ...
എത്രയോ വട്ടം ഈ കമുകിന്‍ പാളവണ്ടിയില്‍ നിന്നു തെറിച്ചു പോയിട്ടുണ്ട്. ഓരോ വീഴ്ച്ചയും അടുത്ത യാത്രയുടെ ദൈര്‍ഘ്യം കൂട്ടിയിരുന്നു. ചിരിക്കാന്‍ അന്നും ആള്‍ക്കാരുണ്ടായിരുന്നു. എന്റെ ബാല്യം.. ഇതെവിടെയാണ് ആവര്‍ത്തിക്കുന്നത്?
22 comments:
പിള്ളേരോടൊപ്പം...
ആഹാ! കൂടെ ഒരു വില്ലത്തിയുമുണ്ടല്ലോ
ബ്ലാക് & വൈറ്റ് ടോണ്‍ നന്നായി. (എന്നാലും അതിന്റെ കളര്‍ ടോണ്‍ കാണാന്‍ ഒരാശ. ആ പറമ്പും പുറകിലെ പച്ചപ്പും....ഒക്കെ..)
very lively!!!!
ഭലേ ഭേഷ്!
ആ സെപിയ ടോണ്‍ ഇട്ടാല്‍ എങ്ങിനെയുണ്ടാവും? ഒരു നൊല്‍സ്റ്റാള്‍ജിക് മൂഡ് കിട്ടിയേനേ ന്ന് തോനുന്നൂ....
see this(with ur permissn)
:)
:) അത് ശരി, പാളയില്‍ ഇരുത്തി വലിച്ചു കൊണ്ടോയി ഉരുട്ടിയിട്ടിട്ട് വില്ലന്മാരും വില്ലത്തിം ചിരിക്ക്യാ? ന്നിട്ട് മറ്റേ വില്ലന് പോടിം തട്ടി എണിറ്റു പോയോ അതോ വല്യ വായില്‍ കരഞ്ഞോ?
ഈ ബ്ലാക്ക് ന വൈറ്റില് കാണുന്നത് ഒരു ഓര്‍മ്മച്ചെപ്പ് തുറക്കല് തന്നെയാണേ.
sreelaale,
veena villainte peru 'S'-il aano thudanguannathu?! photo nannaayirikkunnu.
ഇതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത്
നഷ്ടപെട്ട ബാല്യത്തിന്റെ ഓര്‍മകളാണ്...
ഒളിച്ചു കളിയും,കല്ല് നീക്കി കളിയും പിന്നെ ഈ പാളയില്‍ വലിച്ചു കൊണ്ടുള്ള കളിയും എല്ലാം എന്റെ ഓര്‍മകളില്‍ വീണ്ടും ജനിക്കുന്നു ....
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ആ ബാല്യം ....
വീണ്ടും ഞാന്‍ ഓര്‍മിക്കുന്നു ...
The happiest photo I have seen. Beautiful and innocent. Keep on clicking ;)
ഹഹഹഹ
എവിടെ നായകൻ.. നായകനുമുണ്ടെങ്കിലേ വില്ലനൊരു പൂർണ്ണത കിട്ടൂ...
നന്നായീട്ടോ..
കൊച്ചു മിടുക്കന്മാരും മിടുക്കിയും.നല്ല ചിത്രം
എത്രയോ വട്ടം ഈ കമുകിന്‍ പാളവണ്ടിയില്‍ നിന്നു തെറിച്ചു പോയിട്ടുണ്ട്. ഓരോ വീഴ്ച്ചയും അടുത്ത യാത്രയുടെ ദൈര്‍ഘ്യം കൂട്ടിയിരുന്നു. ചിരിക്കാന്‍ അന്നും ആള്‍ക്കാരുണ്ടായിരുന്നു. എന്റെ ബാല്യം.. ഇതെവിടെയാണ് ആവര്‍ത്തിക്കുന്നത്?
നി കാണിച്ചു തരുന്നതൊക്കേയും വേറൊരു ലോകമാണല്ലോ ശ്രീകാലേ :)
പേദത്തിന്റെ കഥ പറഞ്ഞവരല്ലേ. ഇവന്മാരെ ഒന്നു കാണണന്ന് വച്ചിരിക്കുവാരുന്നു ഞാന്‍, കലക്കീട്ട്ണ്ട്.
കുട്ടികാലം ഓർമ്മ വരുന്നു
ഈ വില്ലന്മാരു തന്നയല്ലേ പ്രേതകഥയിലെ നായകന്മാര്‍? :)
ശ്രീലാലേ, നല്ലൊരു ഫ്രെയിം, ഫോട്ടോയും കൊള്ളാം. അഭിനന്ദനങ്ങള്‍!
ഓടോ: മെയിലില്‍ ചോദിച്ചത് എന്താണെന്ന് ഇപ്പോ മനസ്സിലായി. ഉത്തരം മെയിലില്‍തന്നെ പറയാം.
ആഹാ! കൂട്ടത്തിലെ ആ വില്ലത്തീടെ നില്‍പ്പും സ്റ്റൈലും എന്താ രസം!
നോസ്റ്റാള്‍ജിക് തന്നെ ഈ ബ്ലാക്ക് & വൈറ്റ്.
well done Lal..!!
നല്ല timing...അതാണ് ഈ ചിത്രത്തെ ഇത്ര മനോഹരമാക്കിയിരിക്കുന്നത്.
നന്ദി സ്നേഹിതരേ, നന്ദേട്ടാ. കളര്‍ടോണില്‍ അത്ര രസം തോന്നിയില്ല. അതാ. കിച്ചൂസ് :) ശ്രീ, നോക്കിയിരുന്നു ഞാനും, പക്ഷേ ഗ്രേ സ്കെയിലില്‍ ആണ് മെച്ചമെന്ന് അന്ന് തോന്നി. പക്ഷേ നാഥ് ചെയ്ത സെപിയ ഇപ്പോള്‍ കാണുമ്പോ കുഴപ്പമില്ലാന്നും തോന്നുന്നു. Thanks dear !, ശ്രീ, പ്രിയാ - നാലാമന്‍ പൊടീം തട്ടി പാട്ടിനുപോയി :), മാടായിക്കാരാ .. :),സാബിത്ത്, ശേഖര്‍ജീ, നരീ, ലക്ഷ്മി(ചേച്ചീ ? ) സരിജാ, - ആവര്‍ത്തിക്കുന്നുണ്ട്, ഒരിടത്ത് , അവധിക്കാലങ്ങളില്‍, ഇവരുടെയിടയില്‍. , Thanks. തുള്‍സ്, നോംസ്,അനൂപ്, യൂഡീ,അപ്പൂസ് - ഉത്തരം കിട്ടിയില്ലാട്ടോ..നന്ദ, ഹരീഷ് .. എല്ലാവര്‍ക്കും സ്നേഹം, നന്ദി.
സൂപ്പര്‍...
-സുല്‍
wonderful shot
Post a Comment