Thanks everybody for visiting my blog. സനാതനന്‍,പ്രിയാ, ശേഖര്‍ജീ, വാല്‍മീകീ, ഹരീഷ് ഭായ് - അക്കരക്കാരന്‍ - അക്കരെ മറ്റൊരു നാടാണ് :) ,ശ്രീശ്രീ :) നന്ദന്‍സ്,ന്‍ന്ദ്രച ഷ്മേസു ചേട്ടോയ്, ആളെ ആദ്യം മനസ്സിലായില്ലാട്ടാ, അരുണ്‍സ്, കിരണ്‍സ്, അപ്പൂസ്, നിരന്‍ - താല്പര്യമുണ്ടോ കണ്ണൂര്‍ ഭാഷ പഠിക്കാന്‍ ? - പഠിപ്പിക്കാന്‍ റെഡിയാണെട്ടോ :) നൊമാദിഷ്ടാ, എടാകൂടം - വയക്കുക എന്നാല്‍ വെട്ടിത്തെളിക്കുക എന്നു തന്നെ. ജോബന്‍, മുസാഫിര്‍, അനൂപ്, നന്ദാ - അതു തന്നെ. Thank you all !
25 comments:
മഴക്കാഴ്‌ചകള്‍ നില്‍ക്കുന്നില്ല.. :)
കാട് വരച്ചുതീരുമ്പൊൾ എനിക്കുതരുമോ കുഞ്ഞമ്പ്വേട്ടോ ?
:) വയക്കുക എന്നു വച്ചാല്‍ വെട്ടിത്തെളിക്കുക എന്നാണേ നമ്മുടെ നാട്ടില്‍. കാട് എന്നാല്‍ ചെറിയ കുറ്റിക്കാടും, മുള്ളിന്‍ കൂടും എല്ലാം കാടു തന്നെ :)
ഈ മഴക്കാഴ്ചകളൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോ ഒകെ സ്വാഹ :(
കാഴ്ചകള്‍ തുടരട്ടെ
ഇതേതാ നാട് ? ഈ കാടുകളുമെല്ലാം ഒരുകാലത്തു മനുഷ്യര്‍ വെട്ടിനശിപ്പിക്കുമല്ലോ എന്ന ആശങ്കയില്ലാതില്ല..സുന്ദരമായ ചിത്രം
:)
ചേട്ടനോട് എന്റെ അന്വേഷണം പറയൂ ട്ടോ...
ലാലെ; നല്ല ചിത്രം കെട്ടൊ...
ആ മൂപ്പര് നിങ്ങടെ നാട്ടുകാരനാ??
നല്ല ചിത്രം!
അങ്ങേരേ ഒരു "സൈഡാക്കിയത്" നന്നായി...
:)
നല്ല കോമ്പോസിഷനും കളര്‍ കോമ്പിനേഷനും.. അതുകൊണ്ട് തന്നെ ഈ ചിത്രം സുന്ദരമാകുന്നു.
puzhaye pandum pediyanu, eppozhum athe, enthanennu ariyilla. pakshe puzhayude chithrangal kaanan orupadishtamanu.pathivupole valare nannayittundu sreelal.
പൊയ??? യെബഡേ?
ഇത് കണ്ടാ ഞങ്ങടെ നാട്ടിലെ ഒരു കനാല് പോലെ തോന്നണ് ണ്ട്... പൊയാന്ന് ബച്ചാ ച്ചിരി വല്യതൊക്കെ ല്ലെ?
പൊയ പൊയ, മയ മയ, കുട കുട, കുഞ്ഞമ്പാട്ടന്റെ..
ഇത്ര പച്ചപ്പ് നിറഞ്ഞ ഒരു ചിത്രം വളരെ നാള്‍ കൂടിയാ കാണുന്നത്.നല്ലത് തന്നെ
പണ്ട് പച്ചനോക്കി പാടവരമ്പത്തൂടോടാനും കയ്യാല ചാടാനും തുളസി മാത്രേ ഉള്ളാർന്നു.ഇന്ന് മുല്ലേം,തെച്ചീം,കാശിത്തുമ്പേം ഒക്കെയുണ്ട്..!
നന്ദിയും അഭിനന്ദനവും മിസ്റ്റർ കാശിത്തുമ്പ..!
ലാലേ :-)
പടം പതിവുപോലെ മോഹിപ്പിക്കുന്നത്. ഒരു പുതിയ വാക്കും പഠിച്ചു :) ‘വയക്കുന്നത് ’
നീ ഒരു വട്ടം പോയി ഒരായിരം പടം പിടിച്ച് സ്റ്റോക്ക് ആക്കി വച്ചേക്കുവാ അല്ലേ. കലക്കന്‍ പടം
peda padam :)
"കാട് വയക്കുന്നത്" ennu vachal?
nic pic
പടം കണ്ടിറ്റ് കുളിരിണ്.കുഞ്ഞമ്പ്വേട്ടന് കുളിരുണുണ്ടാവില്ല അല്ലെ ?
നല്ല നാടന് കാഴച്ച നാടിന്റെ രസമുള്ള കാഴച്ച
നല്ല പടം. തുലാമഴ?
Thanks everybody for visiting my blog. സനാതനന്‍,പ്രിയാ, ശേഖര്‍ജീ, വാല്‍മീകീ, ഹരീഷ് ഭായ് - അക്കരക്കാരന്‍ - അക്കരെ മറ്റൊരു നാടാണ് :) ,ശ്രീശ്രീ :) നന്ദന്‍സ്,ന്‍ന്ദ്രച ഷ്മേസു ചേട്ടോയ്, ആളെ ആദ്യം മനസ്സിലായില്ലാട്ടാ, അരുണ്‍സ്, കിരണ്‍സ്, അപ്പൂസ്, നിരന്‍ - താല്പര്യമുണ്ടോ കണ്ണൂര്‍ ഭാഷ പഠിക്കാന്‍ ? - പഠിപ്പിക്കാന്‍ റെഡിയാണെട്ടോ :) നൊമാദിഷ്ടാ, എടാകൂടം - വയക്കുക എന്നാല്‍ വെട്ടിത്തെളിക്കുക എന്നു തന്നെ. ജോബന്‍, മുസാഫിര്‍, അനൂപ്, നന്ദാ - അതു തന്നെ. Thank you all !
എല്ലം ബയക്കാന്‍ പറഞ്ഞിനാ ??
Post a Comment