(c) Sreelal Photography . Powered by Blogger.

Wednesday, October 29, 2008

രണ്ട് ദീപാവലിക്കാഴ്ചകള്‍




15 comments:

ശ്രീലാല്‍ October 29, 2008 at 1:27 AM  

വെളിച്ചത്തിന്റെ ആഘോഷം, ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും.

അശ്വതി233 October 29, 2008 at 7:55 AM  

ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും ,പിന്നെ പോട്ടലിന്റെയും ചീറ്റലിന്റെയും!

ഒരു കാഥിക October 29, 2008 at 9:17 AM  

ഉത്സാഹത്തിമിര്‍പ്പിന്റെ നിമിഷങ്ങള്‍

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! October 29, 2008 at 9:48 AM  
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! October 29, 2008 at 9:49 AM  

ബ്ലും!... ഒരു പടക്കം പൊട്ടാതെ പൊട്ടിയതിന്റെ ഉഛത്തിലുള്ള ശബ്ദം!
http://flickr.com/photos/nix4u

nandakumar October 29, 2008 at 9:52 AM  

great sraaal...great...

BS Madai October 29, 2008 at 10:00 AM  

ശ്രീലാലേ, ഫോട്ടോ നന്നായിട്ടുണ്ട്, ടൈറ്റിലും. രണ്ടു ഫോട്ടിലെയം മൂഡിന്റെ വ്യത്യാസം reflects in the title.

ശ്രീനാഥ്‌ | അഹം October 29, 2008 at 10:57 AM  

ആദ്യത്തേത്‌, നിക്കിഷ്ടായി.

എന്തോ ഒരു..... :)

ശ്രീ October 29, 2008 at 11:23 AM  

ആദ്യത്തേത് കൂടുതല്‍ ടച്ചിങ്ങ്

Sharu (Ansha Muneer) October 29, 2008 at 1:32 PM  

ആദ്യചിത്രം കൂടുതലിഷ്ടമായി

Jithendrakumar/ജിതേന്ദ്രകുമാര്‍ October 29, 2008 at 3:33 PM  

ഇതിലും കഷ്ടമായിരുന്നു ഇന്നലെ ഞാന്‍ നേരില്‍ക്കണ്ടത്‌. സന്ധ്യക്കു പാലു വാങ്ങാന്‍ പോകുകയായിരുന്നു. എങ്ങുംദീപങ്ങളും. പടക്കങ്ങളും. മധുരങ്ങളും. ചിരികളും. (ഡല്‍ഹിയിലെ പ്രധാന ആഘോഷമാണിത്‌) പാല്‍ ബൂത്തിനു ഇങ്ങേ വശത്തുള്ള വെയ്സ്റ്റ്‌ ഡിസ്പോസിംഗ്‌ ഭാഗത്ത്‌ (കൂടാ ഗര്‍) പത്ത്‌ പന്ത്രണ്ട്‌ വയസ്സുള്ള ഒരു ആണ്‍കുട്ടിവടികൊണ്ട്‌ പോളിത്തീന്‍ പെറുക്കി ചാക്കിലിടുന്നു. തികച്ചുംഏകനായി. എന്തൊക്കെ കാണണം. ഈ ചിത്രങ്ങള്‍ വീണ്ടും അതോര്‍മ്മിപ്പിച്ചു.

കണ്ണൂരാന്‍ - KANNURAN October 30, 2008 at 2:18 PM  

ക്യാമറ കൊണ്ട് എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത് പഹയാ

നരിക്കുന്നൻ October 30, 2008 at 4:16 PM  

നല്ല ചിത്രങ്ങൾ!!

Appu Adyakshari October 31, 2008 at 11:08 AM  

Good !!

Divakar November 5, 2008 at 11:30 PM  

fantastic !

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP