അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
കല്ലുംകടോത്തേക്കുള്ള കീച്ചൽ.
പുഴയെത്തൊടാൻ വാ..
ഒന്നിറങ്ങി നോക്കാന്‍ കൊതിയാകുന്നു.:)
enikkum :)
"പാമ്പുണ്ടാവുമോ? എന്നാല് ഞാനില്ല..."
ചൂണ്ടയിട്ടാല്‍ പരല്‍ വല്ലതും കിട്ടുമോ ശ്രീ?
ആ വെള്ളത്തില്‍ നീന്തി തുടിക്കാന്‍ തോന്നുന്നു...നല്ല പോട്ടം !
മഴ നനഞ്ഞ് നില്‍ക്കുന്ന ഇലകളും പടവുകളുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. പുഴയില്‍ എപ്പോഴും നനവ് തന്നെയല്ലേ ? :)
നനഞ്ഞീറനായ പച്ചിലകളും ചെങ്കല്‍ പടികളും...നിന്നെന്ന് ഞാന്‍ കൊല്ലും ന്റെ സ്രാലെ...
എനിച്ച് ഇപ്പോ നാട്ടീ പോണം... വെറുതെ ഈ പടം കാട്ടി കൊതിപ്പിച്ചിട്ടല്ലേ???
ഞാനും ണ്ട്..
:))
തൊട്ടു
കീയുമ്മൊ ഊരിപ്പോവ്വോളീ?
സൂപ്പര്‍ മച്ചൂ
:) rocking...
ഹായ് ഹായ്...ഇതെവിടാ സ്ഥലം? വീടിന്റടുത്താ?:)
ശ്ശൊ.... നനഞ്ഞു... ( മനസ്സേ...)
ഇറങ്ങി, തൊട്ടു, നനഞ്ഞു.നല്ല നനഞ്ഞ പച്ച.
ഞാനില്ല.. കാരണം ഇറങ്ങിപ്പോയാൽ പിന്നെ അവിടന്നു ഞാൻ കയറി പോരും ന്ന് തോന്നണില്ലമനോഹരം എന്നു പറഞ്ഞാൽ ഈ ചിത്രത്തിനു ആ വാക്ക് മതിയാകില്ല
ശ്രീനാഥിന്റെ അതേ ചോദ്യം ഞാനും ചോദിക്കുന്നു.ഇതെവിടെയെന്നറിഞ്ഞിട്ട് തന്നെ ബാക്കി. :)
പുഴയുടെ തലോടലില്‍ പുളകം കൊണ്ട് നില്‍ക്കുന്ന മരം.
ഞാനും മനസ്സുകൊണ്ട് നാട്ടിലെത്തി.ഈ പുഴ വക്കത്ത്..
ശ്രീലാല്‍ ഉള്ളം നിറഞ്ഞു.....
കുളിരണു..വെള്ളത്തിന് ഐസിന്റെ തണുപ്പ്..!
എന്നെ ഒന്നെറക്കോ???ഇത് കലക്കി അണ്ണാ...
കൊതിയാവണു മാഷേ....മാഷ്ടെ നാട്,വഴികള്‍,പുഴ.....
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
26 comments:
പുഴയെത്തൊടാൻ വാ..
ഒന്നിറങ്ങി നോക്കാന്‍ കൊതിയാകുന്നു.
:)
enikkum :)
"പാമ്പുണ്ടാവുമോ? എന്നാല് ഞാനില്ല..."
ചൂണ്ടയിട്ടാല്‍ പരല്‍ വല്ലതും കിട്ടുമോ ശ്രീ?
ആ വെള്ളത്തില്‍ നീന്തി തുടിക്കാന്‍ തോന്നുന്നു...നല്ല പോട്ടം !
മഴ നനഞ്ഞ് നില്‍ക്കുന്ന ഇലകളും പടവുകളുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. പുഴയില്‍ എപ്പോഴും നനവ് തന്നെയല്ലേ ? :)
നനഞ്ഞീറനായ പച്ചിലകളും ചെങ്കല്‍ പടികളും...
നിന്നെന്ന് ഞാന്‍ കൊല്ലും ന്റെ സ്രാലെ...
എനിച്ച് ഇപ്പോ നാട്ടീ പോണം... വെറുതെ ഈ പടം കാട്ടി കൊതിപ്പിച്ചിട്ടല്ലേ???
ഞാനും ണ്ട്..
:))
തൊട്ടു
കീയുമ്മൊ ഊരിപ്പോവ്വോളീ?
സൂപ്പര്‍ മച്ചൂ
:) rocking...
ഹായ് ഹായ്...
ഇതെവിടാ സ്ഥലം? വീടിന്റടുത്താ?
:)
ശ്ശൊ.... നനഞ്ഞു... ( മനസ്സേ...)
ഇറങ്ങി, തൊട്ടു, നനഞ്ഞു.
നല്ല നനഞ്ഞ പച്ച.
ഞാനില്ല.. കാരണം ഇറങ്ങിപ്പോയാൽ പിന്നെ അവിടന്നു ഞാൻ കയറി പോരും ന്ന് തോന്നണില്ല
മനോഹരം എന്നു പറഞ്ഞാൽ ഈ ചിത്രത്തിനു ആ വാക്ക് മതിയാകില്ല
ശ്രീനാഥിന്റെ അതേ ചോദ്യം ഞാനും ചോദിക്കുന്നു.
ഇതെവിടെയെന്നറിഞ്ഞിട്ട് തന്നെ ബാക്കി. :)
പുഴയുടെ തലോടലില്‍ പുളകം കൊണ്ട് നില്‍ക്കുന്ന മരം.
ഞാനും മനസ്സുകൊണ്ട് നാട്ടിലെത്തി.ഈ പുഴ വക്കത്ത്..
ശ്രീലാല്‍ ഉള്ളം നിറഞ്ഞു.....
കുളിരണു..വെള്ളത്തിന് ഐസിന്റെ തണുപ്പ്..!
എന്നെ ഒന്നെറക്കോ???
ഇത് കലക്കി അണ്ണാ...
കൊതിയാവണു മാഷേ....മാഷ്ടെ നാട്,വഴികള്‍,പുഴ.....
Post a Comment