(c) Sreelal Photography . Powered by Blogger.

Monday, October 13, 2008

പുയ്യാപ്ല

ആരുടെ പുയ്യാപ്ല എന്നൊന്നും അറിയില്ല, പക്ഷേ അങ്ങനെയാണ് ഞാൻ ചെറുപ്പത്തിലേ കേട്ടതും വിളിക്കുന്നതും. ശരിക്കും പറഞ്ഞാൽ ‘പിയ്യാപ്ല’.
ഒരു മൂളിപ്പാട്ടും പാടി, ബീഡിയും വലിച്ച് വയലിന്റെ കരയിലും പുഴക്കരയിലും ഒക്കെ കാണാം പുയ്യാപ്ലയെ.

ഇടയ്ക്കെല്ലാം ഈ കല്ലുംകടോത്തും കാണാം. പിന്നെ എങ്ങോട്ടോ നടന്ന് പോകുന്നതും.

41 comments:

ശ്രീലാല്‍ October 13, 2008 at 4:26 PM  

പുയ്യാപ്ലയൊടൊത്ത്.

ദിലീപ് വിശ്വനാഥ് October 13, 2008 at 8:39 PM  

ആരുടെ പുയ്യാപ്ല?

Satheesh Haripad October 13, 2008 at 9:00 PM  

എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെയുള്ള ആളുകള്‍, ജീവിതം സ്വന്തമായൊരു ലോകത്ത് ജീവിച്ചു തീര്‍ക്കുന്നവര്‍.വളരെ കൗതുകത്തോടെ ഇങ്ങനെയുള്ളവരെ നോക്കി നിന്നിട്ടുണ്ട്. അവര്‍ പ്രകൃതിയോട് കൂടുതല്‍ സം‌വദിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്.

ലാല്‍- കാഴ്ചയുടെ മറ്റൊരു തലം കൂടി തുറന്നു തന്നതിന് നന്ദി ..!

വെള്ളെഴുത്ത് October 13, 2008 at 10:13 PM  

വെള്ളം ഇത്ര ആഴത്തിലും പരപ്പിലുമാണൊഴുകുന്നതെന്ന് കാണുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഏതു ക്യാമറയില്‍ ഏതു അപ്പര്‍ച്ചര്‍ ഇടണം? ഏതു വശത്തു ചെന്നു നില്‍ക്കണം? വൈറ്റ് ബാലന്‍സ് എത്രയാക്കി വൈക്കണം.....?

Sekhar October 13, 2008 at 10:27 PM  

Nice shot. Your photos are getting beautiful day-by-day :)

Anonymous October 13, 2008 at 11:40 PM  

വേണ്ടാ..വേണ്ടാന്ന് വിചാരിച്ചേയില്ല.
നല്ല ചിത്രം..

തുടരുക.

പൈങ്ങോടന്‍ October 13, 2008 at 11:49 PM  

കിടു ആങ്കിള്‍ മച്ചൂ

കുറ്റ്യാടിക്കാരന്‍|Suhair October 14, 2008 at 12:21 AM  

Superb!!

Unknown October 14, 2008 at 8:10 AM  

great shot!

ശ്രീനാഥ്‌ | അഹം October 14, 2008 at 11:25 AM  

:)

oramakal unarthunna chithram.

ശ്രീനാഥ്‌ | അഹം October 14, 2008 at 11:27 AM  

BTW, blo layout has big changes... just to get maximum size for the images or not...

I think a "colourful" feel is missing in the blog layout.

:)

420 October 14, 2008 at 11:38 AM  

പുയ്യാപ്ലയുടെ ഇടതു കൈയില്‍ ബീഡിയുണ്ടല്ലേ..
*
ചിത്രം ഗംഭീരം..

വരവൂരാൻ October 14, 2008 at 11:52 AM  

വളരെ മനോഹരമായിരിക്കുന്നു, ആശംസകൾ

K M F October 14, 2008 at 12:42 PM  

i am first time in your blog all pictures are very intersting and beautifull
HAVE A NICE DAY

aneeshans October 14, 2008 at 1:30 PM  

ശ്രീലാലേ കുറെ ഓര്‍മ്മകള്‍ തന്നു ഈ പടം. എനിക്കോര്‍മ്മയുള്ള പുയ്യാപ്ലയുടെ പേര് നാരായണന്‍ കുട്ടി എന്നായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന, വെള്ളക്കാജ ബീഡി ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് തീ പകര്‍ന്ന് വലിക്കുന്ന ഒരാള്‍.
ഇതു വരെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞിട്ടില്ല ആ ചിത്രം.

ഓഫ് : പടം നന്നായി കമ്പ്രസ് ചെയ്തു എന്ന് തോന്നുന്നു. കളര്‍ ലോസ് ഉണ്ട്. ഒന്നു നോക്കിക്കെ

nandakumar October 14, 2008 at 1:39 PM  

ഗംഭീരം ലാല്‍ജി

കുഞ്ഞന്‍ October 14, 2008 at 2:15 PM  

ശ്രീലാല്‍ ജീ..

പടം കഥ പറയുന്നു. നന്നായത് പടത്തിലെ ജീവിതം തന്നെ.

പുകയുന്ന ബീഡിയും എരിയുന്ന ജീവിതവും..!

Appu Adyakshari October 14, 2008 at 2:25 PM  

ശ്രീലാല്‍, നല്ലൊരു സൂപ്പര്‍ ചിത്രം. ഇത് ശ്രീലാലിന്റെ നാടുതന്നെയോ?

അശ്വതി/Aswathy October 14, 2008 at 2:33 PM  

നല്ല ചിത്രം..
ചിത്രത്തിലെ പറയാത്ത കഥയും ...

Anoop Technologist (അനൂപ് തിരുവല്ല) October 14, 2008 at 4:24 PM  

നല്ല ചിത്രം

സാജന്‍| SAJAN October 14, 2008 at 4:25 PM  

ശ്രീ, നല്ല ഷോട്ട്:‌) ആശംസകള്‍സ്!
ബ്ലോഗ് ആകെ മാറിയിരിക്കുന്നല്ലോ അപ്പുവാണ് ഈ ലിങ്ക് തന്നത് , ഞാന്‍ കണ്ടിരുന്നില്ല തനിമല്യാളത്തില്‍, നന്ദി അപ്പു!

krish | കൃഷ് October 14, 2008 at 5:07 PM  

നന്നായിട്ടുണ്ട്.

(ബ്ലൊഗില്‍ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ ക്വാളിറ്റി നഷ്ടപ്പെടാറുണ്ട്.)

Bindhu Unny October 14, 2008 at 7:07 PM  

പിയ്യാപ്ല നന്നായിട്ടുണ്ട്. :-)

siva // ശിവ October 14, 2008 at 8:31 PM  

ഇതു പോലൊക്കെയുള്ള ഒരുപാട് ജന്മങ്ങള്‍ എല്ലാ നാടിലും ഉണ്ട്...ഈ പുയ്യാപ്ലയെ പരിചയപ്പെടുത്തിയതിന് നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ October 15, 2008 at 6:18 AM  

സൂപ്പര്‍ബ്

കിഷോർ‍:Kishor October 15, 2008 at 8:04 AM  

“പുയ്യാപ്പള നീയെന്തിന്
വയ്യാത്തൊരെടെങ്ങേറിന്
കയ്യാങ്കളി കൂട്ടുന്നെടോ?..”

:-)

നല്ല പടം
ബെസ്റ്റ് ലൈറ്റിഗ്.

നിരക്ഷരൻ October 15, 2008 at 9:57 AM  

കുയീലോട്ട് കാല് നീട്ടിയിരുന്നാലും പുയ്യാപ്ല പുയ്യാപ്ല തന്നെ:) പടം കലക്കി.

ആദര്‍ശ്║Adarsh October 15, 2008 at 12:05 PM  

"ങ്ടെ പുയ്യാപ്പ്ല ഫോട്ടം നല്ല ശൊയ്ക്ക് ഇണ്ട് കെട്ടാ.."

Kichu $ Chinnu | കിച്ചു $ ചിന്നു October 15, 2008 at 2:53 PM  

great one !! :)
veendum aa pazhaya asooyayude upadravam thudangiyoo ennoru samsayam. :D

മുസാഫിര്‍ October 15, 2008 at 4:54 PM  

പടത്ത്തിന്റെ ആഴവും പരപ്പും അനുഭവിച്ചറിഞ്ഞ് പഴയ ചിത്രങ്ങളിലും പോയി നോക്കി,നന്നായിരിക്കുന്നു.എല്ലാം.

BS Madai October 16, 2008 at 4:38 PM  

ശ്രീലാലേ,
ഇപ്പോ എത്തി ഇവിടെ.... സൂപര്‍ഡാ... എന്താ ചിത്രങള്‍... എന്റെ വീടിന്റെ അടുത്തുനിന്ന് എടുത്തപോലുണ്ട്...അഭിനന്ദനങള്‍.. അപ്പോ വീണ്ടും കാണാം - കാണണം...

അരുണ്‍ കരിമുട്ടം October 20, 2008 at 12:50 PM  

സൂപ്പര്‍ പടം!!!

ശ്രീലാല്‍ October 22, 2008 at 3:00 PM  

ചിത്രം കണ്ട എല്ലാർക്കും നന്ദി .വാൽമീകീ - പുയ്യാപ്ലാന്റെ ഓളെ പുയ്യാപ്ല :) സതീഷ് -നന്ദി,വെള്ളെഴുത്താശാൻ ,ശേഖർ ജീ, അനോണീ ,പൈങ്ങോട്, കുറ്റിയാടീ,സപ്തൻസ്, നാഥേ, ഒരു മാറ്റം ഇരിക്കട്ടേന്നു കരുതി. വീയാർ - അത് തന്നെ :), വരവൂരാൻ, കെ.എം.എഫ്, നോമാദേ - കമ്പ്രസ് ചെയ്ത് നശിപ്പിച്ചു ശരിയാണ്. നന്ദൻസ്, കുഞ്ഞൻസ്, അപ്പൂസ് :), അശ്വതീ,അനൂപ്, സാജൻ ജീ,കൃഷ്, ബിന്ദൂ, ശിവാ,ലക്ഷ്മീ, പ്രിയാ, കിഷോർദാ,നിരൻ, ആദർശ്, കിച്ചൂ, മാടായിക്കാരാ,അരുൺ Thank you !!

നന്ദ October 26, 2008 at 10:10 PM  

wow!!

Anonymous November 14, 2009 at 2:55 AM  

Discount RX Pharmacy - Cialis, Viagra, Levitra, Tamiflu. Order Generic Medication In own Pharmacy. Buy Pills Central.
[url=http://buypillscentral.com/buy-generic-cialis-online.html]Discount Viagra, Cialis, Levitra, Tamiflu Pharmacy Online[/url]. prescription generic drugs. Discount medications pharmacy

Anonymous November 18, 2009 at 9:39 PM  

At our purchase you can reveal diverse medication and of definitely such popular Best Discount Viagra Pharmacy On-line the same – Shoddy Generic Cialis pharmacy.

Anonymous December 12, 2009 at 4:20 AM  

yoo. funny post!

Anonymous January 15, 2010 at 8:12 AM  

payday loans in indiana
payday loans lynchburg
payday loans petersburg
payday loans in berkeley
no faxing payday loans in mason
payday loan la palma
payday advance loan belleair beach
payday loan wilmington
no faxing payday loans in cherokee
payday loans kennebunk beach
no faxing payday loans in woburn
payday advance loan orono
payday advance loan suisun city
payday loans hood river
payday advance loan spartanburg
payday loan waltham
payday loan virginia
payday advance loan kansas city
payday loans in w. chesterfield
payday loans in sunset
no faxing payday loans in nampa
payday loan new hampshire
payday loans in wylie
payday loan conyers
instant payday loan arizona
payday loan delray beach
no faxing payday loans in fredericksburg

[url=http://www.pdloanz.com/loan-until-payday/ohio-payday-loan-legislation.html]ohio payday loan legislation[/url]
payday loans westbury
faxless payday loans in indiana
payday advance loan hutchinson
payday advance loan helena
payday advance loan richardson
payday loans ferndale
payday loans in great barrington
payday loans in uintah
payday loan pleasant hill
payday loans in sparks
no faxing payday loans in bentonville
payday loans wood dale
payday advance loan beaver
payday loan rockaway
payday loans in kankakee
no faxing payday loans in colorado springs
payday loan mount vernon
no faxing payday loans in glen allen
payday loans colfax

[url=http://www.pdloanz.com/instant-payday-loan/4-mo-payday-loan-6.html]4 mo payday loan 6[/url]
faxless payday loan in idaho
payday advance loan grand prairie
payday loans mountain view
payday loan ridgefield
payday loans los angeles
payday loans scranton
payday loans fort worth
payday loan boise
no faxing payday loans in fairfield glade
payday advance loan california
payday advance loan mount carmel
payday loans lees summit
payday loan jennings
payday advance loan crosslake
payday advance loan illinois

[url=http://www.pdloanz.com/payday-loan-illinois/metabank-payday-loans.html]metabank payday loans[/url]
payday loan secaucus
payday loans east hartford
no faxing payday loans in martinez
payday loan sparta
payday loans nanuet
payday loans in kissimme
payday advance loan tillamook
payday loans in benson
no faxing payday loans in waltham
payday loans white springs
payday advance loan culver city
payday loans in new albany
payday loan redding
no faxing payday loans in grove city
payday loan west liberty
payday loans south boston
payday loans new jersey
payday loans bloomingdale

[url=http://www.pdloanz.com/payday-loan-utah/7-payday-loan-advertisers-personal-loan.html]7 payday loan advertisers personal loan[/url]
instant payday loan illinois
payday loans warrenville
payday loans in kimberly
no faxing payday loans in santee
no faxing payday loans in tallahassee
no faxing payday loans in ventura
no faxing payday loans in south boston
payday loans in moville
no faxing payday loans in moses lake
payday loan wildersville
payday loans clearwater beach
faxless payday loan in louisiana
payday loans in great neck
no faxing payday loans in marquette
payday advance loan kanab
no faxing payday loans in san angelo
payday loans in montebello
no faxing payday loans in seaside heights
payday loans in el dorado springs
payday loans in marathon
payday loans cobleskill
payday loans indian wells
payday loans allen
payday loans in hauppauge
payday loans in jackson
payday loans in killeen

Anonymous January 16, 2010 at 6:24 PM  

[url=http://cart.tablogen.com/?pill=ci&lng=es][img]http://tablogen.com/images/ci_top.jpg[/img][/url]
[url=http://cart.tablogen.com/?pill=ci-soft&lng=es][img]http://tablogen.com/images/ci_soft_top.jpg[/img][/url]


El Cialis Generico se utiliza para tratar los problemas de ereccion en hombres. El generico esta fabricado por un fabricante Indio aprobado por la FDA en una fabrica BPM certificada. Este es el unico medicamento que no solo actua rapido (funciona en 30 minutos) pero tambien se sabe que es eficaz durante 36 horas, permitiendole a usted elegir el momento adecuado para usted y su pareja. Millones de hombres se han beneficiado usando Cialis ya que funciona eficazmente en las disfunciones erectiles leves, moderadas o graves.

Las mejores tiendas de Europa vendiendo Cialis!
[url=http://cart.tablogen.com/?pill=eurosite&lng=es][img]http://tablogen.com/images/main-site.jpg[/img][/url]

[url=http://cart.tablz24.com/?pill=vi&lng=es][img]http://tablogen.com/images/vi.jpg[/img][/url]
[url=http://cart.tablz24.com/?pill=ci&lng=es][img]http://tablogen.com/images/ci.jpg[/img][/url]
[url=http://cart.tablogen.com/?pill=le&lng=es][img]http://tablogen.com/images/le.jpg[/img][/url]
[url=http://cart.tablogen.com/?pill=ci-soft&lng=es][img]http://tablogen.com/images/ci-soft.jpg[/img][/url]
[url=http://cart.tablz24.com/?pill=vi-soft&lng=es][img]http://tablogen.com/images/vi-soft.jpg[/img][/url]
[url=http://cart.tablogen.com/?pill=ka&lng=es][img]http://tablogen.com/images/ka.jpg[/img][/url]

Trate de Generico Cialis, y su favorito no se quedan atras en la cama nunca!

[img]http://tablogen.com/images/ci_top.jpg[/img]
[img]http://tablogen.com/images/ci-20mg-top.jpg[/img]
[url=http://cart.tablz24.com/?id=7&lng=es][img]http://tablogen.com/images/ci-20mg-10.jpg[/img][/url]
[url=http://cart.tablz24.com/?id=12&lng=es][img]http://tablogen.com/images/ci-20mg-30.jpg[/img][/url]
[url=http://cart.tablz24.com/?id=13&lng=es][img]http://tablogen.com/images/ci-20mg-60.jpg[/img][/url]
[url=http://cart.tablz24.com/?id=14&lng=es][img]http://tablogen.com/images/ci-20mg-90.jpg[/img][/url]
[url=http://cart.tablz24.com/?id=3962&lng=es][img]http://tablogen.com/images/ci-20mg-120.jpg[/img][/url]
[url=http://cart.tablogen.com/?id=3963&lng=es][img]http://tablogen.com/images/ci-20mg-180.jpg[/img][/url]
[url=http://cart.tablogen.com/?id=8406&lng=es][img]http://tablogen.com/images/ci-20mg-360.jpg[/img][/url]

[img]http://tablogen.com/images/ci_soft_top.jpg[/img]
[img]http://tablogen.com/images/ci-20mg-top.jpg[/img]
[url=http://cart.tablogen.com/?id=28&lng=es][img]http://tablogen.com/images/ci-soft-20mg-10.jpg[/img][/url]
[url=http://cart.tablogen.com/?id=29&lng=es][img]http://tablogen.com/images/ci-soft-20mg-20.jpg[/img][/url]
[url=http://cart.tablogen.com/?id=30&lng=es][img]http://tablogen.com/images/ci-soft-20mg-30.jpg[/img][/url]
[url=http://cart.tablz24.com/?id=31&lng=es][img]http://tablogen.com/images/ci-soft-20mg-60.jpg[/img][/url]
[url=http://cart.tablogen.com/?id=32&lng=es][img]http://tablogen.com/images/ci-soft-20mg-90.jpg[/img][/url]
[url=http://cart.tablogen.com/?id=3964&lng=es][img]http://tablogen.com/images/ci-soft-20mg-120.jpg[/img][/url]
[url=http://cart.tablz24.com/?id=3965&lng=es][img]http://tablogen.com/images/ci-soft-20mg-180.jpg[/img][/url]


cialis 50
levitra y cialis
tadalafil 10
cialis directions
comprar cialis generico
tadalafil paypal
cialis news
cialis para comprar
cialis opinion
tadalafil en mexico
cialis 10 o 20
posologia cialis
que es cialis
cialis women
cialis lilly 5mg
cialis generico barato
cialis generico contrareembolso
tadalafil info
remedio cialis
efectos cialis
precios de cialis en mexico
cialis seguridad social
cialis farmacias ahumada
cialis 28
cialis legal
cialis efectividad

Anonymous February 12, 2010 at 2:52 AM  

think hair ocav ibsaict customer cough exported salvage deys referencing testoverview
lolikneri havaqatsu

Anonymous May 4, 2012 at 8:31 PM  

ABIMCMIAHNSW [url=http://delivr.com/1fswy]tablet pc reviews 2011[/url] emvveednkok

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP