ഷട്ടര്‍ സ്പീഡ് കുറക്കുന്നതിനേക്കാള്‍ എനിക്കു തോനുന്നത് കൂട്ടുന്നതാണ് നന്നാവുക എന്നു തോനുന്നു. ഈ ചെറിയ അരുവിയിലെ ഒരോ മണിമുത്തുകളും വ്യക്തമായി പകര്‍ത്താം. അധികം നുരകളില്ലാത്തതിനാല്‍ സ്ലോ ഷട്ടര്‍ ഒരു ട്രാന്‍സ്പരന്റ് വ്യൂ നല്‍കും.
എന്നെനിക്കു തോനുന്നു. ബാക്കി പ്രൊഫണല്‍സിലു വിടുന്നു.
ആദ്യം കണ്ട നീര്‍ചോലയില്‍ ഇറങ്ങി ശരീരവും മനസ്സും തണുപ്പിച്ചു പിന്നെ താഴോട്ടെക്കു, പച്ചപ്പിന്റെ ഉന്മാദം, നിര്ധനചെറുക്കന്‍റെ മുറ്റത്ത് കയറാന്‍ മടി കാണിക്കുന്ന ഉത്സവങ്ങള്‍...നന്ദി
Thank you all for visiting !! പാഞ്ചാലീ, ശേഖര്‍ജീ, നന്ദി സപ്താ, 1/50 ആണ് എക്സ്പോഷര്‍ - അതായിരിക്കണം രണ്ടിന്റെയും ഇടയിലായിപ്പോയത്. (കൃത്യമായ ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കാന്‍ പറ്റാത്തതാണ് ഞാന്‍ പലപ്പൊഴും അനുഭവിക്കുന്ന വിഷമം, ചില ഫോട്ടോകള്‍ പല എക്സ്പോഷറില്‍ എടുത്താലും ഒടുവില്‍ നോക്കുമ്പോള്‍ ഒന്നും നന്നായി തോന്നാറില്ല). ട്രൈപ്പോഡില്ലായിരുന്നു. ക്വാളിറ്റി കോമ്പ്രമൈസ് ഇല്ല ( കുഴപ്പമൊന്നും ഇല്ല, 2 മിനുട്ട് കൊണ്ട് തീര്‍ത്തു വരാവുന്ന ഒരു സാദാരണ ഫോട്ടോ , ഒരു മണിക്കൂറും 100 ഷോട്ടും വേണമെന്നു മാത്രം. But i am ready and i enjoy it :) നാഥേ, അതു തന്നെ. Agree with you. ഫ്രീസ് ചെയ്ത് എടുക്കാനായിരുന്നു പ്ലാന്‍, പക്ഷേ രണ്ടിനും ഇടയിലായിപ്പോയി :) പ്രയാസീ, വീഴല്ലേ, നന്ദന്‍സേ ;)നരീ, അരുണ്‍, നിരന്‍ :) രയീഷേട്ട് :) അപ്പുമാഷ് - സപ്തനോട് പറഞ്ഞതുതന്നെ :) - ഉഷാറാക്കാം. സന്തോഷ് :) കബാബ് എനിക്കിഷ്ടായി... :)
ശ്രീലാല്‍, ക്യാമറ കൈയ്യില്‍ വച്ച് ഫോട്ടോ എടുക്കൂമ്പോള്‍ എപ്പോഴും ഓര്‍ത്തിരിക്കാവുന്ന ഒരു സിമ്പിള്‍ നിയമം. ഷട്ടര്‍ സ്പീഡ് എപ്പോഴും ഫോക്കല്‍ ലെങ്തിനേക്കാള്‍ കൂടുതല്‍ വയ്ക്കുക. അതായത് ഫോക്കല്‍ ലെങ്ത് 80 ആണെങ്കില്‍ 1/80 നും മൂകളില്‍, ഫോക്കല്‍ ലെങ്ത് 300 ആണെങ്കില്‍ 1/300 നു മുകളില്‍. ഹാന്റ് ഷേയ്ക് ഒഴിവായീക്കിട്ടും.
21 comments:
പുഴയെത്തൊടാന്‍ ചെന്നപ്പോള്‍.
കാല് കുളിരണു...
:)
Frame is good, sharpness is missing.
You should have used a tripod with a very slow shutter speed. Since the field is of uniform illumination, you could get a much better shot.
Don't compromise on the quality part, this is the 2nd in the row.
:) Keep going!
ഇത് മൂകാംബികയിലുള്ള സൗപര്‍ണി തന്നെ?
ഷട്ടര്‍ സ്പീഡ് കുറക്കുന്നതിനേക്കാള്‍ എനിക്കു തോനുന്നത് കൂട്ടുന്നതാണ് നന്നാവുക എന്നു തോനുന്നു. ഈ ചെറിയ അരുവിയിലെ ഒരോ മണിമുത്തുകളും വ്യക്തമായി പകര്‍ത്താം. അധികം നുരകളില്ലാത്തതിനാല്‍ സ്ലോ ഷട്ടര്‍ ഒരു ട്രാന്‍സ്പരന്റ് വ്യൂ നല്‍കും.
എന്നെനിക്കു തോനുന്നു. ബാക്കി പ്രൊഫണല്‍സിലു വിടുന്നു.
;)
ബ്ധിം..!
വഴുതി വീണു..;)
ഇല്ല ശ്രീലാല്‍....ഇല്ല :(
ഇതൊരുമാതിരി എന്റെ സ്റ്റാന്‍ഡേര്‍ഡ് ആയിപ്പോയി
ഇതെന്തുവാ ഞാനീ കാണുന്നേ..
അരുവിയിലും കനലെരിയുന്നോ..?
മനോഹരമേ...
ആദ്യം കണ്ട നീര്‍ചോലയില്‍ ഇറങ്ങി ശരീരവും മനസ്സും തണുപ്പിച്ചു
പിന്നെ താഴോട്ടെക്കു, പച്ചപ്പിന്റെ ഉന്മാദം, നിര്ധനചെറുക്കന്‍റെ മുറ്റത്ത് കയറാന്‍ മടി കാണിക്കുന്ന ഉത്സവങ്ങള്‍...നന്ദി
ഈ ചെറുക്കന്‍ ഇതുവരെ പൊഴേന്ന് കേറീല്ലേ ?
:)
ഗംഭീരം.
ഓഷോയുടെ 'അബ്‌സൊല്യൂട്ട് താവോ' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം ഓര്‍മ്മിപ്പിച്ചു.
എനിക്കിഷ്ടമായില്ല ലാലേ..
ശ്രീനാഥ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു (പക്ഷേ അതുപറയാന്‍ ഞാനും പ്രൊഫഷനല്ല!)
അല്ല, ഈ തലക്കെട്ട്?? ഒന്നു വിശദമാക്കുമോ
ഇതെന്താ കരിഞ്ഞു തുടങ്ങിയ ചിക്കന്‍ കബാബോ? പെട്ടെന്ന് കോരിയെടുക്കാന്‍ നോക്ക് മുഴോനും കരിയണതിനും മുന്നേ..:)
പടം കൊള്ളാം
ഇതുനല്ല അതിശയം.
ഇതെന്താ പലര്‍ക്കും ഈ ഫോട്ടോകണ്ടപ്പോള്‍ കനലും കരിയും ഓര്‍മ്മവരുന്നത് ?!!!
Thank you all for visiting !! പാഞ്ചാലീ, ശേഖര്‍ജീ, നന്ദി സപ്താ, 1/50 ആണ് എക്സ്പോഷര്‍ - അതായിരിക്കണം രണ്ടിന്റെയും ഇടയിലായിപ്പോയത്. (കൃത്യമായ ഷട്ടര്‍ സ്പീഡ് തിരഞ്ഞെടുക്കാന്‍ പറ്റാത്തതാണ് ഞാന്‍ പലപ്പൊഴും അനുഭവിക്കുന്ന വിഷമം, ചില ഫോട്ടോകള്‍ പല എക്സ്പോഷറില്‍ എടുത്താലും ഒടുവില്‍ നോക്കുമ്പോള്‍ ഒന്നും നന്നായി തോന്നാറില്ല). ട്രൈപ്പോഡില്ലായിരുന്നു. ക്വാളിറ്റി കോമ്പ്രമൈസ് ഇല്ല ( കുഴപ്പമൊന്നും ഇല്ല, 2 മിനുട്ട് കൊണ്ട് തീര്‍ത്തു വരാവുന്ന ഒരു സാദാരണ ഫോട്ടോ , ഒരു മണിക്കൂറും 100 ഷോട്ടും വേണമെന്നു മാത്രം. But i am ready and i enjoy it :)
നാഥേ, അതു തന്നെ. Agree with you. ഫ്രീസ് ചെയ്ത് എടുക്കാനായിരുന്നു പ്ലാന്‍, പക്ഷേ രണ്ടിനും ഇടയിലായിപ്പോയി :)
പ്രയാസീ, വീഴല്ലേ,
നന്ദന്‍സേ ;)നരീ, അരുണ്‍, നിരന്‍ :) രയീഷേട്ട് :) അപ്പുമാഷ് - സപ്തനോട് പറഞ്ഞതുതന്നെ :) - ഉഷാറാക്കാം. സന്തോഷ് :) കബാബ് എനിക്കിഷ്ടായി... :)
ശ്രീലാല്‍, ക്യാമറ കൈയ്യില്‍ വച്ച് ഫോട്ടോ എടുക്കൂമ്പോള്‍ എപ്പോഴും ഓര്‍ത്തിരിക്കാവുന്ന ഒരു സിമ്പിള്‍ നിയമം. ഷട്ടര്‍ സ്പീഡ് എപ്പോഴും ഫോക്കല്‍ ലെങ്തിനേക്കാള്‍ കൂടുതല്‍ വയ്ക്കുക. അതായത് ഫോക്കല്‍ ലെങ്ത് 80 ആണെങ്കില്‍ 1/80 നും മൂകളില്‍, ഫോക്കല്‍ ലെങ്ത് 300 ആണെങ്കില്‍ 1/300 നു മുകളില്‍. ഹാന്റ് ഷേയ്ക് ഒഴിവായീക്കിട്ടും.
ഇനി ഇതേമാതിരിയുള്ള ഫോട്ടോസും കൊണ്ടു വന്നാല്‍ രണ്ടല്ല, മൂന്നാലെണ്ണം പൊട്ടിച്ചിട്ടു തന്നെ ബാക്കി കാര്യം ങാ
പുഴയെത്തൊടാന്‍ ചെന്നപ്പോള്‍,കനലെരിയുന്നു!
മനോഹരമായ കാഴ്ച.ഇഷ്ടപ്പെട്ടു
എനിക്കിഷ്ടപ്പെട്ടു ഈ സൌപർണ്ണികാചിത്രം
ഈ സൌപര്‍ണികയെ ന്താന്‍ കണ്ടിട്ടില്ല ശ്രീ
marble etta vellathinte veedu
Post a Comment