വളരെ നല്ല ചിത്രം. നല്ല പച്ച ബാക്ക് ഗ്രൌണ്ട്. മാല നന്നായി ഫ്രെയിമില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.
കുറച്ചുകൂടി നന്നാക്കാമയിരുന്ന ഭാഗം: വെള്ള പൂക്കള്‍ക്ക് കുറച്ച് ഷാര്‍പ്പ്നെസ്സ്, പിന്നെ അവയ്ക്ക് പറ്റിയ എക്സ്പോഷര്‍, അതു ശ്രദ്ധിക്കുകയായിരുന്നെങ്കില്‍ പൂക്കളുടെ ടെക്സ്റ്റര്‍ കൂടി ഫോട്ടോയില്‍ പതിഞ്ഞേനേ! എന്നാലും ഈ ഫോട്ടോയ്ക്ക് ഒരു A ഗ്രേഡ് !
27 comments:
വിഷുക്കൈനീട്ടം അങ്ങ്‌ട് പിടിക്ക്യാ..
ഠോഠോഠോഠോഠോഠോഠോഠോഠോഠോ... വിഷുവല്ലെ പടക്കം പൊട്ടിച്ചതാ....
;;) എന്തൊരു ഭംഗിയാ
ശ്രീലാലാ
തിരിച്ചെത്തിയിട്ട് കമ്മിറ്റി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലാലൊ ഉണ്ണി..
ഹായ്..വജ്രമാല കലക്കീ ട്ടാ..എന്താ ഒരു ശേലു...!!
ഒരു രണ്ടു-മൂന്നെണ്ണം ഞാന്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്തിരിക്കണു..:-)
ഇതു കലക്കീ മച്ചൂ..കൊടുകൈ
enichum menam. :)
വാഹ്.
ഗംഭീരായിട്ട്ണ്ട് സാര്‍.
അല്ലപ്പാ...
ഇങ്ങളെപ്പാ നാട്ടില് ബന്നേ ?... മീങ്കൂട്ടാന്‍ ബെക്ക്ന്ന നിറ്ത്തീറ്റ് ഇങ്ങള് സൊര്‍ണ്ണ കച്ചോടം തൊടങ്ങ്യാ..?
കൈനീട്ടം കിടിലന്‍..!
ഇത്തരം ചെടിയൊക്കെ വിളവിറക്കാത്ത കണ്ടങ്ങളില്‍(പാടം)ധാരാളം ഉണ്ടായിരുന്നു. ഒരുതരം മണമാണിതിന്.
നെക്‍ലേസിന്റെ താഴത്തെ കുറച്ചു ഡയമണ്ട്‌സ് കൊഴിഞ്ഞു പോയല്ലോ.. എന്നാലും പറയാതിരിക്കാന്‍ വയ്യാ... കിടു പടം..
ഓടോ: ഈ തഥാഗതന്റെ പ്രൊഫൈലിലെ പടമെന്താ ഇങ്ങനെ. മാറാപ്പൊക്കെ തൂക്കി!! എന്താ നാടു വിടാന്‍ പ്ലാനിടുകയാണോ.. :-)
സൂപ്പറായിട്ടുണ്ട്ട്ടോ..:)
ഒന്നിങ്ങോട്ട് എറിഞ്ഞേര്.
ആളെ പറ്റിച്ചാ തലേല് മാലപ്പടക്കം പൊട്ടിക്കും, പറഞ്ഞില്ലാനു വേണ്ട
എന്തു ഭംഗി നിന്നെ കാണാന്‍ (ലാലെ തന്നെയല്ലാട്ടോ)
നല്ല ചിത്രം !
മനോഹരം!
പടം കിടിലന്‍!
മച്ചാ... വണ്ടര്‍ഫുള്‍ ഡാ..
നല്ല വിഷുക്കൈനീട്ടം.
:)
കൊള്ളാം നല്ല പടം
എന്തു രസാ കാണാന്‍... നല്ല ഫോട്ടോ.
കണികാണും മുന്‍പേ കൈനീട്ടം വാങ്ങിയ എല്ലാവര്‍ക്കും നന്ദി, വിഷു ആശംസകള്‍. കണ്ണൂരാന്‍സേ, പറഞ്ഞിട്ട് പൊട്ടിക്ക്.. പേടിച്ചു പോയി. പ്രിയ :) തഥാഗതന്‍ ചേട്ടോയ് ഹാജര്‍, റെയര്‍ റോസ്, പൈങ്ങ്സ്, അപര്‍ണ്ണാ, രജീഷേട്ടാ, നാട്ടുകാരാ, കുഞ്ഞന്‍സേ, കൊച്ചേ,ജിഹേഷേ,പ്രിയാ - ദാ പിടിച്ചോ.. എറിയുന്നു. അനൂപേ ഞാനും ഗ്ലാമറാ, ഗോപന്‍സ്, വാല്‍മീകി, ശ്രീ, ഇക്കാസേ, സണ്‍ഷൈന്‍ നന്ദി.. വിഷു ആശംസകള്‍ എല്ലാവര്‍ക്കും
വളരെ നല്ല ചിത്രം.
നല്ല പച്ച ബാക്ക് ഗ്രൌണ്ട്. മാല നന്നായി ഫ്രെയിമില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.
കുറച്ചുകൂടി നന്നാക്കാമയിരുന്ന ഭാഗം: വെള്ള പൂക്കള്‍ക്ക് കുറച്ച് ഷാര്‍പ്പ്നെസ്സ്, പിന്നെ അവയ്ക്ക് പറ്റിയ എക്സ്പോഷര്‍, അതു ശ്രദ്ധിക്കുകയായിരുന്നെങ്കില്‍ പൂക്കളുടെ ടെക്സ്റ്റര്‍ കൂടി ഫോട്ടോയില്‍ പതിഞ്ഞേനേ! എന്നാലും ഈ ഫോട്ടോയ്ക്ക് ഒരു A ഗ്രേഡ് !
നന്ദി സപ്താ. എക്സ്പോഷറും ഫോക്കസ്സിംഗിലും കണ്ട്രോള്‍ നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
‘ഡെപ്ത്ത് ഓഫ് ദ ഫീല്‍ഡ്‘ പടത്തിന്റെ മിഴിവ് ഇരട്ടിയാക്കിയിരിക്കുന്നു. അത്യുഗ്രന്‍ നെക്ക്‍ലേസ്. പോരട്ടെ ഒരെണ്ണം എനിക്കും.
:)
താങ്ക്സ് നിരന്‍ :) നാട്ടിലേക്ക് വരൂ എത്രയെണ്ണം വേണമെങ്കിലും തരാം.
ente ammavante veetelondallo
Post a Comment