അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
ജാലകച്ചില്ലിനപ്പുറം കണ്ടിരുന്ന യന്ത്രപ്പക്ഷിയുടെ ഈ ചിറകുകള്‍ യാത്രയില്‍ ഒരിക്കലും ചലിച്ചിരുന്നില്ല. ഇടയ്ക്ക് ചിറകിലെ ഒന്നു രണ്ട് തൂവലുകള്‍ ഉയര്‍ന്നു താണതൊഴിച്ചാല്‍.
Posted by ശ്രീലാല്‍ at 10:20 AM
Labels: ചിത്രങ്ങള്‍, യാത്ര
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
20 comments:
ഒരു ആകാശക്കാശ്ച.
കണ്ണുരെത്തി?
ഒരു പറമ്പ് ഇപ്പുറത്ത്, ബാംഗ്ലൂര്‍ :)
എല്ലപ്പാ ... നിങ്ങ നാട്ടില് എത്തി അല്ലേ ... വിഷൂന് വെര്‌ന്ന്ണ്ടാ ...
കൊള്ളാം...
അപ്പോ ഇങ്ങെത്തിയല്ലേ? ഇനി തിരിച്ചു പോണോ?
3-4 ദിവസം കൂടി കഴിഞ്ഞാല്‍... ഞാനും ഇതുപോലെ ഒരു വരവുണ്ട്... :)
കണ്ടതാണോയെന്ന് ഓര്‍ത്തുനോക്കി. പടം.
വ്യത്യസ്തം.
ഇപ്പം മനസ്സിലായില്ലേ ഈ ഭൂമി എന്നൊക്കെ പറയുന്നതു ഇത്രേ ഉള്ളൂ എന്നു..
ഓഫീസില്‍ ബ്ലോഗ് നിരോധിച്ചില്ലേ? ഇല്ലെങ്കില്‍ ഞാന്‍ അവരോടു പറയാം..
വ്യ്ത്യസ്തമായ ഒരു പടം :)
നല്ല ഫോട്ടോ
അതു ശരി. പറയാതെ തിരിച്ചു പോയോ?
നല്ല പടം.
നന്നായിട്ടുണ്ട് മാഷേ
നല്ല ഐഡിയ!
ആഹാ!!!... സുന്ദരമീ കാഴ്ച...അര്‍ത്ഥഭേദങ്ങള്‍ തേടുന്ന ചിത്രം.. മനോഹരം.
അപ്പോ എത്ത്യല്ലേ?
നന്ദി എല്ലാവര്‍ക്കും. ശ്രീ - ഇനി ചെന്നാല്‍ ഓടിക്കും. നാടന്‍സേ ഉണ്ട്.
നാട്ടിലെത്തി പെട്ടി പൊട്ടിച്ച് എല്ലാം തീര്‍ത്തു കാണും അല്ലേ?
ഇപ്പോഴാണ് ഇതു കാണുന്നത്.
നല്ല ആശയം, ഇരുണ്ട പ്രദേശം കുറച്ച് കൂടി പോയിട്ടുണ്ട്, അതു ക്രോപ്പ് ചെയ്തു കുറക്കാമായിരുന്നു.
ആ ആകാശക്കാഴ്ച്ച മനോഹരം....
ഒന്നേമുക്കാല്‍ പടം.
:)
Post a Comment