(c) Sreelal Photography . Powered by Blogger.

Friday, April 11, 2008

സോംഗ് ഓഫ് ഹണീബീ

തേനീച്ച മതിമറന്ന് ഉറക്കെ പാടുകയാണ്.

“കും.....................................മ്പളപ്പൂവുകള്‍ പൂത്തു
എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍...”

12 comments:

ശ്രീലാല്‍ April 21, 2008 at 11:20 AM  

കുമ്പളപ്പൂവുകള്‍ പൂത്തു..

തോന്ന്യാസി April 21, 2008 at 2:20 PM  

സൂപ്പറായിട്ടുണ്ടാശാനേ ആ പടോം പടത്തിനു പറ്റ്യേ പാട്ടും......

നാടന്‍ April 21, 2008 at 3:43 PM  

കൊള്ളാം. വീട്ടിലെ പച്ചക്കറി തോട്ടമാണോ ലൊക്കേഷന്‍ ?

ടി.പി.വിനോദ് April 21, 2008 at 6:25 PM  

'കും.....................................മ്പളപ്പൂവുകള്‍ ' എന്ന വാക്കിന് ഒരു ചിയേഴ്സ്..:)

Manoj | മനോജ്‌ April 21, 2008 at 7:45 PM  

ശ്രീലാല്‍ - പടം ഉഗ്രന്‍! :)

ശ്രീനാഥ്‌ | അഹം April 25, 2008 at 9:32 AM  

നമസ്കാരം ശ്രീലാല്‍...

ഈ ബ്ലോഗില്‍ ഇതുവരെ ഞാന്‍ എത്തിപ്പെടാത്തതില്‍ വളരെ ഖേദിക്കുന്നു... ഒരോ പോസ്റ്റുകളായി മുഴുവനു കണ്ടുതീര്‍ത്തു.

വളരെ നന്നായിരിക്കുന്നൂ ചിത്രങ്ങള്‍. പലതിലെയും EXIF ഡാറ്റ നോക്കിയപ്പോ മനസ്സിലായി നിക്കോണ്‍ D40X ആണ്‌ ഉപയോഗിക്കുന്നതെന്ന്...

ഇനിയെതായാലും, ഞാനൊരു സഹായം കൂടി ചോദിക്കുന്നു. ഞാന്‍ ഒരു DSLR വാങ്ങാന്‍ പരിപാടി ഇട്ടിട്ടുണ്ട്‌. കുറെ ഗവേഷണം നടത്തി അവസാനം 2 മോഡലില്‍ എത്തിച്ചേര്‍ന്നു. ഒന്ന് D40X and other is Canon EOS 400D. ഇതിലേത്‌ വേണമെന്നത്‌ ഇപ്പൊഴും സംശയത്തില്‍ തന്നെയാണ്‌. കാനണ്‍ ആണെങ്കില്‍, ലെന്‍സിന്റെ കാര്യത്തില്‍ ഗുണം ചെയ്യും. D40X ല്‍ എതാനും പ്രത്യേക ലെന്‍സുകള്‍ മാത്രമെ ഉപ്യോഗിക്കാനാവൂ എന്നും കേട്ടു. ഇതെന്ത്രമാത്രം ശരിയാണ്‌? കൂടതെ നിക്കണില്‍ (in kit lens or body) image stabilization or VR ഇല്ലാ എന്നും അറിഞ്ഞു.

സഹായിക്കുമല്ലോ...?

എന്റെ ഇമെയില്‍ : sreenathkc at gmail.com

ഗീത April 25, 2008 at 10:50 PM  

കുമ്പിളില്‍ തേനുമായി തേനീച്ചയെ മാടിവിളിക്കുന്ന കുമ്പളപ്പൂവ് മനോഹരം.......

ശ്രീലാല്‍ April 27, 2008 at 9:05 AM  

നന്ദി, എല്ലാവര്‍ക്കും. നാടാ, ലൊക്കേഷന്‍ അതു തന്നെ. :)

ശ്രീ, ഇതു രണ്ടും തന്നെയായിരുന്നു എന്റെയും മുന്നില്‍. നിക്കോണ്‍ ആണ് ബെറ്റര്‍ എന്ന് ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തില്‍ ആണ് ഞാന്‍ വാങ്ങിയത്. ചില നല്ല ലെന്‍സുകളില്‍ ഡി. 40 എക്സ് മാനുവല്‍ ഫോക്കസിംഗേ കിട്ടുകയുള്ളൂ ഉദാഹരണമായി 85mm f/1.4D or Nikkor 50mm f/1.8D.

18 - 55 കിറ്റ് ലെന്‍സില്‍ വി. ആര്‍ ഇല്ല.

ഞാന്‍ ഒന്ന് രണ്ട് ലിങ്കുകള്‍ മെയില്‍ വിട്ടിട്ടുണ്ട്. അതിലെ റിവ്യൂ ഒന്ന് നോക്കൂ.

pts April 27, 2008 at 7:11 PM  

നല്ല ക്ളോസപ്പ് ചിത്രം!

yousufpa April 29, 2008 at 1:19 AM  

കിടിലന്‍ പടം

നിരക്ഷരൻ May 6, 2008 at 3:11 PM  

പടവും വരികളും ഇഷ്ടായി.

ഇത്തിരി തേന്‍ കുടിക്കാനും പറ്റില്ലല്ലോ ഈ പാപ്പരാസികളുടെ ശല്യം കാരണം എന്ന് പിന്നീട് തേനീച്ച പാടുന്നുണ്ടായിരുന്നു.

...പാപ്പരാസി... May 6, 2008 at 3:30 PM  

പാപ്പരാസി എന്ന് കേട്ട് ഓടി വന്നതാണ്,ഒരു വിവാദത്തില്‍ ആ മരമാക്രി കുടുക്കിയ കാരണം ഇപ്പോ ഈ പേര് കേട്ടാ ഓടി വന്ന് നോക്കും,എന്തായാലും ആശ്വാസായി, ഈ ചതിയില്‍ എനിക്ക് പങ്കില്ല നിരക്ഷരാ!ശ്രീലാലേ ചിത്രം നന്നായി.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP