Monday, July 16, 2007
"ഉണരൂ വേഗം നീ.. സുമറാണീ, വന്നൂ നായകന്‍... "
കഴിഞ്ഞാഴ്ച വീട്ടില്‍ പോയപ്പോള്‍ ആദ്യം നോക്കിയത് മുറ്റത്തെ ചെമ്പരത്തിയില്‍ പൂ വിരിഞ്ഞിട്ടുണ്ടോ എന്നായിരുന്നു. ദാ കിടക്കുന്നു ഒരു സുന്ദരന്‍.. ഒന്നുകൂടി ഫോക്കസ് ചെയ്ത് ഒന്നു ക്ലിക്കി.
പക്ഷെ, അവന്റെ അനങ്ങാതെയുള്ള നില്‍പ്പുകണ്ടപ്പോഴേ ഒരു പന്തികേട് തോന്നിയെനിയ്ക്ക്... ഹാ... അതു പറ.. കണ്ടില്ലേ, തൊട്ടടുത്തുതന്നെ ഒരു സുന്ദരി വിരിയാന്‍ പോകുന്നു... നോക്കിയിരിപ്പാണവന്‍...
Posted by ശ്രീലാല്‍ at 12:06 PM 10 comments
Thursday, July 5, 2007
"ചെമ്പരത്തിപ്പൂവേ ചൊല്ലൂ..."
ശരിക്കും ഫോക്കസ്ഡ് ആയില്ല. എങ്കിലും പോസ്റ്റുന്നു..
Posted by ശ്രീലാല്‍ at 12:26 PM 10 comments
Wednesday, July 4, 2007
Subscribe to:
Posts (Atom)