(c) Sreelal Photography . Powered by Blogger.

Thursday, December 17, 2009

ഏത് ഓർമ്മകൾ ..?


ഏത് ഓർമ്മകളിലേക്കായിരിക്കും നാരണേട്ടൻ ട്യൂൺ ചെയ്യുന്നുണ്ടാവുക..?

Tuesday, December 8, 2009

മടക്കയാത്രകളുടെ അടയാളങ്ങള്‍

Wednesday, November 25, 2009

കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...

ഇലകളുടെ ബൈബിളില്‍ നിന്ന്..


Wednesday, November 18, 2009

ഏഴിനും മീത്തലേക്ക് ...


“.....ഇങ്ങെവിടേക്ക് വഴിപോവാനായിതിലേ പോന്ന്
ഏഴിനും മീത്തല്‍ പോകുന്നു ഞാന്‍ ഇടുപ്പയിലമ്മേ..
ഒരുവട്ടം കുടകരെ മല ഞാന്‍ കണ്ടൊഴിച്ചേ
മലനാട്ടിലെങ്ങും ഇരിക്കയുള്ളൂ ഞാന്‍ ഇടുപ്പയിലമ്മേ....”

കൂടുതല്‍ ഇവിടെ വായിക്കാം.
ഈനെടയ്ക്ക് ഒരൂസം ഉച്ചയ്ക്ക് തെയ്യത്തിന്റെടുത്തേക്ക് എന്നെ ‘വിളിച്ചു‘ കൊണ്ടുപോയ ഒരു സ്നേഹത്തിന്..

Sunday, November 8, 2009

മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...


മഴയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിറയെ ഇവരൊക്കെ ആയിരിക്കണം.. അതല്ലേ കൊല്ലാകൊല്ലം മുടങ്ങാതെ ഇവരുടെ അടുത്തേക്ക് ഇങ്ങനെ വിരുന്നു വരുന്നത്.. !

Wednesday, November 4, 2009

ക്ലിക്ക്ഡ്..

Monday, October 26, 2009

തുലാപ്പത്ത്




കാവുകളുണരുകയായ്.. ചെണ്ടയുടെ ചിലമ്പിന്റെ രൌദ്ര താളങ്ങളുണരുകയായ് ..

Thursday, October 22, 2009

ഇലകളുടെ കയ്യൊപ്പുകള്‍

Wednesday, October 21, 2009

സൌഹൃദത്തിന്റെ ആകാശം

Tuesday, September 29, 2009

ഓര്‍മ്മയില്‍ ഒരു അപ്പൂപ്പന്‍ ..

Tuesday, September 22, 2009

ഭ്രാന്തന്‍പൂക്കളും പൂമ്പാറ്റയും ..





ഒന്നു കൂടി ഇതാ..

Thursday, September 10, 2009

അങ്ങനെ ഒരു അവധിക്കാലത്ത്...

Thursday, September 3, 2009

നീലവാനച്ചോല

പലപ്പൊഴും ആഗ്രഹിച്ചിട്ടുണ്ട് ഈ പുഴയുടെ ഉറവു തേടി പോകണം എന്ന്.. ദൂരെ കുടക് മലനിരകളില്‍ എങ്ങോ...


Tuesday, September 1, 2009

വന്നു....


മഴയില്‍ നനഞ്ഞ്, പൂവില്‍ വിരിഞ്ഞ് അങ്ങനെ വീണ്ടും ഓണം വന്നു... എല്ലാര്‍ക്കും ഓണാശംസകള്‍ ..




Wednesday, August 26, 2009

കുട്ടിവരകള്‍

Thursday, August 20, 2009

ഒടുവില്‍ ...


അങ്ങനെ
ഒടുവില്‍ പുഴയെ ഞങ്ങള്‍ക്ക് തിരികെക്കിട്ടും...പപ്പാട്ടന്‍ തോണിയിറക്കും...

Wednesday, August 12, 2009

തിരിച്ചുപോകുമ്പോഴേക്കും..


പുഴ അങ്ങനെ
മുറ്റത്തോളം വന്ന് തിരിച്ചുപോകുമ്പോഴേക്കും
നനഞ്ഞു കുതിര്‍ന്നൊരു വെയില്‍ ഇലകളോട് ഇങ്ങനെ കൂട്ടുകൂടാന്‍ വരും...





Monday, August 10, 2009

അങ്ങനെയാണ്..


അങ്ങനെയാണ് ഞങ്ങള്‍ക്ക് മുറ്റം പുഴയും പുഴ മുറ്റവുമാവുന്നത്
.









Saturday, August 1, 2009

എന്നാലും


എന്നാലും മഴയ്ക്ക് തമാശ തന്നെ. രാവും പകലും ഇ....ങ്ങനെ പെയ്ത് തിമിര്‍ക്കും..


Wednesday, July 29, 2009

അങ്ങനെ...



അങ്ങനെ വന്ന് വന്ന് കഴുത്തോളം കേറും....



Tuesday, July 28, 2009

സജ്ജീവേട്ടന്റെ ലേറ്റസ്റ്റ് രസം

ചെറായിയില്‍ വെച്ച് പതിനഞ്ചാം രസം പരിശീലിക്കുന്ന സജ്ജീവേട്ടന്‍..

Thursday, July 23, 2009

എന്നിട്ട്..

.....എന്നിട്ട് കുറ്റിക്കാടുകള്‍ക്കിടയിലൂടെ കേറി വന്ന് വഴിയെല്ലാം മൂടും...
അപ്പോള്‍ കൂട്ടിന് മഴയും കൂടും.

Tuesday, July 21, 2009

ഇടയ്ക്കിങ്ങനെ

കലങ്ങി മറിഞ്ഞ് ഇങ്ങോളം കേറി വരും..



Wednesday, July 8, 2009

മഴയോരം



അകലെ നിറഞ്ഞൊഴുകുന്ന പുഴ
അരികില്‍ നിറഞ്ഞുപെയ്യുന്ന മഴ

Wednesday, July 1, 2009

എന്ന് പൂവിന്റെ സ്വന്തം മഴ

Tuesday, June 23, 2009

ഇലക്കുടകള്‍ , മഴവഴികള്‍

Sunday, June 14, 2009

ഒളിച്ചുകളി



അശ്വിനെക്കണ്ടേ... സാ....റ്റ്.. :)

Monday, June 8, 2009

മഴയുടെ വീടുകാണാന്‍

Wednesday, June 3, 2009

ഇരകളില്‍ നോട്ടമിട്ട്



ചിത്രം കാണാതെ തലക്കെട്ടു തന്നത് പ്രമോദേട്ടന്‍‌

Sunday, May 31, 2009

ഇന്നൊരീസോം കൂടി.



Monday, May 25, 2009

നാട്ടുപരദേവത


പുതിയ ഭഗതിയെക്കുറിച്ച് കൂടുതല്‍ വായിക്കാനും കാണാനും പെരുങ്കളിയാട്ടത്തിലെ ഈ പോസ്റ്റ് കാണൂ..
തെയ്യത്തെക്കുറിച്ച് കോലപ്പെരുമയിലും ഉണ്ട് വായിക്കാന്‍.


ചിത്രപ്പെട്ടിയില്‍ നൂറു പോസ്റ്റ് തികയുന്ന ഒരു സന്തോഷം കൂടിയുണ്ട് പങ്കുവെക്കാന്‍. ചിത്രങ്ങള്‍ കണ്ട എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. നിങ്ങളുടെ സ്നേഹത്തിന്, പ്രോത്സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക്.... എല്ലാരോടും..

Thursday, May 21, 2009

ഇപ്രാവശ്യമെങ്കിലും...

ഉസ്കൂള് തൊറക്ക്ന്നതിന് മുന്‍പ് പഠിച്ചിട്ട് തന്നെ കാര്യം..

Sunday, May 17, 2009

ഒരു നാടന്‍ - മോഡല്‍ - പരസ്യം :)

Align Centerബാവയേട്ടന്‍

Thursday, May 7, 2009

പൂരത്തിളക്കം

Monday, May 4, 2009

മേളപ്പെരുവനം




പാറമേക്കാവിലെ ഇറക്കിയെഴുന്നള്ളിപ്പിന്റെ കൂട്ടപ്പെരുക്കത്തിനിടയില്‍ പെരുവനം കുട്ടന്‍ മാരാര്‍

*തലക്കെട്ട് ഇന്നത്തെ മനോരമയില്‍ വായിച്ചത്.

Thursday, April 23, 2009

പുന്നാരം


“അന്റെ മോനെപ്പാ ഉസ്കൂള് തൊറക്ക്വാ...?“


Thursday, April 16, 2009

ദൈവങ്ങള്‍ ഒരുങ്ങുന്ന ഇടം

Monday, April 6, 2009

എഴുന്നള്ളത്ത്


ഇന്ന് വീട്ടില്‍ വന്നിട്ടുണ്ടാവും തമ്പുരാട്ടി.




പൂരത്തെക്കുറിച്ച് ഇവിടെയും ഇവിടെയും വായിക്കാം.

Wednesday, April 1, 2009

അവധിക്കാലത്തിലേക്ക് ഒരോട്ടം

Tuesday, March 31, 2009

മിസ്റ്റര്‍ വൈറ്റ്

Thursday, March 26, 2009

ഇന്നത്തെതും കൂടി കഴിഞ്ഞ് കിട്ടിയാല്‍ ...

Monday, March 23, 2009

പുഴക്കടവിലേക്ക് ഒരു ഒളിഞ്ഞുനോട്ടം

Wednesday, March 18, 2009

സൌഹൃദത്തിന്റെ പുല്‍മേട്ടിലൂടെ



നന്ദപര്‍വ്വകാരന്‍ നിറം നേരെയാക്കിത്തന്ന ചിത്രമാണ് മുകളില്‍ . ആദ്യം പോസ്റ്റിയ ചിത്രം ഇവിടെ

Tuesday, March 10, 2009

പ്രതീക്ഷ

Tuesday, March 3, 2009

കാലിച്ചായ

“ഷ്ണാട്ടന്റൊപ്പരം ഒരു കാലിച്ചായ..“



കൃഷ്ണേട്ടനൊരു കൂട്ടായി,കുളിരായി അപ്പുമാഷ് മഴയുമായി എത്തിയത് ഇവിടെ. :)

Tuesday, February 24, 2009

ഉയീശ്ശ്..ശ്..ശ്..ശ്...




കേടായ പമ്പരത്തിന്റെ ആണി ശരിയാക്കാന്‍ ചുറ്റികവച്ച് ഒന്ന് അടിച്ചതാണ് ഐസക്. അടി കൊണ്ടത് വിരലില്‍ . പാവം ചെക്കന്റെ കണ്ണില്‍ നിന്ന് പൊന്നീച്ച പറന്നത് നേരിട്ട് കണ്ടു. പിന്നെ ക്യാമറയും പിടിച്ച് നോക്കി നില്‍ക്കുന്ന എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി അവന്‍. ഞാന്‍ മെല്ലെ ഊരി. :)

Friday, February 13, 2009

വെയില്‍പ്പാളങ്ങള്‍




Sunday, February 8, 2009

ഒരുക്കങ്ങള്‍




Tuesday, February 3, 2009

ഇരുളും മുൻപേ..


കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടിക്കടുത്തുള്ള മാടായിപ്പാറയിൽ നിന്നെടുത്തത്.
അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. ഓണക്കാലത്ത് നീലപ്പൂക്കൾ മൂടിയ മാടായിപ്പാറ ഒരു കാഴ്ച തന്നെയാണ്. കൂടുതൽ ചിത്രങ്ങൾ പിന്നീട് പോസ്റ്റാം.

മാടായിപ്പാറയെക്കുറിച്ചുള്ള മറ്റു ബ്ലോഗുകളിൽ കണ്ടത് : തനി മാടായിക്കാരന്റെ ഈ പോസ്റ്റ് ,സമയം ഓൺലൈനിൽ വന്ന ഈ ഫീച്ചർ വിശേഷംസിലെ ഈ പോസ്റ്റ്.എല്ലാത്തിലുമുപരി നേരമ്പോക്കിന്റെ പക്ഷേ, വെറും നേരമ്പോക്കല്ലാത്ത ഈ ചിത്രവും..

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP