Friday, September 28, 2007
Monday, September 24, 2007
പൂവിനുള്ളിലെ പൂക്കാലം.
Posted by ശ്രീലാല്‍ at 5:03 PM 19 comments
Labels: ചിത്രങ്ങള്‍, ചെമ്പരത്തിപ്പൂവ്
Monday, September 10, 2007
ചാലില്‍ ബീച്ചില്‍ ഒരു സായാഹ്നം.
ചാലില്‍ ബീച്ച്,
കണ്ണൂര്‍
പയ്യാമ്പലം ബീച്ചില്‍ നിന്നും ഏകദേശം 7 കി.മി. വടക്ക്. വിശാലമായ തീരവും അടുത്തുതന്നെയുള്ള കാറ്റാടിമരക്കൂട്ടവും ചെറിയ ഒരു പാര്‍ക്കും ഒക്കെക്കൂടി നല്ല ഒരു കടല്‍ത്തീരമാണ് ഇത്. തൊട്ടടുത്തുതന്നെയാണു മീന്‍കുന്ന് ബീച്ചും.
അമ്മയും കുഞ്ഞും ചിപ്പിയും
ശില്‍പി - ബാലന്‍ താനൂര്‍.
Posted by ശ്രീലാല്‍ at 9:25 PM 9 comments
Labels: കണ്ണൂര്‍, ചാലില്‍ ബീച്ച്., ചിത്രങ്ങള്‍, യാത്ര
Monday, September 3, 2007
എല്ലാ ബൂലോകര്‍ക്കും സ്‌നേഹപൂര്‍വ്വം...
എല്ലാ ബൂലോകര്‍ക്കും സ്‌നേഹപൂര്‍വ്വം...
വീട്ടിലുണ്ടാക്കിയതാണ്. ചൂടോടെ തിന്നണേ... :)
എന്ത് ? ഇതു പോരെന്നോ... ? എങ്കില്‍ ദാ മുഴുവനും അങ്ങ്ഡ് തട്ടാ... :)
Posted by ശ്രീലാല്‍ at 8:12 PM 11 comments
Subscribe to:
Posts (Atom)