കൂടാളിത്തറയിൽ കുഞ്ഞിരാമൻ ഗുരുക്കൾ
"നാലു നാല്പതെണ്ണായിരം യോഗീശ്വരന്മാരിൽ
മുൻപിലാൾ കൊണ്ടെന്റെ കതിരിയത്ത് രാജാവ്
കതിരിയത്ത് രാജാവിന്റെ നേരെ നെരെവായ്യാനിന്തിരവൻ
കൂടാളിത്തറയിൽ കുഞ്ഞിരാമൻ ഗുരുക്കൾ ഞാൻ "
-കതിവനൂർ വീരന്റെ ഗുരുക്കൾ തെയ്യത്തിന്റെ തോറ്റത്തിൽ നിന്ന്.
(വരികൾ പറഞ്ഞു തന്നത് വിനീഷ് നരിക്കോട് . വിനീഷിന്റെ ബ്ലോഗ് ഇവിടെ, തെയ്യം കഥകളുടെ മികച്ച ഒരു ശേഖരം. Please visit.)
|