Friday, June 20, 2008
Tuesday, June 10, 2008
തുളസി ആക്രമിക്കപ്പെട്ടു..
തുളസീന്ന് കേട്ട് പരിഭ്രാന്തരാവല്ലേ, എന്റെ വീട്ടിലെ തുളസിച്ചെടിയെ ഇന്നലെ രാവിലെ ഒരു കൂട്ടം തേനീച്ചകള്‍ ക്രൂരമായി ആക്രമിക്കുകയുണ്ടായി. അതിനെപ്പറ്റിയാണ് പോസ്റ്റ്. സംഭവത്തിന്റെ ഭീകരദൃശ്യങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.
ഭീകരമായ ആ ദൃശ്യം കണ്ട് വി-ഭ്രാന്തനായ ഫോട്ടോഗ്രാഫറുടെ കൈ വിറച്ചുപോയതിനാല്‍ പടം അല്പം മാംഗോ ഷേക്കായിപ്പോയതില്‍ ഖേദിക്കുന്നു
Posted by ശ്രീലാല്‍ at 7:12 PM 21 comments
Labels: ആക്രമണ്....., ഈച്ച ( സ്മാള്‍ സൈസ്), തുളസി
പ്രതിഷേധം
പകര്‍പ്പവകാശനിയമങ്ങള്‍ കാറ്റില്‍ പറത്തി ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്ന് വെബ്‌സൈറ്റുകളിലിട്ട് കാശാക്കുന്നവര്‍ക്കെതിരെ, പ്രതികരിച്ചവരെ വ്യക്തിഹത്യചെയ്യുന്ന സൈബര്‍ മാഫിയകള്‍ക്കെതിരെയുമുള്ള മലയാളം ബ്ലോഗര്‍മാരുടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.
Posted by ശ്രീലാല്‍ at 10:25 AM 2 comments
Labels: പ്രതിഷേധം
Subscribe to:
Posts (Atom)