തുളസി ആക്രമിക്കപ്പെട്ടു..
തുളസീന്ന് കേട്ട് പരിഭ്രാന്തരാവല്ലേ, എന്റെ വീട്ടിലെ തുളസിച്ചെടിയെ ഇന്നലെ രാവിലെ ഒരു കൂട്ടം തേനീച്ചകള്‍ ക്രൂരമായി ആക്രമിക്കുകയുണ്ടായി. അതിനെപ്പറ്റിയാണ് പോസ്റ്റ്. സംഭവത്തിന്റെ ഭീകരദൃശ്യങ്ങളാണ് താഴെകൊടുത്തിരിക്കുന്നത്.
ഭീകരമായ ആ ദൃശ്യം കണ്ട് വി-ഭ്രാന്തനായ ഫോട്ടോഗ്രാഫറുടെ കൈ വിറച്ചുപോയതിനാല്‍ പടം അല്പം മാംഗോ ഷേക്കായിപ്പോയതില്‍ ഖേദിക്കുന്നു