കഥ കേട്ട് കേട്ട്.....
“ഇദ് പേദത്തിന്റെ വീടാ ദേബൂട്ടാ ?“ ചെറിയോന്‍ പാര്‍ത്തിവ് ചോദിച്ചു.
“പിന്നാ ? ഉച്ചക്ക് പേദം ഒറങ്ങ്ന്ന്യാന്ന്” വെല്ല്യോന്‍ ദേവൂട്ടന്‍ പറഞ്ഞുകൊടുത്തു...
പഴയ വീട്ടിലേക്ക് പേടിയോടെയാണ് രണ്ടാളും വന്നത്.
പിന്നെപ്പിന്നെ പേടിയെല്ലാം പോയി. രണ്ടുപേരും കഥകള്‍ പറയാന്‍ തുടങ്ങി...
ഭൂതവും പ്രേതവും തന്നെ വിഷയം.. ..
“അന്നരം ഈ പേദം നമ്മള ഒന്നും ചെയ്യൂലാ ?”
“എന്നിറ്റില്ലേ, അവസാനം പേദം ഒരു വെര്ത്തങ്ങ് വന്നു.....”
“യെന്റമ്മേ....ശ്ശ്.........”
“യെന്റമ്മേ....ശ്ശ്.........”