Monday, December 29, 2008
Sunday, December 21, 2008
Monday, December 15, 2008
Tuesday, December 9, 2008
രണ്ട് കൊച്ചന്മാർ
Posted by ശ്രീലാല്‍ at 12:07 AM 26 comments
Labels: കൊക്ക്..., കൊച്ച, വെള്ളാം കൊച്ച
Tuesday, December 2, 2008
Tuesday, November 25, 2008
Wednesday, November 19, 2008
കളിക്കൂട്ടുകാര്‍
വായനശാലക്കണ്ടത്തിലെ വെള്ളം വറ്റി. ചളിയും ഉണങ്ങി. എന്ത് കാര്യം ? കളിക്കാനൊരുത്തനും ഇല്ല. നമ്മളെല്ലാരും കണ്ടത്തിലെ ചളി ഉണങ്ങാന്‍ കാത്ത് നിന്നിരുന്നു മുന്‍പെല്ലാം. ആദ്യാദ്യം ചൊറിഞ്ഞിട്ട് നില്‍ക്കാനാവില്ല കളി തുടങ്ങിയാല്‍. ബോള് അടിച്ചാല്‍ പോവില്ല, പുല്ല് നിറഞ്ഞ കണ്ടത്തില്. പിന്നെ മഴക്കാലം വരുന്നതുവരെ എല്ലാ ദിവസവും കളിതന്നെ. മഴ വന്നാല്‍പ്പിന്നെ മഴ നിറഞ്ഞ കണ്ടത്തിലാവും കളി, പിന്നെ വായനശാലയുടെ ഇറയത്ത് നിന്നും വെറുതേ മുട്ടിക്കളിക്കും. അതും കഴിഞ്ഞ്, മലവെള്ളം കയറി ഇറങ്ങിയ ചളിയിലാവും കളി.
ഇപ്പൊ നാട്ടില്‍ പിള്ളറേ ഇല്ല. എല്ലാം നാട് വിട്ടു. ബാംഗ്ലൂരും, ബോംബെയും ഗള്‍ഫും.. ഇപ്പൊ വലുതായ ഒന്നിനും കളിയ്ക്കാനും താല്പര്യം ഇല്ല. ( മൊബൈലാണ് എല്ലെണ്ണത്തിന്റെയും ഏറ്റവും വലിയ ചങ്ങാതിമാര്‍ ഇപ്പോള്‍ )
എങ്കിലും ഇപ്പൊഴും നാട്ടിലെപ്പൊഴെങ്കിലും കുറച്ചെണ്ണം ഒന്നിച്ചു കൂടിയാല്‍, കാലിന് തനിയേ തരിപ്പിളകും.. :)രണ്ട് ചെരിപ്പെടുത്ത് പോസ്റ്റാക്കി വെച്ച് ഉള്ള ആളെക്കൂട്ടി മുട്ടിത്തുടങ്ങും...
Posted by ശ്രീലാല്‍ at 8:14 PM 17 comments
Labels: ചങ്ങായിമാര്, നാട്
Thursday, November 13, 2008
Tuesday, November 11, 2008
Monday, November 10, 2008
Monday, November 3, 2008
നിറങ്ങളുടെ നിറങ്ങള്‍
ഈ ചുവന്ന ഇലകളുടെ നിറമെന്ത് ?
ഇന്ന് രാവിലെത്തന്നെ വെളുത്ത ഇലകളെക്കാണിച്ച് നീലയെന്ന് പറഞ്ഞ് പ്‌രാന്താക്കിയ ദസ്തക്കിറിന്, ആ ചിത്രം തന്ന ഉണര്‍വ്വിന്, ആ ഇലകളുടെ നൂലുപോലുള്ള ഞരമ്പുകള്‍ക്ക് ...
Posted by ശ്രീലാല്‍ at 6:44 PM 19 comments
Labels: ദസ്തക്കിര്‍, നിറം
Thursday, October 30, 2008
Wednesday, October 29, 2008
Tuesday, October 28, 2008
Wednesday, October 22, 2008
ചിരിക്കുന്ന വില്ലന്മാർ
Posted by ശ്രീലാല്‍ at 9:43 AM 22 comments
Labels: ദേവ്, പാർത്തു., ശ്രുതകീർത്തി
Monday, October 20, 2008
Monday, October 13, 2008
പുയ്യാപ്ല
ഒരു മൂളിപ്പാട്ടും പാടി, ബീഡിയും വലിച്ച് വയലിന്റെ കരയിലും പുഴക്കരയിലും ഒക്കെ കാണാം പുയ്യാപ്ലയെ.
ഇടയ്ക്കെല്ലാം ഈ കല്ലുംകടോത്തും കാണാം. പിന്നെ എങ്ങോട്ടോ നടന്ന് പോകുന്നതും.
Posted by ശ്രീലാല്‍ at 3:08 PM 41 comments
Labels: നാട്, നാട്ടുകാരൻ
Friday, October 10, 2008
മഴ തിരിച്ചുതരുന്ന ഇടവഴികൾ
എല്ലാ വർഷവും മഴക്കാലം തുടങ്ങിയാൽ മലവെള്ളം കയറി
പുഴക്കരയിലെ ഈ ഇടവഴി മൂടും. ചെളിയും മുള്ളും കാടും കയറി നിറയും.
ഒടുവിൽ മഴക്കാലം കഴിഞ്ഞ് പോകുമ്പോൾ മഴ ഞങ്ങളുടെ വഴി എന്നും തിരിച്ചു തരും.
Posted by ശ്രീലാല്‍ at 4:45 PM 31 comments
Tuesday, September 23, 2008
Friday, September 19, 2008
Wednesday, September 17, 2008
Monday, September 15, 2008
Tuesday, August 26, 2008
കഥ കേട്ട് കേട്ട്.....
“ഇദ് പേദത്തിന്റെ വീടാ ദേബൂട്ടാ ?“ ചെറിയോന്‍ പാര്‍ത്തിവ് ചോദിച്ചു.
“പിന്നാ ? ഉച്ചക്ക് പേദം ഒറങ്ങ്ന്ന്യാന്ന്” വെല്ല്യോന്‍ ദേവൂട്ടന്‍ പറഞ്ഞുകൊടുത്തു...
പഴയ വീട്ടിലേക്ക് പേടിയോടെയാണ് രണ്ടാളും വന്നത്.
പിന്നെപ്പിന്നെ പേടിയെല്ലാം പോയി. രണ്ടുപേരും കഥകള്‍ പറയാന്‍ തുടങ്ങി...
ഭൂതവും പ്രേതവും തന്നെ വിഷയം.. ..
“യെന്റമ്മേ....ശ്ശ്.........”
Posted by ശ്രീലാല്‍ at 11:12 PM 38 comments
Labels: കുട്ടികള്‍, വീട്
Wednesday, August 13, 2008
അടുക്കളപ്പുറത്തെ കൃഷ്ണകിരീടങ്ങള്‍.
Posted by ശ്രീലാല്‍ at 1:25 PM 24 comments
Labels: കൃഷ്ണകിരീടം, പീടിയ.
Monday, August 11, 2008
കള്ളക്കരച്ചില്‍
“എന്തടാ...”
വെറുതേ ഒരു ഞെട്ടിക്കല്‍ ...
ലാലു മാമാന്ന് ഒരു വിളി.. :)
Posted by ശ്രീലാല്‍ at 7:24 PM 14 comments
Labels: കളി, ചിരി, ദേവൂട്ടന്‍
Saturday, August 9, 2008
കുറച്ചു ഭാഗ്യവാന്മാര്‍ കൂടി പിടിയില്‍ ..
Posted by ശ്രീലാല്‍ at 1:56 AM 18 comments
Labels: മഴച്ചിത്രങ്ങള്‍
Wednesday, August 6, 2008
തൊട്ടാവാടീ നിന്നേ...
“തൊട്ടാവാടീ നിന്നേ...
തൊട്ടാവാടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ....
താലോലം നിന്‍ കവിളില്‍ ഞാനൊന്ന് തൊട്ടോട്ടേ....“
Posted by ശ്രീലാല്‍ at 12:30 AM 22 comments
Thursday, July 31, 2008
Tuesday, July 29, 2008
Friday, July 25, 2008
Monday, July 21, 2008
Saturday, July 19, 2008
Wednesday, July 16, 2008
ഒറ്റ
ആളൊഴിഞ്ഞ തറവാട്ടിലെ ചായ്പ്പിലേക്ക് അരിച്ചെത്തുന്ന പകല്‍ വെളിച്ചവും രാത്രിയില്‍ പൊട്ടിയ ഓടിന്നിടയിലൂടെ ഇറ്റുവീണ മഴയുടെ തണുപ്പും മാത്രം കൂട്ട്.
മണ്ണിലും മഴയിലും അലിയാനാവതെ ജീവന്റെ തടവറയില്‍ ഒറ്റയ്ക്കാണു ഞാന്‍..
Posted by ശ്രീലാല്‍ at 10:20 PM 18 comments
Labels: പ്ലാസ്റ്റിക്.
Monday, July 14, 2008
Monday, July 7, 2008
Wednesday, July 2, 2008
Tuesday, July 1, 2008
പുഴയോരത്തില്‍ പൂത്തോണിയെത്തി..
എത്ര വര്‍ഷങ്ങളായി നമ്മള്‍ “പുഴയോരത്തില്‍ പൂത്തോണി എത്തീലാ...” എന്ന പാട്ട് കേട്ട് കാത്തിരിക്കുന്നു? അങ്ങനെ കാത്തു കാത്തിരുന്ന് ഒരുനാള്‍ രാവിലെ എന്റെ വീട്ടിന്റെ മുന്നിലെ പുഴയില്‍ പൂത്തോണി എത്തി. വെറും പുഴയില്‍ അല്ല -“മാണിക്യനാഗം വാഴും കടവില്‍ , മാരിവില്ലോടം നീന്തും പുഴയില്‍ " എന്നാണ് ഒ എന്‍ വി പാടിയത്. വട്ടത്തോണി എവിടെക്കണ്ടാലും മനസ്സില്‍ ഓടി വരുന്നത് ആ പാട്ടുതന്നെ. ഒപ്പം തന്നെ സില്‍ക്ക് സ്മിതയും.
ഒന്നല്ല രണ്ട് വട്ടത്തോണികളാണ് വന്നത്. ഓരോന്നിലും ഓരോ കുടുംബങ്ങള്‍ തന്നെ. വട്ടത്തോണി അവരുടെ കുടുംബവാഹനം തന്നെയാണ്. മീനെന്താന്ന് വിളിച്ചു ചോദിച്ചപ്പോള്‍ “പരലേ ഉള്ളൂ..“ എന്ന് മറുപടി.
“....ആരാനും കണ്ടോ... ദൂരെയെന്‍ പൂത്തോണി... “
അഥര്‍വ്വം(1989)
ഇളയരാജ - ഒ എന്‍ വി കുറുപ്പ് - ചിത്ര
Posted by ശ്രീലാല്‍ at 11:02 PM 18 comments
Friday, June 20, 2008
ആത്മാവിന്റെ സാന്നിധ്യം.
കണ്ടാലും തൊട്ടുനോക്കിയാലും ഒന്നും നമുക്ക് അറിയാന്‍ പറ്റില്ല മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ ആത്മാവിന്റെ സാന്നിധ്യം, സ്പന്ദനം.
കിലോമീറ്ററുകളോളം പരന്നു കിടന്നിരുന്ന ഒരു കാടിന്റെ സെമിത്തേരിയില്‍ നിന്ന് ..
Posted by ശ്രീലാല്‍ at 12:14 AM 22 comments
Labels: അണക്കെട്ട്, മരം, മുപ്പാനി., ശരാവതി റിസര്‍വോയര്‍