Showing posts with label സന്ധ്യ. Show all posts
Showing posts with label സന്ധ്യ. Show all posts
Wednesday, September 17, 2008
Friday, March 14, 2008
സന്ധ്യാംബരം.
എത്ര കോടി വര്‍ഷങ്ങളായി സന്ധ്യ ഇങ്ങനെ ആകാശത്ത് എന്നും സ്വര്‍ണ്ണവര്‍ണ്ണത്താല്‍ മായക്കാഴ്‌ചകളൊരുക്കി മറയാന്‍ തുടങ്ങിയിട്ട് ?
കണ്ടാലും കണ്ടാലും മതിയാവുന്നില്ലല്ലോ നിന്നെ !!.jpg)
മേഘങ്ങള്‍ക്കപ്പുറത്ത് ഉരുകിത്തീരുന്ന സൂര്യന്‍.
Posted by ശ്രീലാല്‍ at 7:18 AM 10 comments
Labels: സന്ധ്യ
Subscribe to:
Posts (Atom)