നാട്ടുപരദേവത

പുതിയ ഭഗതിയെക്കുറിച്ച് കൂടുതല്‍ വായിക്കാനും കാണാനും പെരുങ്കളിയാട്ടത്തിലെ ഈ പോസ്റ്റ് കാണൂ..
തെയ്യത്തെക്കുറിച്ച് കോലപ്പെരുമയിലും ഉണ്ട് വായിക്കാന്‍.
ചിത്രപ്പെട്ടിയില്‍ നൂറു പോസ്റ്റ് തികയുന്ന ഒരു സന്തോഷം കൂടിയുണ്ട് പങ്കുവെക്കാന്‍. ചിത്രങ്ങള്‍ കണ്ട എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. നിങ്ങളുടെ സ്നേഹത്തിന്, പ്രോത്സാഹനങ്ങള്‍ക്ക്, അഭിപ്രായങ്ങള്‍ക്ക്.... എല്ലാരോടും..