Monday, November 19, 2007
Tuesday, November 6, 2007
ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍
സ്നേഹിതരേ,
സപ്തവര്‍ണ്ണങ്ങളുടെ ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ എന്ന ഈ പോസ്റ്റാണ് എന്റെ ഗുരു. ഈ ബ്ലോഗ്മുഖത്തുനിന്നാണ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കേട്ടത്. വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റാണത്. മുന്‍പുതന്നെ വായിച്ചിട്ടുണ്ടാകുമെങ്കിലും ഒരു ഓര്‍മ്മ പുതുക്കാന്‍, കാണാത്തവരുണ്ടെങ്കില്‍ ഒരു ചൂണ്ടുപലകയായി ഇവിടെ കുറിക്കുന്നു എന്നു മാത്രം.
ക്യാമറയുടെ മാനുവല്‍ മോഡിനു പഠിക്കുമ്പോള്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ താഴെ പോസ്റ്റുന്നു.
ആ നിറങ്ങളോടുള്ള ഒരു കൌതുകം അത്ര മാത്രം.
Posted by ശ്രീലാല്‍ at 12:43 AM 24 comments
Labels: ക്യാമറ, ചിത്രങ്ങള്‍, ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടലല്
Subscribe to:
Posts (Atom)