മാവും പിലാവും പുളിയും കരിമ്പും തെങ്ങും ഫലംതിങ്ങും ഇളം കവുങ്ങൂം .............. ............... അതിന് നടുക്കീ ചെറുതായ വീട് കണ്ണിന്നനായാസ സുഖം തരുന്നു.
പണ്ടു ഞങ്ങള്‍ സ്കൂളില്‍ പഠിച്ച കവിതയാ ശ്രീലാലേ. അതോര്‍മ്മവന്നു ഈ ഫോട്ടോ കണ്ടപ്പോള്‍. നല്ല ചിത്രം. (മീറ്ററിംഗിന്റെ ശരിയായ ഉപയോഗം പഠിച്ചുകാണുന്നതില് സന്തോഷം).
ഓ.ടോ. ഈ ചിത്രത്തിനും തലക്കെട്ടിനും കടപ്പാട് തുളസിയുടെ പ്രലോഭനത്തിനോ അതോ നൊമാദിന്റെ വെളിച്ചം ചിത്രം വരയ്ക്കുന്ന മൂന്നാര്‍ ഫോട്ടോയ്ക്കോ!!!
23 comments:
കേറി വാ ന്ന്.. :)
nice shot
nostalgia
തോന്നുന്നുണ്ട് - കേറിച്ചെല്ലാന്‍ :-)
അമ്മേ... ഒരു കത്തിയെടുതങ്ങു കുത്തി കൂടെ... എനിക്ക് വയ്യ.. നാട്ടില്‍ പോവാന്‍ തോന്നുന്നു...
കൊല്ല്
നല്ല ചിത്രം....തികച്ചും പ്രലോഭനം.... പിന്നൊരു കാര്യം ഇതൊക്കെ പൊളിച്ചു കളഞ്ഞ് പുതിയ വീടൊക്കെ വയ്ക്കുമ്പോള്‍....അല്ല ഞാനൊന്നും പറയുന്നില്ല....
What a nice use of sunlight.
And seems like a beautiful house with beautiful nature around.
മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലംതിങ്ങും ഇളം കവുങ്ങൂം
..............
...............
അതിന് നടുക്കീ ചെറുതായ വീട്
കണ്ണിന്നനായാസ സുഖം തരുന്നു.
പണ്ടു ഞങ്ങള്‍ സ്കൂളില്‍ പഠിച്ച കവിതയാ ശ്രീലാലേ. അതോര്‍മ്മവന്നു ഈ ഫോട്ടോ കണ്ടപ്പോള്‍. നല്ല ചിത്രം. (മീറ്ററിംഗിന്റെ ശരിയായ ഉപയോഗം പഠിച്ചുകാണുന്നതില് സന്തോഷം).
ഓ.ടോ. ഈ ചിത്രത്തിനും തലക്കെട്ടിനും കടപ്പാട് തുളസിയുടെ പ്രലോഭനത്തിനോ അതോ നൊമാദിന്റെ വെളിച്ചം ചിത്രം വരയ്ക്കുന്ന മൂന്നാര്‍ ഫോട്ടോയ്ക്കോ!!!
കസറി.
ഹോ! ശരിക്കും പ്രലോഭിപ്പിച്ചു കളഞ്ഞു!
ഇതുലുമപ്പുറം വേറെന്തു പ്രലോഭനം. കൊതിപ്പിക്കുന്ന ചിത്രം. :-)
great!!
നിഴലുകള്‍ കളമെഴുതുന്ന മുറ്റം..............
നല്ല ചിത്രം
നന്നായിരിക്കുന്നു!!!!
പ്രലോഭനം...!
:) :) :)
btw, ith aarude veedaa???
സത്യം... ഇതിലും യോജിച്ച തലക്കെട്ട് വേറെ ഇല്ല.... ഫോട്ടോ ബ്ലാക്ക് ബാക്ഗ്രൌണ്ടില് നന്നായിരിക്കുന്നു....
ശരിക്കും ജീവനുള്ള ഫോട്ടൊ !
കാണാനറിയുന്ന കണ്ണ്.
Nice photo..
ithu istapettu
:)
valare nannaayittundu ketto
Post a Comment