(c) Sreelal Photography . Powered by Blogger.

Wednesday, January 14, 2009

പ്രലോഭനം




ക്ഷമിക്കൂ, ജീവനുള്ള ഈ ഒരു വാക്കേ എനിക്ക് മനസ്സില്‍ വരുന്നുള്ളൂ തലക്കെട്ടായി..

23 comments:

ശ്രീലാല്‍ January 14, 2009 at 10:53 PM  

കേറി വാ ന്ന്.. :)

ത്രിശ്ശൂക്കാരന്‍ January 14, 2009 at 11:16 PM  

nice shot

sreeNu Lah January 14, 2009 at 11:26 PM  

nostalgia

Bindhu Unny January 14, 2009 at 11:43 PM  

തോന്നുന്നുണ്ട് - കേറിച്ചെല്ലാന്‍ :-)

പകല്‍കിനാവന്‍ | daYdreaMer January 15, 2009 at 12:25 AM  

അമ്മേ... ഒരു കത്തിയെടുതങ്ങു കുത്തി കൂടെ... എനിക്ക് വയ്യ.. നാട്ടില്‍ പോവാന്‍ തോന്നുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ January 15, 2009 at 12:40 AM  

കൊല്ല്

siva // ശിവ January 15, 2009 at 2:46 AM  

നല്ല ചിത്രം....തികച്ചും പ്രലോഭനം.... പിന്നൊരു കാര്യം ഇതൊക്കെ പൊളിച്ചു കളഞ്ഞ് പുതിയ വീടൊക്കെ വയ്ക്കുമ്പോള്‍....അല്ല ഞാനൊന്നും പറയുന്നില്ല....

Sekhar January 15, 2009 at 6:24 AM  

What a nice use of sunlight.
And seems like a beautiful house with beautiful nature around.

Appu Adyakshari January 15, 2009 at 7:31 AM  

മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലംതിങ്ങും ഇളം കവുങ്ങൂം
..............
...............
അതിന്‍ നടുക്കീ ചെറുതായ വീട്
കണ്ണിന്നനായാസ സുഖം തരുന്നു.

പണ്ടു ഞങ്ങള്‍ സ്കൂളില്‍ പഠിച്ച കവിതയാ ശ്രീലാലേ. അതോര്‍മ്മവന്നു ഈ ഫോട്ടോ കണ്ടപ്പോള്‍. നല്ല ചിത്രം. (മീറ്ററിംഗിന്റെ ശരിയായ ഉപയോഗം പഠിച്ചുകാണുന്നതില്‍ സന്തോഷം).

ഓ.ടോ. ഈ ചിത്രത്തിനും തലക്കെട്ടിനും കടപ്പാട് തുളസിയുടെ പ്രലോഭനത്തിനോ അതോ നൊമാദിന്റെ വെളിച്ചം ചിത്രം വരയ്ക്കുന്ന മൂന്നാര്‍ ഫോട്ടോയ്ക്കോ!!!

ചങ്കരന്‍ January 15, 2009 at 7:44 AM  

കസറി.

nandakumar January 15, 2009 at 8:11 AM  

ഹോ! ശരിക്കും പ്രലോഭിപ്പിച്ചു കളഞ്ഞു!

ബിനോയ്//HariNav January 15, 2009 at 10:48 AM  

ഇതുലുമപ്പുറം വേറെന്തു പ്രലോഭനം. കൊതിപ്പിക്കുന്ന ചിത്രം. :-)

Anil cheleri kumaran January 15, 2009 at 1:23 PM  

great!!

ബൈജു (Baiju) January 15, 2009 at 5:50 PM  

നിഴലുകള്‍ കളമെഴുതുന്ന മുറ്റം..............

നല്ല ചിത്രം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ January 16, 2009 at 12:02 AM  

നന്നായിരിക്കുന്നു!!!!

പാമരന്‍ January 16, 2009 at 9:20 AM  

പ്രലോഭനം...!

ശ്രീനാഥ്‌ | അഹം January 16, 2009 at 3:55 PM  

:) :) :)

btw, ith aarude veedaa???

[ boby ] January 16, 2009 at 9:04 PM  

സത്യം... ഇതിലും യോജിച്ച തലക്കെട്ട്‌ വേറെ ഇല്ല.... ഫോട്ടോ ബ്ലാക്ക്‌ ബാക്ഗ്രൌണ്ടില്‍ നന്നായിരിക്കുന്നു....

Dileep January 16, 2009 at 11:07 PM  

ശരിക്കും‌ ജീവനുള്ള ഫോട്ടൊ !

Kumar Neelakandan © (Kumar NM) January 17, 2009 at 11:51 AM  

കാണാനറിയുന്ന കണ്ണ്.

വിജയലക്ഷ്മി January 19, 2009 at 1:59 PM  

Nice photo..

അപരിചിത January 22, 2009 at 5:30 PM  

ithu istapettu
:)

Unknown March 6, 2009 at 8:30 PM  

valare nannaayittundu ketto

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP