കൃത്യായിട്ട് പറഞ്ഞാല്‍ ഒരു മൂന്നുമാസമെങ്കിലുമായിക്കാണും ഈ മനുഷ്യന്‍ ഒരു ക്യാമറയുമായി ആ പുഴക്കടവില്‍ നില്‍ക്കുന്നു. തെക്കേച്ചിറമ്മലെ കാര്‍ത്തു കുളികഴിഞ്ഞ് പോകാതെ ഓന്‍ അവിടന്ന് പോകണ മട്ടില്ല. അല്ലെങ്കില്‍പ്പിന്നെ ഓള്‍ടെ കുളിസീന്‍ ഒളിഞ്ഞിരുന്ന് ക്യാമറയ്ക്കകത്താക്കുന്ന നേരത്ത് ഓള്‍ടെ കെട്ട്യോന്‍ പാക്കരന്‍ അന്തിച്ചെത്ത് കഴിഞ്ഞ് ചെത്തുകത്തീമായി ആ വഴിക്ക് വരണം. അല്ലാതെ ഈ വള്ളം ഒരു കരയ്ക്കടുക്കൂല്ലാ..... :) :) :)
താങ്കള്‍ ഭാഗ്യമുള്ളവനാ....ഈ ഞാന്‍ പണ്ട് പുഴയില്‍ ഒളിഞ്ഞു നോക്കിയതിനു ഹോ ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല, ഇപ്പോള്‍ ഇയാള്‍ ഒളിഞ്ഞു നോക്കിയതിനു എന്തോരം നല്ല കമന്റുകള്‍ വാരി കൂട്ടി....
27 comments:
പൊയക്കര സീരീസിലേക്ക് ഒരു പടം കൂടി..
നല്ല പടം.
അഭിനന്ദനങ്ങള്‍.
ആഹാ..!
ചിത്തിരിത്തോണിയിലക്കരെപ്പോകാനെത്തിടട്ടേ ചേട്ടോ ...
:)
വളരെ നന്നായിട്ടുണ്ട് ലാലപ്പാ.. ഭാഗ്യവാന്‍ !
ഒളിഞ്ഞുനോട്ടം നന്നായിട്ടുണ്ട് :)
പച്ചപ്പടം സ്രാലേ,എന്താ അയ്ന്റെരൊ ഫീല്‍.
ഓഫ് : നീ വഞ്ചീല് മാത്രം ഒളിഞ്ഞുനൊക്ക്യാ മതീട്ടാ.
കുളക്കടവിലേക്ക് ആകാഞ്ഞതു നന്നായി :)
ഒളിഞ്ഞുനോട്ടം ക്യാമറക്കണ്ണിലൂടെ...
:)
മനോഹരം
സ്രാലെ മനോഹരമായിരിക്കുന്നു. എന്തൂട്ടിഷ്ടാ ആ പടത്തിന്റെ ഒരു ഫീല്‍ രണ്ടു രണ്ടര ഫീല്‍ ഉണ്ട്. മോനെ ശരിക്കും കിടു!!!
കൃത്യായിട്ട് പറഞ്ഞാല്‍ ഒരു മൂന്നുമാസമെങ്കിലുമായിക്കാണും ഈ മനുഷ്യന്‍ ഒരു ക്യാമറയുമായി ആ പുഴക്കടവില്‍ നില്‍ക്കുന്നു. തെക്കേച്ചിറമ്മലെ കാര്‍ത്തു കുളികഴിഞ്ഞ് പോകാതെ ഓന്‍ അവിടന്ന് പോകണ മട്ടില്ല. അല്ലെങ്കില്‍പ്പിന്നെ ഓള്‍ടെ കുളിസീന്‍ ഒളിഞ്ഞിരുന്ന് ക്യാമറയ്ക്കകത്താക്കുന്ന നേരത്ത് ഓള്‍ടെ കെട്ട്യോന്‍ പാക്കരന്‍ അന്തിച്ചെത്ത് കഴിഞ്ഞ് ചെത്തുകത്തീമായി ആ വഴിക്ക് വരണം. അല്ലാതെ ഈ വള്ളം ഒരു കരയ്ക്കടുക്കൂല്ലാ.....
:) :) :)
ഞാന്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു.
ഓ:ടോ:- പടം കിടു കിടു.
thakarththu....
നന്നായി. പച്ചവെള്ളം കണ്ട കാലം മറന്നു.
നന്നായിട്ടുണ്ട്! ആ ഫ്രെയ്മിങ്ങ് കലക്കൻ!
ഇങ്ങനെയുള്ള നാട്ടിന്‍പുറത്തെ കാഴ്ചകള്‍ കാണിച്ചുതരുന്നതിന് ഒട്ടേറെ നന്ദി..
ഫോട്ടോയും നന്നായിരിക്കുന്നു കെട്ടോ; അഭിനന്ദനങ്ങള്‍..
ഇത് കള്ളത്തരമാണ്. കാര്‍ന്നോരറിയാതെ അങോര്‍ടെ ഫാട്ടം ഒളിഞിരുന്ന് പിടിക്കുക! എന്തൊരസംബദ്ധമാണ്!
കാര്യം ഫോട്ടോ കിടു ആണെങ്കിലും, എനിക്കിതൊന്നും സമ്മയ്ച്ചു തരാന്‍ പറ്റില്ല. അല്ല പിന്നെ.
;)
നല്ല ചിത്രം!
നല്ല ലൈറ്റിങ്ങ് കിട്ടീയിരികുന്നു. ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍!! പച്ചപ്പും, ലൈറ്റിങ്ങും അയാളുടെ ഭാവവും (തുഴച്ചിലിന്റെ ഫോഴ്സ്) എല്ലാം കൂടി ഗംഭീര കാഴ്ച.
ലാലേ കലക്കി ട്ടോ, മനോഹരം
ഏതു വിമൂകതലങ്ങളില്‍ ജീവിതനൌകയിലേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ......
ഒരു നല്ലചിത്രം...
മനോഹരമായ ചിത്രം! ഇഷ്ടപ്പെട്ടു :)
ഉം..ഒളിഞ്ഞു നോട്ടം അത്ര നന്നല്ല..
ന്നാലും സാരമില്ല, നോക്കീട്ട് വരുമ്പോ
ഇങ്ങനെ ഓരോ കിടിലന്‍ പടങ്ങള്‍
കൊണ്ട് വന്നാല്‍ മതി...
താങ്കള്‍ ഭാഗ്യമുള്ളവനാ....ഈ ഞാന്‍ പണ്ട് പുഴയില്‍ ഒളിഞ്ഞു നോക്കിയതിനു ഹോ ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല, ഇപ്പോള്‍ ഇയാള്‍ ഒളിഞ്ഞു നോക്കിയതിനു എന്തോരം നല്ല കമന്റുകള്‍ വാരി കൂട്ടി....
നന്ദി, സ്നേഹം, എല്ലാവരോടും. :)
നന്നായി.....!!!!
Post a Comment