അകത്തും പുറത്തും- പുതിയ ഫോട്ടോ പോസ്റ്റ്..
കുറിപ്പ്:
"എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവര്‍.." മീന്‍സ്, ഓഫീസില്‍ യാഹൂ, ഒാര്‍ക്കൂട്ട് ബ്ലോഗാദികള്‍ എല്ലാം ബ്ലോക്കി. ബ്ലോഗ് വായിക്കാം, പോസ്റ്റാന്‍ പറ്റില്ല. എന്തു ചെയ്യും ? പ്രോക്സി വഴി കയറുന്നവരെ പിടിക്കാന്‍ സ്ക്വാഡ് വരുന്നുണ്ടെന്ന് കേട്ടു...എസ് എസ് എല്‍ സി പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നവരെ പിടിക്കാന്‍ സ്ക്വാഡ് വരും എന്നു കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല ഇതുവരെ. ആ ധൈര്യത്തില്‍ കയറി പോസ്റ്റുന്നു.രണ്ടാഴ്ചമുന്‍പ് വീട്ടില്‍ പോയപ്പോള്‍ ക്ലിക്കിയ ചിത്രം. പുതുമയൊന്നും ഇല്ല എന്നു തോന്നുന്നു. എങ്കിലും പോസ്റ്റുന്നു. കണ്ടാലും..