അങ്ങനെ ഇന്നത് എന്നൊന്നും ഇല്ല...എന്തെല്ലോ..
വെയില് ....
ആഹാ... കിടിലന്‍!:)
എങ്ങനെ ഒപ്പിക്കുന്നു മാഷേ ഇതെല്ലാം?
പിന്നെ മെല്ലെ മെല്ലെ....
കൊള്ളാം....:)
നല്ല ലൈറ്റിങ്. നാച്വറല്‍ ആണല്ലേ?
അതെ, മുകളിലെ പൊട്ടിയ ഓടില്‍ കൂടി വരുന്ന സൂര്യപ്രകാശം. ഫോട്ടോ എടുത്തത് ജനലഴികള്ക്ക് ഇടയിലൂടെയും. :)
ആഹാ...ആ അടിക്കുറിപ്പ് ക്ഷ പിടിച്ചു....ചിത്രവും മനോഹരം.......:)
pathivu pole nannayittundu sreelal
ഉഗ്രൻ!
വെയിലിനിത്ര ഭഗിയോ...അപാരംഈ ഫോട്ടോ തരാമോ?( വിറ്റ് കാശാക്കീന്നും വരും)priyapushpakam@gmail.com
ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ മനസ്സില്‍ പോയകാലത്തിന്റെ ചിത്രം വരക്കുന്നു.
ശ്രീ...മനോഹരം.ഇവനെ ഞാനെടുക്കുവാ..ഇനി എന്റെ വീടിന്റെ ഉള്ളില്‍ അങ്ങിനെ തിളച്ച് മറിയട്ടെ.
മനോഹരം മാഷെ.
നന്നായി അശാനേ ...
സൂപ്പര്‍ ഷോട്ട്!
കൊടുകൈ...!!(സ്പോട്ട് മീറ്ററിംഗിന്റെ ഉപകാരങ്ങൾ മനസ്സിലായല്ലോ, അല്ലേ !)നല്ല ഫോട്ടോ, നല്ല കമ്പോസിഗ്, എത്ര അരിച്ചുപെറുക്കിയിട്ടും കുറ്റമൊന്നും കണ്ടില്ല. അഭിനന്ദനങ്ങൾസ്!
നമിച്ചിരിക്കുന്നു മാഷേ ...:)
വിസ്മയിപ്പിക്കുന്ന പടവും കൊതിപ്പിക്കുന്ന അടിക്കുറിപ്പും.:)
കിടിലന്‍ മാഷേ, ആ മുഖമൊന്നു തിരിച്ചേ...ഒരു ഫോട്ടോ എടുക്കാനാ....
ചിത്രത്തേക്കാൾ എനിക്കു പിടിച്ചതു ഇതിന്റെ അടിക്കുറിപ്പാണ്..കവിത തിളച്ചിളകുന്ന വരികൾ.ഇവിടെയുള്ള ചിത്രങ്ങൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടെയിരിക്കുന്നു..ഓണപ്പടം ഒന്നും വന്നില്ലല്ലോ...കാത്തിരിക്കുന്നു..
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
21 comments:
വെയില് ....
ആഹാ... കിടിലന്‍!
:)
എങ്ങനെ ഒപ്പിക്കുന്നു മാഷേ ഇതെല്ലാം?
പിന്നെ മെല്ലെ മെല്ലെ....
കൊള്ളാം....:)
നല്ല ലൈറ്റിങ്. നാച്വറല്‍ ആണല്ലേ?
അതെ, മുകളിലെ പൊട്ടിയ ഓടില്‍ കൂടി വരുന്ന സൂര്യപ്രകാശം. ഫോട്ടോ എടുത്തത് ജനലഴികള്ക്ക് ഇടയിലൂടെയും. :)
ആഹാ...ആ അടിക്കുറിപ്പ് ക്ഷ പിടിച്ചു....ചിത്രവും മനോഹരം.......:)
pathivu pole nannayittundu sreelal
ഉഗ്രൻ!
വെയിലിനിത്ര ഭഗിയോ...അപാരം
ഈ ഫോട്ടോ തരാമോ?( വിറ്റ് കാശാക്കീന്നും വരും)
priyapushpakam@gmail.com
ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ മനസ്സില്‍ പോയകാലത്തിന്റെ ചിത്രം വരക്കുന്നു.
ശ്രീ...മനോഹരം.
ഇവനെ ഞാനെടുക്കുവാ..ഇനി എന്റെ വീടിന്റെ ഉള്ളില്‍ അങ്ങിനെ തിളച്ച് മറിയട്ടെ.
മനോഹരം മാഷെ.
നന്നായി അശാനേ ...
സൂപ്പര്‍ ഷോട്ട്!
കൊടുകൈ...!!
(സ്പോട്ട് മീറ്ററിംഗിന്റെ ഉപകാരങ്ങൾ മനസ്സിലായല്ലോ, അല്ലേ !)
നല്ല ഫോട്ടോ, നല്ല കമ്പോസിഗ്, എത്ര അരിച്ചുപെറുക്കിയിട്ടും കുറ്റമൊന്നും കണ്ടില്ല. അഭിനന്ദനങ്ങൾസ്!
നമിച്ചിരിക്കുന്നു മാഷേ ...
:)
വിസ്മയിപ്പിക്കുന്ന പടവും കൊതിപ്പിക്കുന്ന അടിക്കുറിപ്പും.:)
കിടിലന്‍ മാഷേ, ആ മുഖമൊന്നു തിരിച്ചേ...
ഒരു ഫോട്ടോ എടുക്കാനാ....